tag:blogger.com,1999:blog-2128859103258265367.post1420116323395310292..comments2024-03-07T20:42:19.599+05:30Comments on വര്‍ക്കേഴ്സ് ഫോറം: വോട്ട് ചെയ്യുമ്പോള്വര്ക്കേഴ്സ് ഫോറംhttp://www.blogger.com/profile/00731641929122914433noreply@blogger.comBlogger1125tag:blogger.com,1999:blog-2128859103258265367.post-48883265187123243692011-04-10T22:23:06.261+05:302011-04-10T22:23:06.261+05:30പോളിങ് സ്റേഷനില്‍ എത്തിയാല്‍ പ്രവേശനം ക്യൂ വഴിയായി...പോളിങ് സ്റേഷനില്‍ എത്തിയാല്‍ പ്രവേശനം ക്യൂ വഴിയായിരിക്കും. പുരുഷന്മാര്ക്കും സ്ത്രീകള്‍ക്കും അംഗവൈകല്യമുള്ളവര്‍ക്കും പ്രത്യേകം ക്യൂ ഉണ്ടായിരിക്കും. ഒരേ സമയം മൂന്നോ നാലോ പേരെയായിരിക്കും പോളിങ് കേന്ദ്രത്തിനുള്ളില്‍ പ്രവേശിക്കാന്‍ അനുവദിക്കുക. അംഗവൈകല്യമുള്ള വോട്ടര്‍മാര്‍ക്കും കൈക്കുഞ്ഞുങ്ങളുള്ള അമ്മമാര്‍ക്കും മുന്‍ഗണന ലഭിക്കും.വര്‍ക്കേഴ്സ് ഫോറംhttps://www.blogger.com/profile/00731641929122914433noreply@blogger.com