tag:blogger.com,1999:blog-2128859103258265367.post1360239644414456898..comments2024-03-07T20:42:19.599+05:30Comments on വര്‍ക്കേഴ്സ് ഫോറം: തമിഴകം വാഴും ജാതിപ്പിശാച്വര്ക്കേഴ്സ് ഫോറംhttp://www.blogger.com/profile/00731641929122914433noreply@blogger.comBlogger12125tag:blogger.com,1999:blog-2128859103258265367.post-36791649554545577922009-09-13T08:17:29.896+05:302009-09-13T08:17:29.896+05:30..........ജാതിയുടെപേരില്‍ ദളിത് പിന്നോക്കവിഭാഗങ്ങള.............ജാതിയുടെപേരില്‍ ദളിത് പിന്നോക്കവിഭാഗങ്ങളെ ക്രൂരമായി പീഡിപ്പിക്കുന്ന തമിഴ്നാട്ടിലെ ഉത്തപുരം ഗ്രാമം സന്ദര്‍ശിക്കാനെത്തിയ സിപിഐ എം പൊളിറ്റ് ബ്യൂറോ അംഗം വൃന്ദ കാരാട്ടിനെ പൊലീസ് അറസ്റ്റ് ചെയ്തു. തിരുപ്പുറം കൊട്രം പോലീസ് സ്റ്റേഷനില്‍ കൊണ്ടുപോയ വൃന്ദയെയും സഹപ്രവര്‍ത്തകരെയും രണ്ട് മണിക്കൂറോളം തടഞ്ഞുവച്ചു. യാത്ര തുടരുമെന്ന കര്‍ശന നിലപാടിനെ തുടര്‍ന്ന് വൃന്ദയെ മോചിപ്പിക്കാന്‍ പൊലീസ് നിര്‍ബന്ധിതമായി.വര്‍ക്കേഴ്സ് ഫോറംhttps://www.blogger.com/profile/00731641929122914433noreply@blogger.comtag:blogger.com,1999:blog-2128859103258265367.post-17434890208020072192008-04-30T20:01:00.000+05:302008-04-30T20:01:00.000+05:30അങ്ങനെ കൊട് അനോനിചേട്ടാ, ഈഴവനെയും ചെറുമനെയും പോലെ ...അങ്ങനെ കൊട് അനോനിചേട്ടാ, ഈഴവനെയും ചെറുമനെയും പോലെ പുലയന് ആടിയവനെ ശരിപ്പെടുത്തിയതിനു നന്ദി.Anonymousnoreply@blogger.comtag:blogger.com,1999:blog-2128859103258265367.post-52083321469809999212008-04-30T10:33:00.000+05:302008-04-30T10:33:00.000+05:30അല്ല മെര്‍ക്കുഷ്യോ, ഇത്തവണ സ്വന്തം ഐഡിയില്‍ നിന്നാ...അല്ല മെര്‍ക്കുഷ്യോ, ഇത്തവണ സ്വന്തം ഐഡിയില്‍ നിന്നാണല്ലോ.എടാ കഴുവേറീ. എന്തിലും ഏതിലും ജാതി കണ്ടെത്തുന്ന നിന്നെപ്പോലുള്ള തന്തയില്ലാത്തവന്മാരാണ് കേരളത്തിന്റെ ദുരന്തം. സ്വന്തം തള്ളയുടെ മുകളില്‍ കയറി തന്ത കിടന്നാല്‍ അതിനെ കീഴാള-മേലാള വികാരങ്ങളുടെ പ്രതീകമായി കണ്ട് തന്തയെ അടിച്ചുകൊല്ലാനും മടിക്കാത്ത നിന്നെപ്പോലുള്ള മൈക്കുണാപ്പന്മാരുടെ സ്ഥാനം ഇവിടെയല്ല.കുറെ നാളായി നീ ഈ പണി തുടങ്ങിയിട്ട്. ബെര്‍ളി എന്തും തണലാക്കുന്നവനായതുകൊണ്ട് ഇതും ഒരു ഭൂഷണമായേ കാണൂ. എന്നാല്‍ ഈ നമ്പരുമായി മറ്റുള്ളവന്റെ ബ്ലോഗിലേക്കു വന്നാല്‍ നിന്റെ കച്ചോടം അവസാനിപ്പിക്കും. കേട്ടോടാ പൊലയാടി മോനേ ?Anonymousnoreply@blogger.comtag:blogger.com,1999:blog-2128859103258265367.post-53453575706782053872008-04-30T07:01:00.000+05:302008-04-30T07:01:00.000+05:30തമിഴുനാട്ടിലും ആന്ധ്രയിലും മാത്രമല്ല കേരളത്തിലും ജ...