tag:blogger.com,1999:blog-2128859103258265367.post17595747568594721..comments2024-03-07T20:42:19.599+05:30Comments on വര്‍ക്കേഴ്സ് ഫോറം: യൂറിയുടെ സ്വപ്നംവര്ക്കേഴ്സ് ഫോറംhttp://www.blogger.com/profile/00731641929122914433noreply@blogger.comBlogger3125tag:blogger.com,1999:blog-2128859103258265367.post-36791081684987711532008-06-24T21:55:00.000+05:302008-06-24T21:55:00.000+05:30ലേഖനം കൊള്ളാം.ഈ കമെന്റു് ഉബുണ്ഠു ലിനക്സ്ല് സ്വനലേ...ലേഖനം കൊള്ളാം.

ഈ കമെന്റു് ഉബുണ്ഠു ലിനക്സ്ല് സ്വനലേഖ ഉപയോഗിച്ച് എഴുതിയതു്കോരുണ്ണി മാഷ്https://www.blogger.com/profile/05452296151986950139noreply@blogger.comtag:blogger.com,1999:blog-2128859103258265367.post-738841247176722008-06-21T15:40:00.000+05:302008-06-21T15:40:00.000+05:30പ്രസക്തമായ ലേഖനം. കൌണ്ടര്‍ പഞ്ചില്‍ വായിച്ചിരുന്നു...പ്രസക്തമായ ലേഖനം. കൌണ്ടര്‍ പഞ്ചില്‍ വായിച്ചിരുന്നു.

എങ്കിലും, പുതിയ അടവുകളില്നിന്നും അധിനിവേശത്തിന്റെ ചതിക്കുഴികളില്‍നിന്നും ശ്രദ്ധ തിരിക്കുക എന്ന് ഒരു പുതിയ ദൌത്യവും ഇത്തരം മാപ്പപേക്ഷകള്‍ക്കു പിന്നിലുണ്ടെന്ന് കരുതിയിരിക്കാതെ വയ്യ.

പുതിയ കംഫര്‍ട്ട് വുമണുകളെയും, മോഷ്ടിക്കപ്പെടേണ്ടുന്ന പുതിയ അബ്ഒറിജിന് തലമുറയെയും തേടിയിറങ്ങുകയാണ് മാപ്പ് എന്ന വാക്ക്.

പെസ്സിമിസമായിരിക്കാം. മാപ്പ്.

അഭിവാദ്യങ്ങളോടെRajeeve Chelanathttps://www.blogger.com/profile/03546010817433761511noreply@blogger.comtag:blogger.com,1999:blog-2128859103258265367.post-85911869281381710672008-06-20T08:51:00.000+05:302008-06-20T08:51:00.000+05:30ഇക്കഴിഞ്ഞയാഴ്ച്ച കനഡയുടെ പ്രധാനമന്ത്രി പാര്ലിമെന്...ഇക്കഴിഞ്ഞയാഴ്ച്ച കനഡയുടെ പ്രധാനമന്ത്രി പാര്‍ലിമെന്റില്‍ വളരെ നാടകീയമായ ഒരു പ്രസ്താവന നടത്തി. കാലാകാലങ്ങളില്‍ അധികാരത്തിലിരുന്ന കനേഡിയന്‍ സര്‍ക്കാരുകള്‍ തലമുറകളായി ചെയ്ത അനീതിക്ക് തന്റെ രാജ്യത്തിലെ ആദിമ നിവാസികളോട് അദ്ദേഹം ക്ഷമായാചനം നടത്തി.

ഈ രീതിയില്‍, കനഡയിലെ വെളുത്ത വര്‍ഗക്കാര്‍, തങ്ങളുടെ പൂര്‍വികര്‍ കീഴടക്കിയ ഭൂമിയുടെ യഥാര്‍ത്ഥ അവകാശികളായ, വര്‍ഷങ്ങളോളം തങ്ങളുടെ പൂര്‍വികര്‍ തുടച്ചുമാറ്റുവാന്‍ ശ്രമിച്ച സംസ്കാരത്തിന്റെ ഉടമകളായ ആദിവാസികളുമായി രഞ്ജിപ്പിലെത്താന്‍ ശ്രമിക്കുകയാണ്.

പൂര്വകാലപിഴകള്ക്ക് മാപ്പു ചോദിക്കുന്നത് ഇന്ന് ആധുനിക രാഷ്ട്രീയ സംസ്കാരത്തിന്റെ ഭാഗമായി മാറിയിട്ടുണ്ട് .

യൂറി അവ്നേറി കൌണ്ടര്‍ പഞ്ചില്‍ എഴുതിയ The First Step Towards Lasting Peace? An Apology എന്ന ലേഖനത്തിന്റെ സ്വതന്ത്ര പരിഭാഷ.വര്‍ക്കേഴ്സ് ഫോറംhttps://www.blogger.com/profile/00731641929122914433noreply@blogger.com