tag:blogger.com,1999:blog-2128859103258265367.post1136403415693247969..comments2024-03-07T20:42:19.599+05:30Comments on വര്‍ക്കേഴ്സ് ഫോറം: എമര്‍ജിങ് "മൂലധനം"വര്‍ക്കേഴ്സ് ഫോറംhttp://www.blogger.com/profile/00731641929122914433noreply@blogger.comBlogger1125tag:blogger.com,1999:blog-2128859103258265367.post-34004275607047721502012-09-12T23:08:38.992+05:302012-09-12T23:08:38.992+05:30സാമൂഹ്യനീതിയും സാമുദായികമൈത്രിയുമാണ് കേരളത്തെ ഇതര ...സാമൂഹ്യനീതിയും സാമുദായികമൈത്രിയുമാണ് കേരളത്തെ ഇതര സംസ്ഥാനങ്ങളില്‍നിന്ന് വ്യത്യസ്തമാക്കുന്നത്. രണ്ടു നേട്ടവും കൈവരുത്തി കേരളത്തെ ലോകത്തിന്റെതന്നെ ശ്രദ്ധാവിഷയമാക്കുന്നതില്‍ നേതൃപരമായ പങ്കുവഹിച്ചത് കമ്യൂണിസ്റ്റ് പാര്‍ടിയാണ്. കമ്യൂണിസ്റ്റ് പാര്‍ടി ഇല്ലെങ്കില്‍ കേരളത്തിന്റെ രൂപം എന്താകുമായിരുന്നു എന്ന് ചിന്തിക്കാവുന്നതാണ്. ജാതി-മത ശക്തികളും ഭൂപ്രഭുക്കളും അരങ്ങുവാഴുന്ന ബിഹാറിന്റേയോ രാജസ്ഥാന്റേയോ തനി പകര്‍പ്പാകുമായിരുന്നു കേരളം. ഈ ചിന്തയും അതുള്‍ക്കൊള്ളുന്ന സാധ്യതയും യുഡിഎഫ് തിരിച്ചറിയുന്നുണ്ട്. അതുകൊണ്ട് അവര്‍ കേരളത്തെ 1957ന് പിന്നിലേക്ക് തിരിച്ചു നടത്താനുള്ള ശ്രമങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്നു. എതിരുനില്‍ക്കുന്നത് സിപിഐ എം ആണ്. സ്വാഭാവികമായും യുഡിഎഫ് സിപിഐ എമ്മിനെ ശത്രുപക്ഷത്തുനിര്‍ത്തി ദുര്‍ബലപ്പെടുത്താന്‍ ആഗ്രഹിക്കുന്നു. അതിനുവേണ്ടി ഒളിഞ്ഞും തെളിഞ്ഞും മാര്‍ഗങ്ങള്‍ കൈക്കൊള്ളുന്നു.വര്‍ക്കേഴ്സ് ഫോറംhttps://www.blogger.com/profile/00731641929122914433noreply@blogger.com