tag:blogger.com,1999:blog-2128859103258265367.post1258285685632272308..comments2024-03-07T20:42:19.599+05:30Comments on വര്‍ക്കേഴ്സ് ഫോറം: പ്രണയബലിവര്ക്കേഴ്സ് ഫോറംhttp://www.blogger.com/profile/00731641929122914433noreply@blogger.comBlogger4125tag:blogger.com,1999:blog-2128859103258265367.post-44158514080747218872008-06-29T11:06:00.000+05:302008-06-29T11:06:00.000+05:30sathyathil kutti koduppayirunnille vaan kidillam a...sathyathil kutti koduppayirunnille vaan kidillam ayirunnuAnonymousnoreply@blogger.comtag:blogger.com,1999:blog-2128859103258265367.post-88472835114771789852008-06-29T03:39:00.000+05:302008-06-29T03:39:00.000+05:30KollamKollamRaju.Mhttps://www.blogger.com/profile/00821396330043626033noreply@blogger.comtag:blogger.com,1999:blog-2128859103258265367.post-67684228926534298482008-06-28T12:48:00.000+05:302008-06-28T12:48:00.000+05:30"Yes, there is nothing as 'free lunch'""Yes, there is nothing as 'free lunch'"Baiju Elikkattoorhttps://www.blogger.com/profile/01781430415412734347noreply@blogger.comtag:blogger.com,1999:blog-2128859103258265367.post-60571664133111813092008-06-27T22:59:00.000+05:302008-06-27T22:59:00.000+05:30വസന്തനീലിമയില്‍നിന്ന് വരണ്ട മണ്ണിലേക്കു പതിച്ച ഒരു...വസന്തനീലിമയില്‍നിന്ന് വരണ്ട മണ്ണിലേക്കു പതിച്ച ഒരു പ്രണയ പുഷ്പമാണ് ഞാന്‍. അലങ്കാരങ്ങള്‍ കേള്‍ക്കുമ്പോള്‍ ഞാന്‍ ഒരു സ്ത്രീയാണെന്ന് കരുതിയേക്കാം. അനുഭവത്തില്‍ മറിച്ചാണ്, പുരുഷന്. ആണുങ്ങളെ പൂക്കളുമായി ഉപമിക്കാത്തതിന്റെ കുഴപ്പമാണിത്. ആണുങ്ങള്‍ക്ക് പറ്റിയ എത്ര പൂക്കളുണ്ട് ഈ ഭൂമിയില്‍. എന്നിട്ടും ഒരെണ്ണം പൊട്ടിച്ച് ഇതുവരെ പുരുഷന്റെ പേരില്‍ എഴുതിയില്ല.

പോട്ടെ, ക്ഷമിക്കാം.

ഇപ്പോള്‍ ഞാന്‍ പീഡനക്കേസിലെ ഒന്നാം പ്രതിയാണ്. കാമുകസ്ഥാനത്തുനിന്ന് പ്രതിസ്ഥാനത്തേക്കുള്ള പരിവര്‍ത്തനം. പ്രണയത്തിന്റെ അരുണവര്‍ണം മാറിമാറി ഉമ്മവെച്ച എന്റെ കവിള്‍ത്തടത്തില്‍ ഇപ്പോള്‍ പൊലീസുകാരന്റെ തഴമ്പിച്ച വിരലിന്റെ പാടാണ്. പ്രണയ ദുരന്തത്തിന്റെ നീര്‍ക്കെട്ട്.

പക്ഷേ, ഞാന്‍ കുറ്റക്കാരനല്ല!

എം.എം.പൌലോസിന്റെ നര്മ്മഭാവനവര്ക്കേഴ്സ് ഫോറംhttps://www.blogger.com/profile/00731641929122914433noreply@blogger.com