tag:blogger.com,1999:blog-2128859103258265367.post1455218150772355227..comments2024-03-07T20:42:19.599+05:30Comments on വര്‍ക്കേഴ്സ് ഫോറം: വിലക്കയറ്റം: ചര്‍ച്ച ചെയ്യേണ്ട കാര്യങ്ങള്വര്ക്കേഴ്സ് ഫോറംhttp://www.blogger.com/profile/00731641929122914433noreply@blogger.comBlogger1125tag:blogger.com,1999:blog-2128859103258265367.post-87171942574930367152010-03-11T22:17:11.646+05:302010-03-11T22:17:11.646+05:30ഇന്ത്യയില്‍ ഇന്നനുഭവിക്കുന്ന വിലക്കയറ്റം പല പ്രത്യ...ഇന്ത്യയില്‍ ഇന്നനുഭവിക്കുന്ന വിലക്കയറ്റം പല പ്രത്യേകതകളും പ്രകടിപ്പിക്കുന്നു. വിലകള്‍ നിരന്തരം കൂടിക്കൊണ്ടിരിക്കുന്നു. ഭക്ഷ്യവിലകളാണ് കൂടുതല്‍ വര്‍ധിക്കുന്നത്. ഉല്‍പ്പാദനത്തില്‍ കാര്യമായ കുറവുണ്ടായിട്ടില്ല. വിലക്കയറ്റത്തിന്റെ കാരണം പുറം സ്വാധീനമല്ല. ഇടനിലക്കാരാണ് പ്രധാന ഉത്തരവാദികള്‍. അവരെ സഹായിക്കുന്ന ദേശീയ നയങ്ങളും നടപടികളുമാണ് പ്രശ്നത്തെ രൂക്ഷമാക്കുന്നത്. ഇക്കാര്യത്തില്‍ കൂടുതല്‍ ചര്‍ച്ച ആവശ്യമായിവന്നിരിക്കുന്നു.വര്‍ക്കേഴ്സ് ഫോറംhttps://www.blogger.com/profile/00731641929122914433noreply@blogger.com