tag:blogger.com,1999:blog-2128859103258265367.post1471036789464138950..comments2024-03-07T20:42:19.599+05:30Comments on വര്‍ക്കേഴ്സ് ഫോറം: നിഴലുകളില്ലാത്ത ശബ്ദങ്ങള്വര്ക്കേഴ്സ് ഫോറംhttp://www.blogger.com/profile/00731641929122914433noreply@blogger.comBlogger2125tag:blogger.com,1999:blog-2128859103258265367.post-65839642531966098482009-03-11T21:59:00.000+05:302009-03-11T21:59:00.000+05:30നല്ല ലേഘനംനല്ല ലേഘനംSiju | സിജുhttps://www.blogger.com/profile/10192421465518038804noreply@blogger.comtag:blogger.com,1999:blog-2128859103258265367.post-29781975490872052452009-03-11T19:40:00.000+05:302009-03-11T19:40:00.000+05:30നിയമങ്ങള്‍ കൊണ്ടല്ല എ ആര് റഹ്മാന് സംഗീതസംവിധാനം ...നിയമങ്ങള്‍ കൊണ്ടല്ല എ ആര് റഹ്മാന് സംഗീതസംവിധാനം നിര്‍വഹിക്കുന്നത്, മറിച്ച് വിശ്വാസം കൊണ്ടും സ്നേഹം കൊണ്ടും ഭാവന കൊണ്ടുമാണ്. സംഗീതത്തെ മനുഷ്യകുലത്തിന് സമര്‍പ്പിക്കുന്ന ഒരു സേവനമായിട്ടാണ് അദ്ദേഹം കണക്കാക്കുന്നത്. താന്‍ ജീവിക്കുന്ന ഭൂമിയില്‍, തന്നോടൊപ്പമുള്ള മാലോകര്‍ക്ക് താന്‍ അനുഭവിക്കുന്നതും പരീക്ഷിച്ചും അന്വേഷിച്ചും കണ്ടെത്തുന്നതും ആയ ആഹ്ലാദം പകര്‍ന്നു നല്‍കുക എന്നതാണ് തന്റെ ദൌത്യം എന്നദ്ദേഹം തിരിച്ചറിയുന്നു (തെഹല്‍ക്ക/ജനുവരി 24,2009 ). ആഗോളവിപണിയിലും തമിഴകത്തിന്റെ ലോകവ്യാപനത്തിലും (ഡയസ്പോറ) ലയിച്ചു ചേര്‍ന്ന് വികസിച്ച തമിഴ് നവ-പ്രാദേശികതയുടെ (നിയോ നാറ്റിവിറ്റി) 'ഗ്രാമീണ' സംഗീതമാണ് റഹ്മാന് പരിചയപ്പെടുത്തുന്നത്. അത് ബഹുജനത്തിന് ആഹ്ലാദത്തിന്റെ പൊതു-സ്ഥലരാശികള്‍ നിര്മിച്ചുകൊടുക്കുക മാത്രമല്ല ചെയ്യുന്നത്, മികച്ച പാക്കേജിങ്ങിലൂടെ കോടികളുടെ കച്ചവടം ഉറപ്പിച്ചെടുക്കുകയും ചെയ്യുന്നു. നിങ്ങള്‍ക്ക് മനസ്സില്‍ പാടാനുള്ള മൂളല്‍ വരകള്‍ അദ്ദേഹത്തിന്റെ ഗാനങ്ങളില്‍ നിന്ന് ധാരാളമായി ലഭിക്കുമെങ്കിലും അത് സമഗ്രമായി റഹ്മാനെ ഉള്‍ക്കൊള്ളാന്‍ പ്രാപ്തമാകുകയില്ല. കാരണം, റഹ്മാന്റെ സംഗീതം മുഴുവന്‍ അര്‍ത്ഥത്തിലും ആധുനിക സാങ്കേതികതയുടെയും കലാവിഷ്ക്കാരമാണ്. കീബോര്‍ഡും കമ്പ്യൂട്ടറും മിക്സിംഗും ഓര്‍ക്കസ്ട്രയും സിന്തസൈസറും ഡ്രമ്മും വയലിനുകളും ഹാര്‍മോണിയവും പിയാനോയും ഗിത്താറും മൈക്കും സ്പീക്കറും പ്രക്ഷേപണ ഉപകരണങ്ങളും എല്ലാം കൂടിച്ചേരുമ്പോഴാണ് റഹ്മാന്റെ സംഗീതം ഉച്ചസ്ഥായിയിലെത്തുന്നതും കുതിച്ചുയരുന്ന തമിഴത്തത്തിന്റെ മനസ്സാക്ഷിയായി പടരുന്നതും.<BR/><BR/>ശ്രീ ജി പി രാമചന്ദ്രന് എഴുതുന്നു.വര്‍ക്കേഴ്സ് ഫോറംhttps://www.blogger.com/profile/00731641929122914433noreply@blogger.com