tag:blogger.com,1999:blog-2128859103258265367.post1332394412592927521..comments2024-03-07T20:42:19.599+05:30Comments on വര്‍ക്കേഴ്സ് ഫോറം: ജനകീയ പ്രക്ഷോഭത്തെ അടിച്ചമര്ത്താനാകില്ലവര്ക്കേഴ്സ് ഫോറംhttp://www.blogger.com/profile/00731641929122914433noreply@blogger.comBlogger1125tag:blogger.com,1999:blog-2128859103258265367.post-73728254068942368112011-11-18T08:35:45.518+05:302011-11-18T08:35:45.518+05:30ജീവിതം ദുസ്സഹമായപ്പോള്‍ ഗത്യന്തരമില്ലാതെ തെരുവിലിറ...ജീവിതം ദുസ്സഹമായപ്പോള്‍ ഗത്യന്തരമില്ലാതെ തെരുവിലിറങ്ങിയ, അമേരിക്കന്‍ ജനതയുടെ പ്രതിഷേധത്തെ ഭരണകൂടം അടിച്ചമര്‍ത്താന്‍ തുടങ്ങിയിരിക്കുന്നു. രണ്ടു മാസമായി ന്യൂയോര്‍ക്കിലെ സുക്കോട്ടി പാര്‍ക്കില്‍ തമ്പടിച്ച് പ്രതിഷേധിച്ചവരെ ബലംപ്രയോഗിച്ച് ഇറക്കിവിട്ടു. എങ്കിലും പിന്നോട്ടില്ലെന്ന് പ്രഖ്യാപിച്ചുകൊണ്ട് പ്രക്ഷോഭകാരികള്‍ ജീവിക്കാനുള്ള അവകാശത്തിനായുള്ള പോരാട്ടം തുടരുകയാണ്.വര്‍ക്കേഴ്സ് ഫോറംhttps://www.blogger.com/profile/00731641929122914433noreply@blogger.com