tag:blogger.com,1999:blog-2128859103258265367.post1473625786644594179..comments2024-03-07T20:42:19.599+05:30Comments on വര്‍ക്കേഴ്സ് ഫോറം: ചന്ദ്രനിലേക്ക് പറന്നുയര്‍ന്ന അസ്ഥികൂടംവര്ക്കേഴ്സ് ഫോറംhttp://www.blogger.com/profile/00731641929122914433noreply@blogger.comBlogger6125tag:blogger.com,1999:blog-2128859103258265367.post-45508689854749182092009-07-16T18:50:51.503+05:302009-07-16T18:50:51.503+05:30"ടെലിവിഷന്‍ നിരോധിച്ച, കംപ്യൂട്ടര്‍ നിരോധിച്ച..."ടെലിവിഷന്‍ നിരോധിച്ച, കംപ്യൂട്ടര്‍ നിരോധിച്ച, ഇന്റര്‍ നെറ്റ് നിരോധിച്ച"

സഗാവു ചൈനക്കെതിരാണൊ?മഞ്ഞു തോട്ടക്കാരന്https://www.blogger.com/profile/03307413738538026685noreply@blogger.comtag:blogger.com,1999:blog-2128859103258265367.post-75552977105621014122009-07-10T04:43:04.305+05:302009-07-10T04:43:04.305+05:30ഓ.. പറയാന്‍ വന്നതു പറഞ്ഞില്ല.. എന്തൊക്കെയോ നിരോധിച...ഓ.. പറയാന്‍ വന്നതു പറഞ്ഞില്ല.. എന്തൊക്കെയോ നിരോധിച്ച രാഷ്ട്രത്തെ കുറിച്ചു പറയുന്നുണ്ടല്ലോ.. ചൈനയെ കുറിച്ചാണോ.. മനസ്സിലായില്ല.. പിന്നെ കമ്പ്യൂട്ടറിന്റെ കാര്യമാണെങ്കില്‍ അതു ബേണ്ടാന്നു പറഞ്ഞതു നമ്മളല്ലേ.. ചിന്ത, അതേന്ന് നമ്മടെ ജോസഫിന്റെ ചിന്ത തന്നെ, പ്രസിദ്ധീകരിച്ച തൊഴില്‍ തിന്നുന്ന ബകന് എന്ന പുസ്തകം പൊന്നു പോലെ ഇപ്പഴും സൂക്ഷിച്ചു വച്ചിട്ടുണ്ട് ഞാന്‍. പ്രസ്സമൊപ്പിക്കാന് വേണ്ടി വായില്‍ തോന്നുന്നതു വിളിച്ചു പറയല്ലേ പൊന്നു സഗാവേ..mirchy.sandwichhttps://www.blogger.com/profile/00086152502784464828noreply@blogger.comtag:blogger.com,1999:blog-2128859103258265367.post-25830974300593317562009-07-10T04:36:23.472+05:302009-07-10T04:36:23.472+05:30എന്തൂട്ട് അസംബന്ധമൊക്കെയാ എന്റെ രാമചന്ദ്രന് സഗാവേ...എന്തൂട്ട് അസംബന്ധമൊക്കെയാ എന്റെ രാമചന്ദ്രന് സഗാവേ എഴുതി പിടിപ്പിച്ചിരിക്കുന്നത്. നല്ല മലയാളത്തില്‍ കാര്യം പറയാന്‍ താനൊക്കെ എന്നാ പഠിക്കുക. താടിം വളര്‍ത്തി സഞ്ചീം തൂക്കി നടന്നാ പാര്‍ട്ടി വള്രൂല്ലാന്ന് ‘ബെല്യ’ ജയരാജന് പരഞ്ഞതു കേട്ടില്ലേ. അനക്കും കുഞമ്മദിനും ഈ “ഇര...ഇര..’ എന്നല്ലാതെ ഒന്നും പരയാനില്ലേ.. എന്തെയുതിയാലും അതില്‍ നാലു ക്വൊട്ടേഷനും ഉണ്ടാവും പത്ത് ഇര പ്രയോഗവും ഉണ്ടാവും. അതു പൊട്ടെ ചുരുക്കി പരഞ്ഞാല് ഇയാളെന്തുവാ ഉദ്ദേശിച്ചതു..? ഈ ലേഖനം കൊണ്ടേ..!!mirchy.sandwichhttps://www.blogger.com/profile/00086152502784464828noreply@blogger.comtag:blogger.com,1999:blog-2128859103258265367.post-45936617263624573752009-07-10T02:48:22.522+05:302009-07-10T02:48:22.522+05:30Media and people, who follow media blindly, killed...Media and people, who follow media blindly, killed MJ.