tag:blogger.com,1999:blog-2128859103258265367.post1556698492236049936..comments2024-03-07T20:42:19.599+05:30Comments on വര്‍ക്കേഴ്സ് ഫോറം: സഹകരണ മേഖലയിലെ ജനാധിപത്യക്കശാപ്പ്വര്ക്കേഴ്സ് ഫോറംhttp://www.blogger.com/profile/00731641929122914433noreply@blogger.comBlogger2125tag:blogger.com,1999:blog-2128859103258265367.post-42470993626617883132012-02-17T11:50:05.425+05:302012-02-17T11:50:05.425+05:30ഹോ ഇടത് കാര്‍ സൊസൈറ്റി പിടിക്കുന്നപോലെ തറയാവാന്‍ യ...ഹോ ഇടത് കാര്‍ സൊസൈറ്റി പിടിക്കുന്നപോലെ തറയാവാന്‍ യു ഡീ എഫിന് പറ്റില്ല സീ എന്‍ ബാകൃഷ്ണന് എന്ന മന്ത്രി ഒന്നും മിണ്ടാര് കൂടി ഇല്ല അങ്ങിനെ ഒരു മന്ത്രി ഉണ്ടെന്നു ജനത്തിന് അറിയാമോ എന്ന് സംശയം ആണ് ജനാധിപത്യം സംരക്ഷിക്കുന്ന കുറെ മാന്യന്മാര് എന്തൊരു ഫലിതംAnonymousnoreply@blogger.comtag:blogger.com,1999:blog-2128859103258265367.post-1550654248142751822012-02-17T10:15:29.862+05:302012-02-17T10:15:29.862+05:30കേവല ഭൂരിപക്ഷത്തിന് ആവശ്യമായതിലും ഒരംഗത്തിന്റെമാത്...കേവല ഭൂരിപക്ഷത്തിന് ആവശ്യമായതിലും ഒരംഗത്തിന്റെമാത്രം അധിക പിന്തുണയുള്ള യുഡിഎഫ് സര്‍ക്കാര്‍ അതൊന്നും ഓര്‍ക്കാതെ അമിതാധികാര പ്രവണതയിലേക്ക് നീങ്ങുകയാണ്. കോര്പറേഷന് , ബോര്‍ഡ് പങ്കുവയ്പ് യുഡിഎഫിനകത്തും കോണ്‍ഗ്രസിനകത്തും ഭിന്നിപ്പ് സൃഷ്ടിച്ചിരിക്കുകയാണ്. അനുവദിച്ച ഏഴ് സ്ഥാനങ്ങളില്‍ നാലേ തന്നിട്ടുള്ളൂ, ബാക്കി കോണ്‍ഗ്രസ് തട്ടിയെടുക്കാന്‍ നോക്കുകയാണെന്ന് പറഞ്ഞ് ഒരു ഘടകകക്ഷി പരാതി നല്‍കിയതായി കഴിഞ്ഞ ദിവസം വാര്‍ത്ത വന്നു. കോണ്‍ഗ്രസിന് 21 ചെയര്‍മാന്‍സ്ഥാനം മാത്രമേ കിട്ടിയുള്ളൂ; അതുകൊണ്ടാണ് വീതിക്കാന്‍ കഴിയാതെ പോയതെന്ന് കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തല പരിദേവനം നടത്തുന്നു. അങ്ങനെ കോര്പറേഷന് -ബോര്‍ഡ് വീതംവയ്പ് യുഡിഎഫിനകത്തും കോണ്‍ഗ്രസിലും കടുത്ത പ്രതിസന്ധി സൃഷ്ടിച്ച പശ്ചാത്തലത്തില്‍ വേണം, ജില്ല-സംസ്ഥാന സഹകരണബാങ്ക് ഭരണസമിതികള്‍ പിരിച്ചുവിട്ട ജനാധിപത്യവിരുദ്ധ നടപടിയെ കാണാന്‍ . പതിനാല് ജില്ലാ സഹകരണബാങ്കുകളിലും സംസ്ഥാന സഹകരണബാങ്കിലുമായി സ്ഥാനമോഹികളായ ഇരുനൂറോളം പേരെ തിരുകിക്കയറ്റാം എന്ന കണ്ടെത്തലാണ് ഒരു കാരണം. അതിനുമുപരി എല്ലാം പിടിച്ചടക്കുക എന്ന സ്വേച്ഛാധിപത്യ മനോഭാവവും.വര്‍ക്കേഴ്സ് ഫോറംhttps://www.blogger.com/profile/00731641929122914433noreply@blogger.com