tag:blogger.com,1999:blog-2128859103258265367.post1476057486136107276..comments2024-03-07T20:42:19.599+05:30Comments on വര്‍ക്കേഴ്സ് ഫോറം: ഇനി ടാറ്റ അറിയാതെ പാസ്പോര്‍ട്ടും കിട്ടില്ലവര്ക്കേഴ്സ് ഫോറംhttp://www.blogger.com/profile/00731641929122914433noreply@blogger.comBlogger1125tag:blogger.com,1999:blog-2128859103258265367.post-35524496903021775252012-03-04T20:15:59.877+05:302012-03-04T20:15:59.877+05:30"രാജ്യസുരക്ഷയുമായി നേരിട്ട് ബന്ധപ്പെടുന്ന ഗൗര..."രാജ്യസുരക്ഷയുമായി നേരിട്ട് ബന്ധപ്പെടുന്ന ഗൗരവതരമായ വിഷയങ്ങളെപോലും അതീവലാഘവബുദ്ധിയോടെയാണ് ഗവണ്മെന്റ് സമീപിക്കുന്നതെന്ന് വ്യക്തമാക്കുന്നതാണ് പാസ്പോര്‍ട്ട് വിതരണത്തില്‍ ടാറ്റായുടെ ഇടപെടല്‍."<br /><br />"തിരഞ്ഞെടുപ്പുകള്‍ക്കും മറ്റ് ആവശ്യങ്ങള്‍ക്കുമായി ടാറ്റയെ പോലുള്ള വമ്പന്‍ കുത്തകകളുടെ മാസപ്പടിക്കാരായ ഭരണ പ്രതിപക്ഷമുന്നണികള്‍ക്ക് ഇതിനെതിരെ ശബ്ദിക്കുവാന്‍ സാധിക്കുകയില്ല. ഇത്തരം കമ്പനികളുടെ ഔദാര്യം ഒരിക്കലും സ്വീകരിക്കാത്ത ഇടതുപക്ഷ പ്രസ്ഥാനങ്ങള്‍ ഈ അനീതികള്‍ക്കെതിരായ പോരാട്ടം ഏറ്റെടുക്കണം."<br /><br />UPA ഗവണ്മെന്റിന്റെ നടപടി 100 % തെറ്റ് തന്നെ. പക്ഷെ സംസ്ഥാനത്തിന്റെ ജനങ്ങളെ സംബന്ധിച്ച മുഴുവന്‍ data അടങ്ങിയ datacenter reliance കൊടുത്തതിനു എന്ത് ന്യായീകരണം ആണ് ഇടതുപക്ഷതിനുള്ളത്? അന്ന് ഈ ആവേശം ഒന്നുമുന്റയില്ലല്ലോ?മഞ്ഞു തോട്ടക്കാരന്https://www.blogger.com/profile/03307413738538026685noreply@blogger.com