*free* viewshttps://www.blogger.com/profile/13174344125226748238noreply@blogger.comtag:blogger.com,1999:blog-2128859103258265367.post-14540024406945536022009-07-09T09:08:57.872+05:302009-07-09T09:08:57.872+05:30മൈക്കിള്‍ ജാക്സണ് ആരുടെയും ഇരയായിരുന്നില്ല. he wa...മൈക്കിള്‍ ജാക്സണ് ആരുടെയും ഇരയായിരുന്നില്ല. he was a (multi) millionaire lived like a billionaire ! :)ദലാല്‍ :-: dalalhttps://www.blogger.com/profile/09713187310474890418noreply@blogger.comtag:blogger.com,1999:blog-2128859103258265367.post-22530025920102730712009-07-09T00:24:03.593+05:302009-07-09T00:24:03.593+05:30പ്യൂരിറ്റനിസ്റ്റു(സന്മാര്‍ഗമാത്രവാദികള്‍)കള്‍ക്ക് ...പ്യൂരിറ്റനിസ്റ്റു(സന്മാര്‍ഗമാത്രവാദികള്‍)കള്‍ക്ക് കേള്‍ക്കാനും കാണാനും ഉള്‍ക്കൊള്ളാനുമാകാത്ത തരത്തില്‍ സങ്കീര്‍ണവും ഹൃദയഭേദകവുമായ ജീവിതവും സംഗീതവും നൃത്തവും മരണവുമായിരുന്നു മൈക്കിള്‍ ജാക്സണ്‍ന്റേത്. വിദേശം (ചാരന്മാര് അതാ ചാരന്മാര്!), ജനപ്രിയത, ആഹ്ളാദം എന്നിങ്ങനെയുള്ള പ്രതിഭാസങ്ങളെ ഭയമുള്ളവരായ അല്ലെങ്കില്‍ അവയെ അഭിമുഖീകരിക്കാന്‍ കെല്‍പ്പില്ലാത്തവരായ, ഇത്തരം പ്യൂരിറ്റനിസ്റ്റുകള്‍ ഫാസിസത്തിലേക്കുള്ള വഴിയാണ് വെട്ടിത്തെളിക്കുന്നതെന്ന് തിരിച്ചറിയുന്നവരുടെ ഗതികേട് അവ്യാഖ്യേയമാണ്. സംഗീതം നിരോധിച്ച, നൃത്തം നിരോധിച്ച, ജീന്‍സ് നിരോധിച്ച, പുകവലി നിരോധിച്ച, മദ്യം നിരോധിച്ച, സിനിമ നിരോധിച്ച, ടെലിവിഷന്‍ നിരോധിച്ച, കംപ്യൂട്ടര്‍ നിരോധിച്ച, ഇന്റര്‍ നെറ്റ് നിരോധിച്ച, മൊബൈല്‍ ഫോണ്‍ നിരോധിച്ച(ബ്ളൂടൂത്ത് സമം ബ്ളൂഫിലിം എന്നെഴുതി നിറക്കുന്ന വിഡ്ഢികള്‍ക്ക് നല്ല നമസ്കാരം), നഗ്നത നിരോധിച്ച, ചുംബനം നിരോധിച്ച, ലൈംഗികത നിരോധിച്ച, തെറി നിരോധിച്ച, ആഹ്ളാദം നിരോധിച്ച ഒരു മാതൃകാ രാഷ്ട്രം കെട്ടിപ്പടുക്കാനുള്ള ഇക്കൂട്ടരുടെ സദാചാര വാഴ്ചകളുടെ നിയമനിബന്ധനകള്‍ക്കുള്ളില്‍ നിന്നു കൊണ്ടെങ്ങിനെയാണ് മൈക്കിള്‍ ജാക്സണെക്കുറിച്ചും അദ്ദേഹത്തിന്റെ ത്രസിപ്പിക്കുന്ന സംഗീതത്തെക്കുറിച്ചും ജീവിതത്തിലെ നടുക്കുന്ന അനുഭവങ്ങളെ ക്കുറിച്ചും ഓര്മിച്ചെടുക്കുക?

ജി പി രാമചന്ദ്രന് എഴുതുന്നു...വര്‍ക്കേഴ്സ് ഫോറംhttps://www.blogger.com/profile/00731641929122914433noreply@blogger.com