തമിഴുനാട്ടിലും ആന്ധ്രയിലും മാത്രമല്ല കേരളത്തിലും ജാതിപിശാചുകള്‍ നിലവിലുണ്ടു. ഇവിടെ മറ്റു സംസ്ഥാനങ്ങളിലെ പോലെ ആക്രമാസക്തമല്ല, പക്ഷേ അതിനെക്കാള്‍ വേദനിപ്പിക്കുന്ന തരത്തിലുള്ള മാനസികമായ പീഡനം, ഒരു തരം പരിഹാസവും പുച്ഛവും, (അംഗബലമുണ്ടെങ്കില്‍ പരസ്യമായി തന്നെ) ഇവിടെ നടക്കുന്നു. പടിഞ്ഞാറന്‍ രാജ്യങ്ങളിലെല്ലാം കണ്ടു വരുന്ന് രീതിയിലുള്ള റേസിസം അടിയൊഴുകുന്ന ഒരു സമൂഹമാണു നമ്മുടെത്. എന്നാല്‍ കേരളത്തില്‍ സവര്‍ണ്ണാധിപത്യം മാദ്ധ്യമങ്ങളില്‍ നിറഞ്ഞു നില്ക്കുന്ന കാരണം അതു വലിയ ഉളുപ്പ്കുടാാതെ പ്രകടമാകുന്നു. ഭുരിപക്ഷ സാമാന്യബോധത്തിന്റെ ഭാഗം.
ബെര്‍ളി തോമസിന്റെ ഈ പോസ്റ്റ് ഒന്നു നോക്കു  ഗാരേജ് ചെറുമന്റെ പുസ്തപ്രകാശനം (റിപ്പോര്‍ട്ട്)
എന്തെല്ലാം തരത്തിലുള്ള ജാതിപരമായ മുന്വിധികളണു ഇതിലുള്ളതു എന്നു നോക്കാം:
1. ഗ്രന്ഥ്കര്‍ത്താവിന്റെ പേര്: ഗാരേജ് ചെറുമന് --ഗാരേജ് ചെറുമന് അട്ടപ്പാടി മേഖലയിലെ ചെറുമന് സമുദായത്തില്‍പ്പെട്ട ഒരു പാവം മനുഷ്യനാണ്.
എന്നു വച്ചാല്‍ അധഃകൃതനായതു കൊണ്ട് പ്രത്യേക പേരിന്റെ ആവശ്യമില്ല.
2. അദ്ദേഹത്തിന്റെ പുസ്തകത്തിന്റെ പേര്: 'ന്റെ കോയ്ക്കോടന് കനബ്കള് ' ചെറുമന്മാര്ക്ക് അക്ഷരം എഴുതുവാന്‍ അറിയില്ലല്ലോ.
3. ചെറുമന്റെ സവിശേഷത: ബ്രാന്‍ഡി വിസ്കി തുടങ്ങി നല്ല കള്ള് വരെ ഒന്നു രുചിച്ചു പോലും നോക്കാതെ മാതൃക കാട്ടിയ ആളാണ് ശ്രീ ചെറുമന്... ഈ വക പാനീയങ്ങള്‍ സവര്‍ണ്ണര്‍ക്ക് മാത്രം. അദ്ദേഹം കുടിക്കുന്നത് അട്ടപ്പാടിയലും മറ്റും ഇപ്പോഴും കിട്ടുന്ന റാക്ക് എന്നു പറയുന്ന ദ്രാവകമാണ്. ഇത് സ്വന്തമായി വാറ്റാനും അദ്ദേഹത്തിനറിയാം.
4 ഈ ഗാരേജ് എന്നത് ?മോഷ്ടിക്കുന്ന വാഹനങ്ങളുടെ ബോഡി പൊളിച്ച് വേറെ കേറ്റി എന്‍ജിനും മാറ്റി വച്ച് കച്ചവടം നടത്തുന്ന ഒരു ഗാരേജ് നടത്തുകയാണ് ചെറുമന് ഇപ്പോള്‍.  അതായതു ചെറുമന്റെ തോഴില് കളവ്.
ഈ ലിസ്റ്റ് നീട്ടുന്നില്ല. പ്രകടമായി ‘‘താഴ്ന്ന“ ജാതിയെ കളിയാക്കുകയാണെന്ന ബോധം ഇതെഴുതിയ ബ്ലോഗ്ഗര്‍ക്ക് ഇല്ല. അദ്ദേഹം വിറ്റടിക്കുകയാണു. ആ ബ്ലോഗില്‍ കണ്ട കമന്റുകളും ഇതൊരു നിരുപദ്രവകരമായ മറ്റൊരു ബെര്ളിത്തരമായെ കാണുന്നൂള്ളു. ഇതാണു കേരളത്തിന്റെ ദുരന്തം.jijijkhttps://www.blogger.com/profile/02063042592426522812noreply@blogger.comtag:blogger.com,1999:blog-2128859103258265367.post-49727088112617181982008-04-29T11:15:00.000+05:302008-04-29T11:15:00.000+05:30തമിഴ്നാട്ടിലും, ആന്ധ്രയിലും, വടക്കന്‍ സംസ്ഥാനങ്ങള...തമിഴ്നാട്ടിലും, ആന്ധ്രയിലും, വടക്കന്‍ സംസ്ഥാനങ്ങളിലുമൊക്കെ ജാതിബോധം വളരെ ശക്തമാണ്. അതിനെ തകര്‍ക്കണമെങ്കില്‍ രാഷ്ട്രീയബോധം വളര്‍ത്തുകതന്നെ വേണം. മത-സാമുദായിക ശക്തികളുമായി ബന്ധമില്ലാത്തതും, അതേ സമയം, മതേതര-ജനാധിപത്യ വിശ്വാസികളുടേതുമായ ഒരു വിശാലസഖ്യത്തിന്റെ രാഷ്ട്രീയമാകും ഏറെ ഗുണകരം.

