tag:blogger.com,1999:blog-2128859103258265367.post1316129067403740686..comments2024-03-07T20:42:19.599+05:30Comments on വര്‍ക്കേഴ്സ് ഫോറം: അമേരിക്കന്‍സേന ഉടന്‍ പുറത്തുപോകണംവര്ക്കേഴ്സ് ഫോറംhttp://www.blogger.com/profile/00731641929122914433noreply@blogger.comBlogger1125tag:blogger.com,1999:blog-2128859103258265367.post-71934762811259637832012-03-14T08:38:17.256+05:302012-03-14T08:38:17.256+05:30പതിനൊന്ന് വര്‍ഷമായി അഫ്ഗാന്‍ജനത അമേരിക്കന്‍ സേനയുട...പതിനൊന്ന് വര്‍ഷമായി അഫ്ഗാന്‍ജനത അമേരിക്കന്‍ സേനയുടെ മനുഷ്യത്വരഹിതമായ ക്രൂരതയ്ക്കും ആക്രമണത്തിനും വിധേയരായി ജീവിതം തള്ളിനീക്കുകയാണ്. താലിബാന് തീവ്രവാദികളെ അമര്‍ച്ചചെയ്യാനെന്ന പേരിലാണ് നാറ്റോസേന അഫ്ഗാനിസ്ഥാനില്‍ താവളമുറപ്പിച്ചത്. 2001ല്‍ ഭീകരതയ്ക്കെതിരെ അമേരിക്ക ആഗോളയുദ്ധം പ്രഖ്യാപിച്ചിരുന്നു. വേള്‍ഡ് ട്രേഡ് സെന്ററിനെതിരെ ആക്രമണം നടത്തിയത് ബിന്‍ ലാദനാണെന്നും ലാദനെ സംരക്ഷിക്കുന്നത് അഫ്ഗാനിസ്ഥാന് ആണെന്നുമായിരുന്നു ആരോപണം. വര്‍ഷങ്ങള്‍ക്കുശേഷമാണെങ്കിലും ബിന്‍ ലാദനെ പാകിസ്ഥാനില്‍ വച്ച് പിടികൂടി വധിച്ചു. എന്നിട്ടും നാറ്റോ സേന അഫ്ഗാനിസ്ഥാന് കേന്ദ്രീകരിച്ച് ആക്രമണം തുടരുകയാണ്. 2014ല്‍ സേനയെ പിന്‍വലിക്കുമെന്ന് പ്രസിഡന്റ് ബറാക് ഒബാമ പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും അതുവരെ കാത്തിരിക്കാന്‍ അഫ്ഗാന് ജനത തയ്യാറല്ല. നാറ്റോസേന ഉടന്‍ രാജ്യം വിട്ടുപോകണമെന്നാണ് താലിബാനും അഫ്ഗാന്‍ജനതയും ആവശ്യപ്പെടുന്നത്.വര്‍ക്കേഴ്സ് ഫോറംhttps://www.blogger.com/profile/00731641929122914433noreply@blogger.com