tag:blogger.com,1999:blog-2128859103258265367.post108360585945932966..comments2024-03-07T20:42:19.599+05:30Comments on വര്‍ക്കേഴ്സ് ഫോറം: അതിരില്ലാത്ത ക്രൂരതവര്ക്കേഴ്സ് ഫോറംhttp://www.blogger.com/profile/00731641929122914433noreply@blogger.comBlogger1125tag:blogger.com,1999:blog-2128859103258265367.post-50799962758617493592012-08-08T20:12:13.657+05:302012-08-08T20:12:13.657+05:30മനുഷ്യജീവന് തെല്ലും വിലകല്‍പ്പിക്കാത്ത സാമ്രാജ്യത്...മനുഷ്യജീവന് തെല്ലും വിലകല്‍പ്പിക്കാത്ത സാമ്രാജ്യത്വസംസ്കാരം അതിവേഗം ആഗോളവ്യാപകമായി പടര്‍ന്ന് പന്തലിക്കുന്ന കാഴ്ചയാണ് നാം കാണുന്നത്. ഹിരോഷിമയിലും നാഗസാക്കിയിലും നിരപരാധികളെ ആറ്റംബോംബ് വര്‍ഷിച്ച് കൂട്ടത്തോടെ കൊന്നൊടുക്കിയത് യുദ്ധം ജയിക്കാന്പോലുമായിരുന്നില്ല. ലോകം ഇന്നും അതോര്‍ക്കുന്നു. മാനവരാശി നിലനില്ക്കുന്നിടത്തോളംകാലം ഈ കൂട്ടക്കുരുതി മറക്കാനും പൊറുക്കാനും കഴിയുന്നതല്ല. അമേരിക്കയുടെ ക്രൂരത ഇവിടംകൊണ്ട് അവസാനിക്കുന്നില്ല. വിയറ്റ്നാമിലും ഇന്‍ഡോനേഷ്യയിലും ഇറാഖിലും അഫ്ഗാനിസ്ഥാനിലും ആയിരക്കണക്കിന് നിരപരാധികളെ സായുധാക്രമണം നടത്തി കൊലപ്പെടുത്തി. തങ്ങള്‍ക്കിഷ്ടമില്ലാത്ത സ്വതന്ത്ര പരമാധികാര രാഷ്ട്രത്തിലെ ഭരണാധികാരികളെ എല്ലാ നിയമങ്ങളും നഗ്നമായി ലംഘിച്ച് വകവരുത്തി ജനാധിപത്യം പുനഃസ്ഥാപിക്കാനെന്നപേരില് പാവസര്‍ക്കാരുകളെ അധികാരത്തിലെത്തിച്ചു.വര്‍ക്കേഴ്സ് ഫോറംhttps://www.blogger.com/profile/00731641929122914433noreply@blogger.com