മുഖ്യധാരയിലേക്ക് അധികം വരാത്ത ഇത്തരം കഥകള്‍ ഇവിടെ പകര്‍ത്തിയതിനു നന്ദി.

അഭിവാദ്യങ്ങളോടെRajeeve Chelanathttps://www.blogger.com/profile/03546010817433761511noreply@blogger.comtag:blogger.com,1999:blog-2128859103258265367.post-27433228533976175922008-04-29T05:20:00.001+05:302008-04-29T05:20:00.001+05:30This comment has been removed by the author.ബാബുരാജ് ഭഗവതിhttps://www.blogger.com/profile/17450868278347326219noreply@blogger.comtag:blogger.com,1999:blog-2128859103258265367.post-53718068332459571762008-04-29T05:20:00.000+05:302008-04-29T05:20:00.000+05:30ജാതി ഒരു വലിയ ജനാധിപത്യവിരുദ്ധതയാണ്.ചിലയിടങ്ങളില്‍...ജാതി
ഒരു വലിയ ജനാധിപത്യവിരുദ്ധതയാണ്.
ചിലയിടങ്ങളില്‍ അത് ഒളിഞ്ഞിരിക്കുന്നു.
മറ്റിടങ്ങളില്‍ അത് തെളിഞ്ഞിരിക്കുന്നു.
തമിഴുനാട്ടിലെ അവസ്ഥ ഭീകരം തന്നെ.
ഈ പോസ്റ്റ് അത് വ്യക്തമായി തെളിയിച്ചിരിക്കുന്നു.
ഒപ്പം കേരളത്തിലെ ഒളിഞ്ഞിരിക്കുന്ന ജാതിയതയെ കുറിച്ചുകൂടെ എഴുതുമല്ലോ.
ആശംസകള്ബാബുരാജ് ഭഗവതിhttps://www.blogger.com/profile/17450868278347326219noreply@blogger.comtag:blogger.com,1999:blog-2128859103258265367.post-37053103472574159242008-04-29T03:06:00.000+05:302008-04-29T03:06:00.000+05:30വളരെ പ്രസക്തമായ ലേഖനം. ഭീകരം തന്നെ എന്ന് പറയേണ്ടി...വളരെ പ്രസക്തമായ ലേഖനം. ഭീകരം തന്നെ എന്ന് പറയേണ്ടിയിരിക്കുന്നു.ശ്രീവല്ലഭന്.https://www.blogger.com/profile/06258135948113205240noreply@blogger.comtag:blogger.com,1999:blog-2128859103258265367.post-68743078208021230832008-04-28T14:07:00.000+05:302008-04-28T14:07:00.000+05:30പ്രിയ റോബി, താങ്കള്‍ തന്ന ലിങ്കിനു നന്ദി...ഹൃദയസ്പ...പ്രിയ റോബി,

താങ്കള്‍ തന്ന ലിങ്കിനു നന്ദി...ഹൃദയസ്പൃക്കാണീ വീഡിയോ ദൃശ്യങ്ങള്‍. എല്ലാവരും കണ്ടിരിക്കേണ്ടത്. അതിനു മുന്നില്‍ ഈ പോസ്റ്റില്‍ ചൂണ്ടിക്കാണിച്ചിരിക്കുന്ന അന്യഥാ ക്രൂരമായ വസ്തുതകള്‍ ഒന്നുമല്ല. ദൃശ്യങ്ങള്‍ വാക്കുകളേക്കാള്‍ എത്രയോ ശക്തം.

