tag:blogger.com,1999:blog-2128859103258265367.post1133042330616260734..comments2024-03-07T20:42:19.599+05:30Comments on വര്‍ക്കേഴ്സ് ഫോറം: പരമാധികാരത്തിന് പണയാധാരം ചമയ്ക്കുമ്പോള്വര്ക്കേഴ്സ് ഫോറംhttp://www.blogger.com/profile/00731641929122914433noreply@blogger.comBlogger1125tag:blogger.com,1999:blog-2128859103258265367.post-25057982003498550162008-05-31T07:48:00.000+05:302008-05-31T07:48:00.000+05:30കോളനിവാഴ്ചയില്‍ നിന്ന് മോചനം നേടിയ സ്വതന്ത്രപരമാധി...കോളനിവാഴ്ചയില്‍ നിന്ന് മോചനം നേടിയ സ്വതന്ത്രപരമാധികാര രാജ്യങ്ങളുടെ ഒരു വലിയനിരതന്നെ ഇരുപതാം നൂറ്റാണ്ടില്‍ രൂപംകൊള്ളുകയുണ്ടായി. രണ്ടാം ലോകയുദ്ധാനന്തരം നിലവില്‍ വന്ന ഈ നവസ്വതന്ത്ര രാജ്യങ്ങളാണ് മൂന്നാം ലോകരാജ്യങ്ങള്‍ എന്നറിയപ്പെട്ടത്. 1945 ല്‍ രണ്ടാം ലോകയുദ്ധത്തിനൊടുവില്‍ ഫാസിസത്തിനുമേല്‍ സോവിയറ്റ് യൂണിയന് നേടിയ ഐതിഹാസികവിജയം, ശക്തമായ ഒരു സോവിയറ്റ് ചേരിയുടെ ആവിര്‍ഭാവം എന്നിവയില്‍ നിന്ന് പ്രചോദനമുള്‍ക്കൊണ്ട് ദേശീയ വിമോചന സമരങ്ങള്‍ കോളനിരാജ്യങ്ങളിലാകെ കരുത്താര്‍ജിച്ചു. ഇതോടൊപ്പം ബ്രിട്ടനുള്‍പ്പെടെയുള്ള കൊളോണിയല്‍ ശക്തികള്‍ ദുര്‍ബലപ്പെടുക കൂടി ചെയ്തതാണ് ഇരുപതാം നൂറ്റാണ്ടിലെ അപകോളനീകരണ പ്രക്രിയെ ത്വരിതപ്പെടുത്തിയത്.<BR/><BR/>ശ്രീ എം ബി രാജേഷ് എഴുതിയ ലേഖനം.വര്‍ക്കേഴ്സ് ഫോറംhttps://www.blogger.com/profile/00731641929122914433noreply@blogger.com