tag:blogger.com,1999:blog-2128859103258265367.post137540878042183899..comments2024-03-07T20:42:19.599+05:30Comments on വര്‍ക്കേഴ്സ് ഫോറം: സംരക്ഷിക്കപ്പെടേണ്ടത് മൌലികാവകാശങ്ങള്വര്ക്കേഴ്സ് ഫോറംhttp://www.blogger.com/profile/00731641929122914433noreply@blogger.comBlogger2125tag:blogger.com,1999:blog-2128859103258265367.post-35755502225405128662010-07-05T19:24:21.559+05:302010-07-05T19:24:21.559+05:30F*** the Judiciary.F*** the Judiciary.Anonymousnoreply@blogger.comtag:blogger.com,1999:blog-2128859103258265367.post-84913723216562966492010-07-04T22:11:45.497+05:302010-07-04T22:11:45.497+05:30ഭരണഘടന ഉറപ്പുനല്‍കുന്ന മൌലികസ്വാതന്ത്ര്യത്തെ സംരക്...ഭരണഘടന ഉറപ്പുനല്‍കുന്ന മൌലികസ്വാതന്ത്ര്യത്തെ സംരക്ഷിക്കുക; സര്‍ക്കാരിന്റെ ഭരണനടത്തിപ്പിലെ അമിതാധികാര പ്രവണതകളെ തിരുത്തിച്ച് പൌരസ്വാതന്ത്ര്യം ഉറപ്പുവരുത്തുകയും ചെയ്യുക എന്ന കടമയാണ് ജുഡീഷ്യറിക്കുള്ളത്. നിയമനിര്‍മാണം ജനങ്ങള്‍ തെരഞ്ഞെടുക്കുന്ന ജനപ്രതിനിധി സഭകള്‍ നടത്തുകയും എൿസിക്യൂട്ടീവ് അത് നടപ്പാക്കുകയും ജുഡീഷ്യറി നിയമനടത്തിപ്പിലെ പോരായ്മകള്‍ കണ്ടെത്തി ശരിയായ ദിശയില്‍ നിയമപരമായി സമൂഹത്തെ നയിക്കുകയും ചെയ്യുന്നുവെന്നതാണല്ലോ ശരിയായ കാഴ്ചപ്പാട്.വര്‍ക്കേഴ്സ് ഫോറംhttps://www.blogger.com/profile/00731641929122914433noreply@blogger.com