tag:blogger.com,1999:blog-2128859103258265367.post1375406147506044743..comments2024-03-07T20:42:19.599+05:30Comments on വര്‍ക്കേഴ്സ് ഫോറം: ആഗോളവല്‍ക്കരണ കാലത്തെ മത്തി തീറ്റവര്ക്കേഴ്സ് ഫോറംhttp://www.blogger.com/profile/00731641929122914433noreply@blogger.comBlogger2125tag:blogger.com,1999:blog-2128859103258265367.post-85608417221246876302008-07-14T23:01:00.000+05:302008-07-14T23:01:00.000+05:30ഇത്തരം മീന്‍ മണങ്ങളും അര്‍ദ്ധനഗ്നതയും കണ്ടാല്‍ ഹൃദ...ഇത്തരം മീന്‍ മണങ്ങളും അര്‍ദ്ധനഗ്നതയും കണ്ടാല്‍ ഹൃദയം തകരും എന്നതുകൊണ്ട് തങ്ങളുടേതായ ഒരു ലോകം പടുത്തുയര്ത്തിക്കൊണ്ടിരിക്കയല്ലെ ലോകമാസകലം ഒരു അഫ്ലുവന്റ് ക്ലാസ്...

ഇത് ക്ല്ലാസ്........Anonymousnoreply@blogger.comtag:blogger.com,1999:blog-2128859103258265367.post-54916829771748895672008-07-14T22:44:00.000+05:302008-07-14T22:44:00.000+05:30കൃഷി പിന്നേം ചതിച്ചതോടെ കൊണ്ടേരന് കിടന്നുകൊണ്ടായി...കൃഷി പിന്നേം ചതിച്ചതോടെ കൊണ്ടേരന് കിടന്നുകൊണ്ടായി ചിന്ത.

ഊണില്ല, ഉറക്കമില്ല, മറ്റു വിനോദോപാധികളൊന്നുമില്ല. ദേശീയ ദുഃഖാചരണം. വായ തുറന്നാല്‍ നിലയവിദ്വാന്മാര് വീണവായിക്കുന്നതു മാത്രം.

സങ്കടം അഭിനയിച്ച് ചാരേ നില്ക്കുന്ന ഭാര്യ എന്ന നടിയെ , ഊണിന്നാസ്ഥ കുറഞ്ഞു.....നിദ്ര നിശയിങ്കല്‍ പോലും ഇല്ലാതായി എന്ന പദം ചൊല്ലി ഓടിച്ചു. ചെണ്ടയും മദ്ദളവും ലീവിലായതിനാല്‍ അകമ്പടിക്കാരുണ്ടായില്ല. എങ്കിലും രംഗം ഭാവസാന്ദ്രവും വികാരതീവ്രവും ആയിരുന്നു.

'അച്ഛനെന്തുപറ്റീ അമ്മേ..' എന്ന് ചോദിച്ച മക്കളുടെ വാ പൊത്തിപ്പിടിച്ച് അമ്മ പറഞ്ഞു.

'മിണ്ടല്ലേ..കാലമാടന് ഒറങ്ങീട്ടില്ല..'

ഇത്തരം ഐഹികസുഖങ്ങളൊന്നും കൊണ്ടേരനെ ബാധിച്ചില്ല.

ശ്രീ എം എം പൌലോസിന്റെ നര്മ്മഭാവനവര്ക്കേഴ്സ് ഫോറംhttps://www.blogger.com/profile/00731641929122914433noreply@blogger.com