tag:blogger.com,1999:blog-2128859103258265367.post1535264118348006505..comments2024-03-07T20:42:19.599+05:30Comments on വര്‍ക്കേഴ്സ് ഫോറം: കഥാകാരന്റെ കന്യാദാനവും കവിയുടെ കണ്ണുദാനവുംവര്ക്കേഴ്സ് ഫോറംhttp://www.blogger.com/profile/00731641929122914433noreply@blogger.comBlogger1125tag:blogger.com,1999:blog-2128859103258265367.post-46113642525559422912011-11-06T19:55:36.181+05:302011-11-06T19:55:36.181+05:30മലയാളത്തിലെ ഏറെ പ്രിയപ്പെട്ട രണ്ടു പ്രതിഭാധനരെയാണ്...മലയാളത്തിലെ ഏറെ പ്രിയപ്പെട്ട രണ്ടു പ്രതിഭാധനരെയാണ് ഒക്ടോബര്‍ കൂട്ടിക്കൊണ്ടുപോയത്. കഥയുടെ കുലപതി കാക്കനാടനും കവിതയിലെ സ്ഥിരവാസി മുല്ലനേഴിയും. മലയാളനാട് സൂര്യശോഭയോടെ നിലനിന്നിരുന്ന എഴുപതുകളില്‍ പറങ്കിമല എന്ന നോവലിലൂടെയാണ് കാക്കനാടന് മലയാള യുവമനസുകളെ പ്രകമ്പനംകൊള്ളിച്ചത്. പറങ്കിമലയിലെ തങ്ക വായനക്കാരന്റെ മനസ്സില്‍ സൗന്ദര്യാസ്വാസ്ഥ്യത്തിന്റെ കടലിളക്കി. ഉഷ്ണമേഖലയും ഒറോതയും മഴനിഴല്‍ പ്രദേശവും വസൂരിയും ഈ നായ്ക്കളുടെ ലോകവും ആധുനികമായ ഒരു സംവേദന പ്രപഞ്ചം സൃഷ്ടിച്ചു. ആധുനിക കഥ കാക്കനാടനിലൂടെ ആരംഭിച്ചു.വര്‍ക്കേഴ്സ് ഫോറംhttps://www.blogger.com/profile/00731641929122914433noreply@blogger.com