tag:blogger.com,1999:blog-2128859103258265367.post1462388526841725940..comments2024-03-07T20:42:19.599+05:30Comments on വര്‍ക്കേഴ്സ് ഫോറം: സുര്‍ക്കി ചോരുന്ന കേരളംവര്ക്കേഴ്സ് ഫോറംhttp://www.blogger.com/profile/00731641929122914433noreply@blogger.comBlogger1125tag:blogger.com,1999:blog-2128859103258265367.post-29018159496759166082012-01-17T23:09:20.048+05:302012-01-17T23:09:20.048+05:30മുല്ലപ്പെരിയാറിലെ അണക്കെട്ടിനകത്ത് നിന്ന് തുടര്‍ച്...മുല്ലപ്പെരിയാറിലെ അണക്കെട്ടിനകത്ത് നിന്ന് തുടര്‍ച്ചയായി സുര്‍ക്കി ചോര്‍ന്ന് അതിനകം മുഴുവന്‍ പൊള്ളയായി തീര്‍ന്നിരിക്കുന്നു എന്നാണ് ഒടുവില്‍ കിട്ടിയ വാര്‍ത്തകള്‍ സൂചിപ്പിക്കുന്നത്.<br />ഒരര്‍ഥത്തില്‍ നോക്കിയാല്‍ മുല്ലപ്പെരിയാര്‍ അണക്കെട്ട് കേരള സമൂഹത്തിന്റെ ഇന്നത്തെ അവസ്ഥയുടെ ഒരു സത്യസന്ധമായ പരിച്ഛേദം തന്നെയാണ്. പുറമേ നോക്കുമ്പോള്‍ വളരെ അഭിമാനകരമായ പലതും ഉണ്ട് നമ്മുടെ കേരളത്തിന്. കേട്ടുകേട്ടു മടുത്തതാണെങ്കിലും ആവര്‍ത്തിക്കട്ടെ: സംപൂര്ണസാക്ഷരത, അഞ്ച് വയസായ എല്ലാ കുട്ടികളും സ്കൂളില്‍, അവരില്‍ തൊണ്ണൂറു ശതമാനത്തിലേറെ പത്താം ക്ലാസ് പാസ്സാകുന്നു; ഉയര്‍ന്ന ആയുര്‍ദൈര്‍ഘ്യം, ഇന്ത്യയില്‍ ഏറ്റവും ഉയര്‍ന്ന സ്ത്രീപുരുഷ അനുപാതം, ഇന്ത്യയില്‍ ഏറ്റവും കുറഞ്ഞ ശിശുമരണ നിരക്ക്, പ്രസവത്തില്‍ അമ്മമാര്‍ മരിക്കുന്നത് ഏറ്റവും കുറവ്, ഇതിനൊക്കെ പുറമേ അടുത്ത കാലത്തായി സാമ്പത്തിക വളര്‍ച്ചയിലും ഇന്ത്യയിലെ സംസ്ഥാനങ്ങളില്‍ മുന്നണിയിലാണ് നമ്മുടെ കേരളം. പഴയമട്ടില്‍ പറഞ്ഞാല്‍, ആനന്ദലബ്ധിക്കിനി എന്തുവേണം?വര്‍ക്കേഴ്സ് ഫോറംhttps://www.blogger.com/profile/00731641929122914433noreply@blogger.com