tag:blogger.com,1999:blog-2128859103258265367.post1269526269285014152..comments2024-03-07T20:42:19.599+05:30Comments on വര്‍ക്കേഴ്സ് ഫോറം: ജപ്പാന് ആണവ ദുരന്തം: ഇന്തോ - അമേരിക്കന്‍ ആണവക്കരാര്‍ പുനഃപരിശോധിക്കണംവര്ക്കേഴ്സ് ഫോറംhttp://www.blogger.com/profile/00731641929122914433noreply@blogger.comBlogger1125tag:blogger.com,1999:blog-2128859103258265367.post-24833213179235512332011-04-04T23:15:11.401+05:302011-04-04T23:15:11.401+05:30ഊര്‍ജ്ജ സുരക്ഷയുടെ കാഴ്ചപാടില്‍നിന്ന് നോക്കിയാലും ...ഊര്‍ജ്ജ സുരക്ഷയുടെ കാഴ്ചപാടില്‍നിന്ന് നോക്കിയാലും ജനജീവിത സുരക്ഷയുടെ കാഴ്ചപ്പാടില്‍നിന്ന് നോക്കിയാലും ആണവ കരാര്‍ പ്രകാരമുള്ള പുതിയ നിലയങ്ങള്‍ വരുന്നത് വിവേകരഹിതമായ നടപടികളുടെ ഫലമായിരിക്കും. ഇക്കാര്യത്തില്‍ നമുക്ക് ധൈര്യമായി ചൈനയെ മാതൃകയാക്കാം. പുതിയ ആണവ നിലയങ്ങള്‍ സ്ഥാപിക്കാനുള്ള നടപടികള്‍ നിര്‍ത്തിവയ്ക്കാന്‍ ചൈന തീരുമാനിച്ചതായാണ് മാര്‍ച്ച് 17ന്റെ വാര്‍ത്തകള്‍ സൂചിപ്പിക്കുന്നത്. സുരക്ഷാ മാനദണ്ഡങ്ങള്‍ പുനര്‍നിര്‍ണ്ണയിച്ചതിനുശേഷം മാത്രം ആണവ നിലയങ്ങള്‍ സ്ഥാപിക്കാനുള്ള നിര്‍ദ്ദേശങ്ങളില്‍ തീരുമാനമെടുത്താല്‍ മതിയെന്ന് മന്ത്രിസഭായോഗം തീരുമാനിച്ചതായാണ് ചൈനയില്‍ നിന്നുള്ള വാര്‍ത്തകള്‍ സൂചിപ്പിക്കുന്നത്.<br /><br />എന്തായാലും ഇക്കാര്യങ്ങളെല്ലാം പരിഗണിക്കുമ്പോള്‍ ഇന്തോ-അമേരിക്കന്‍ ആണവ കരാര്‍ നടപ്പാക്കുന്നത് നിര്‍ത്തിവയ്ക്കുന്നതുതന്നെയാകും ഉചിതംവര്ക്കേഴ്സ് ഫോറംhttps://www.blogger.com/profile/00731641929122914433noreply@blogger.com