tag:blogger.com,1999:blog-2128859103258265367.post1635812538029635059..comments2024-03-07T20:42:19.599+05:30Comments on വര്‍ക്കേഴ്സ് ഫോറം: കണ്ണുകള്‍ വെളിച്ചമാകട്ടെവര്ക്കേഴ്സ് ഫോറംhttp://www.blogger.com/profile/00731641929122914433noreply@blogger.comBlogger1125tag:blogger.com,1999:blog-2128859103258265367.post-57979567811344913812012-10-11T07:04:06.498+05:302012-10-11T07:04:06.498+05:30എല്ലാവര്‍ഷവും ഒക്ടോബറിലെ രണ്ടാമത്തെ വ്യാഴാഴ്ച ലോകക...എല്ലാവര്‍ഷവും ഒക്ടോബറിലെ രണ്ടാമത്തെ വ്യാഴാഴ്ച ലോകകാഴ്ചദിനമായി ആചരിക്കുന്നു. പൂര്‍ണമായും കാഴ്ച നഷ്ടപ്പെട്ടവരുടെയും കാഴ്ചസംബന്ധമായ പ്രശ്നങ്ങള്‍ അനുഭവിക്കുന്ന എല്ലാവരുടെയും പുരോഗതിക്കുവേണ്ടിയാണ് ഈ ദിനം തെരഞ്ഞെടുത്തത്. ലോകാരോഗ്യസംഘടന നടത്തിയ പഠനപ്രകാരം ലോകത്ത് 285 കോടി ജനങ്ങള്‍ കാഴ്ചസംബന്ധമായ പ്രശ്നങ്ങളാല്‍ ജീവിക്കുന്നു. ഇതില്‍ 246 കോടി ജനങ്ങള്‍ കാഴ്ച കുറവുള്ളവരും 36 കോടി പേര് പൂര്‍ണ അന്ധരുമാണ്. ഈ നില തുടര്‍ന്നാല്‍ 2020 ആകുമ്പോള്‍ ഇന്ത്യയില്‍ 30 കോടി ജനങ്ങള്‍ അന്ധരായിമാറും എന്ന റിപ്പോര്‍ട്ട് പുറത്തുവന്നിട്ടുണ്ട്. ഇന്ത്യയില്‍ ഓരോ 20 സെക്കന്‍ഡിലും ഒരാള്‍ അന്ധനാകുന്നു. എല്ലാ നാലു മിനിറ്റിലും ഒരു കുട്ടി അന്ധനായി ജനിക്കുന്നു.വര്‍ക്കേഴ്സ് ഫോറംhttps://www.blogger.com/profile/00731641929122914433noreply@blogger.com