tag:blogger.com,1999:blog-2128859103258265367.post1175540963800133012..comments2024-03-07T20:42:19.599+05:30Comments on വര്‍ക്കേഴ്സ് ഫോറം: കള്ളപ്പണത്തിന്റെ കുത്തൊഴുക്കും കേന്ദ്രസര്‍ക്കാരിന്റെ ഒളിച്ചുകളിയുംവര്ക്കേഴ്സ് ഫോറംhttp://www.blogger.com/profile/00731641929122914433noreply@blogger.comBlogger2125tag:blogger.com,1999:blog-2128859103258265367.post-67271889972213425402011-02-05T14:29:18.520+05:302011-02-05T14:29:18.520+05:30ഉദുമ ടെക്സ്റ്റൈല്‍ മില്ലിലെ തൊഴില്‍ കച്ചോടം ...ഉദുമ ടെക്സ്റ്റൈല്‍ മില്ലിലെ തൊഴില്‍ കച്ചോടം http://baijuvachanam.blogspot.com/2011/02/blog-post_05.htmlAnonymoushttps://www.blogger.com/profile/16574897030205034126noreply@blogger.comtag:blogger.com,1999:blog-2128859103258265367.post-28452737961369658732011-02-05T11:16:36.261+05:302011-02-05T11:16:36.261+05:30ദാരിദ്ര്യം രക്തബന്ധം പോലുള്ളൊരു 'ജനാധിപത്യ'...ദാരിദ്ര്യം രക്തബന്ധം പോലുള്ളൊരു 'ജനാധിപത്യ' രാഷ്ട്രമാണ് നമ്മുടേത്. അത്തരമൊരു രാജ്യത്ത് കള്ളപ്പണത്തിന്റെ വളര്‍ച്ച അവിശ്വസനീയമാംവിധം വലുതാണെന്നത് നമ്മുടെ ദാരിദ്ര്യത്തിന്റെ കാരണത്തിലേയ്ക്കും ജനാധിപത്യത്തിന്റെ വൈകല്യങ്ങളിലേയ്ക്കും വിരല്‍ചൂണ്ടുന്നു. കള്ളപ്പണക്കാരുടെ പേരുവിവരം പോലും പരസ്യമാക്കാനാവില്ലെന്ന കേന്ദ്ര സര്‍ക്കാരിന്റെ നിലപാടുകൂടി ഇതിനോട് ചേര്‍ത്തുവച്ചാല്‍ ഇന്ത്യന്‍ ജനാധിപത്യം നേരിടുന്ന പ്രതിസന്ധിയുടെ ആഴം ശരിക്കും മനസ്സിലാവും. കള്ളപ്പണം ഉണ്ടാക്കുന്നതിനേക്കാള്‍ എത്രയോ വലുതാണ് കള്ളപ്പണക്കാരൂടെ പേര് പരസ്യപ്പെടുത്താനാവില്ലെന്ന ഭരണകൂടത്തിന്റെ നിലപാട്. സത്യസന്ധതയെന്നത് നമ്മുടെ സമൂഹത്തില്‍ കാറ്റത്ത് കത്തിച്ചുവച്ചിരിക്കുന്ന മെഴുകുതിരിപോലെ ആയിരിക്കുന്നു.വര്‍ക്കേഴ്സ് ഫോറംhttps://www.blogger.com/profile/00731641929122914433noreply@blogger.com