tag:blogger.com,1999:blog-2128859103258265367.post1044471678499052484..comments2024-03-07T20:42:19.599+05:30Comments on വര്‍ക്കേഴ്സ് ഫോറം: കേരളത്തെ കൈയൊഴിഞ്ഞ് പ്രധാനമന്ത്രിവര്ക്കേഴ്സ് ഫോറംhttp://www.blogger.com/profile/00731641929122914433noreply@blogger.comBlogger1125tag:blogger.com,1999:blog-2128859103258265367.post-31955053289248484152012-09-12T23:07:41.132+05:302012-09-12T23:07:41.132+05:30കേരളത്തിന് നല്കാന് ആശംസകളല്ലാതെ കേന്ദ്രത്തിന്റെ ...കേരളത്തിന് നല്കാന് ആശംസകളല്ലാതെ കേന്ദ്രത്തിന്റെ പക്കല്‍ പണമോ പദ്ധതികളോ ഇല്ല എന്ന് വിളംബരംചെയ്യുന്നതായി "എമര്‍ജിങ് കേരള" ഉദ്ഘാടനംചെയ്ത് പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍സിങ് നടത്തിയ പ്രസംഗം. വ്യവസായ സംരംഭകര്‍ക്ക് അനുകൂലമായ അന്തരീക്ഷമുണ്ടാകട്ടെ കേരളത്തില്‍ എന്ന് ആശംസിച്ച പ്രധാനമന്ത്രി പുതിയ ഒരു പദ്ധതിപോലും കേരളത്തിനായി പ്രഖ്യാപിച്ചില്ല. നേരത്തെതന്നെ നടന്നുവരുന്ന ചില പദ്ധതികളെ പരാമര്‍ശിച്ചു. ഐഐടി സജീവ പരിഗണനയിലാണെന്നു പറഞ്ഞു. സംഘാടകരുടെതന്നെ സമസ്ത പ്രതീക്ഷകളെയും തകര്‍ത്തുകളയുന്ന വിധത്തിലായി പേരിനെങ്കിലും ഒരു പദ്ധതി പ്രഖ്യാപിക്കാതെയുള്ള പ്രധാനമന്ത്രിയുടെ എമര്‍ജിങ് കേരള ഉദ്ഘാടനം. വര്‍ക്കേഴ്സ് ഫോറംhttps://www.blogger.com/profile/00731641929122914433noreply@blogger.com