മാരീചന്

വായനക്ക് നന്ദിവര്ക്കേഴ്സ് ഫോറംhttps://www.blogger.com/profile/00731641929122914433noreply@blogger.comtag:blogger.com,1999:blog-2128859103258265367.post-64653938333512796982008-04-28T13:28:00.000+05:302008-04-28T13:28:00.000+05:30പ്രസക്തമായ ലേഖനം. ആധുനിക ഇന്ത്യയെക്കുറിച്ചുളള ഇത്ത...പ്രസക്തമായ ലേഖനം. ആധുനിക ഇന്ത്യയെക്കുറിച്ചുളള ഇത്തരം അറിവുകള്‍ പങ്കുവയ്ക്കുന്നതിന് നന്ദി. നാട്ടില്‍ നടക്കുന്നതെന്തെന്ന് നാലാള് അറിയട്ടെ.കെhttps://www.blogger.com/profile/14280853608887413645noreply@blogger.comtag:blogger.com,1999:blog-2128859103258265367.post-25081359937443672612008-04-28T11:18:00.000+05:302008-04-28T11:18:00.000+05:30http://www.youtube.com/watch?v=WBxy1R0jitMhttp://www.youtube.com/watch?v=WBxy1R0jitMRobyhttps://www.blogger.com/profile/09213638932935201911noreply@blogger.comtag:blogger.com,1999:blog-2128859103258265367.post-76828010936750664572008-04-27T23:47:00.000+05:302008-04-27T23:47:00.000+05:30പഴയ കാലത്ത് ചിരട്ടയിലാണ് ചായ തന്നിരുന്നത്. ഇന്ന് എ...പഴയ കാലത്ത് ചിരട്ടയിലാണ് ചായ തന്നിരുന്നത്. ഇന്ന് എനിക്ക് വയസ്സ് 75 ആയി, ആ അക്രമം ഇപ്പോഴും മാറിയിട്ടില്ല.

ഹൃദയത്തിന്റെ അടിത്തട്ടില്‍നിന്ന് ഉയര്‍ന്നു വന്ന ഈ വാക്കുകള്‍ ഉത്തപുരം ഗ്രാമത്തിലെ ശങ്കരന്റേതാണ്.

സവര്ണജാതിപ്പിശാചുക്കള് താണ്ഡവമാടുന്ന തമിഴകത്തെ കഥകള്‍ കേട്ടാല്‍ ഇത് സ്വതന്ത്ര ഇന്ത്യയുടെ ഭാഗംതന്നെയോ എന്നു തോന്നിപ്പോകും. ഈയിടെ തമിഴ്നാട്ടില്‍ നടന്ന ഒരു സര്‍വെയില്‍ പതിനായിരത്തിലധികം ഗ്രാമങ്ങളില്‍ തൊട്ടുകൂടായ്മയും തീണ്ടിക്കൂടായ്മയും നിലനില്‍ക്കുണ്ടെന്നു കണ്ടെത്തി. നെല്‍വയലില്‍ പണിയെടുക്കുന്ന ദളിതന് 1990 വരെ കഞ്ഞി കൊടുത്തിരുന്നത് കൈക്കുമ്പിളിലായിരുന്നു. ഇന്ന് അത് അലുമിനിയംപാത്രത്തിലായി. കറിയായി അച്ചാര്‍ കൊടുത്തിരുന്നത് കാലിന്റെ തള്ളവിരലിലായിരുന്നു. അതിന് ഇന്നും മാറ്റമില്ല.

ശ്രീ ഇ എന്‍ അജയകുമാര്‍ എഴുതിയ ഫീച്ചറിനെ അധികരിച്ച് തയ്യാറാക്കിയ പോസ്റ്റ്.വര്‍ക്കേഴ്സ് ഫോറംhttps://www.blogger.com/profile/00731641929122914433noreply@blogger.com