tag:blogger.com,1999:blog-2128859103258265367.post1290286161803802459..comments2024-03-07T20:42:19.599+05:30Comments on വര്‍ക്കേഴ്സ് ഫോറം: ഭാരതവും ഫുള്‍ കണ്‍വര്‍ട്ടിബിലിറ്റിയിലേയ്ക്ക്?വര്‍ക്കേഴ്സ് ഫോറംhttp://www.blogger.com/profile/00731641929122914433noreply@blogger.comBlogger1125tag:blogger.com,1999:blog-2128859103258265367.post-45832194290465631542007-11-22T22:07:00.000+05:302007-11-22T22:07:00.000+05:30ഇക്കഴിഞ്ഞ സെപ്റ്റംബര്‍ 25 ന് റിസര്‍വ് ബാങ്ക് ഓഫ് ഇ...ഇക്കഴിഞ്ഞ സെപ്റ്റംബര്‍ 25 ന് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ മൂലധന വിനിമയം (capital account covertibility) സംബന്ധിച്ച നിയന്ത്രണങ്ങളില്‍ കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിച്ചു. പൂര്‍ണ്ണമായി മൂലധന വിനിമയ നിയന്ത്രണങ്ങള്‍ ഒഴിവാക്കാന്‍ വേണ്ടിയുള്ള നടപടികളുടെ ഭാഗമാണ് സെപ്റ്റംബര്‍ 25-ന് പ്രഖ്യാപിച്ച ഈ ഇളവുകളും.<BR/>[Photo]ഒരു രാജ്യത്തിന്റെ വിദേശനാണയ ഇടപാടുകളിലെ നിയന്ത്രണങ്ങള്‍ പൂര്‍ണ്ണമായി നീക്കുന്നത് ആ രാജ്യത്തിന്റെ സമ്പദ്വ്യവസ്ഥയില് ദൂരവ്യാപകമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കും എന്ന് സമീപകാലത്ത് തെക്കുകിഴക്കനേഷ്യന്‍ രാജ്യങ്ങളിലും, ലാറ്റിനമേരിക്കന്‍ രാജ്യങ്ങളിലും നടന്ന സാമ്പത്തിക കുഴപ്പങ്ങളില്‍ നിന്നും നാം കണ്ടതാണ്.<BR/><BR/>ശ്രീ. ജോസ് ടി.എബ്രഹാം എഴുതിയ ലേഖനം ചര്‍ച്ചകള്‍ക്കായി സമര്‍പ്പിക്കുന്നു.വര്‍ക്കേഴ്സ് ഫോറംhttps://www.blogger.com/profile/00731641929122914433noreply@blogger.com