tag:blogger.com,1999:blog-2128859103258265367.post1867082722331271802..comments2024-03-07T20:42:19.599+05:30Comments on വര്‍ക്കേഴ്സ് ഫോറം: വിടരും മുമ്പ് വീഴുന്ന മൊട്ടുകള്വര്ക്കേഴ്സ് ഫോറംhttp://www.blogger.com/profile/00731641929122914433noreply@blogger.comBlogger1125tag:blogger.com,1999:blog-2128859103258265367.post-56542843767322541262012-03-19T21:54:46.710+05:302012-03-19T21:54:46.710+05:30ആഹാരത്തിന്റെ അളവ് മാത്രമല്ല, അതിലെ പോഷകാംശം കൂടി പ...ആഹാരത്തിന്റെ അളവ് മാത്രമല്ല, അതിലെ പോഷകാംശം കൂടി പ്രശ്നമാണ്. ആരോഗ്യത്തോടെ പഴയതും പുതിയതുമായ തലമുറകള്‍ വളരാന്‍ നല്ല ഭക്ഷണം വേണം. നല്ല ഭക്ഷണമെന്നതിനര്ഥം ഒരുപാട് കൊഴുപ്പും എണ്ണയും കലര്‍ന്ന രാസവസ്തുക്കള്‍ ചേര്‍ത്ത 'ജങ്ക് ഫുഡ്' എന്നല്ല. നിത്യജീവിതത്തില്‍, കര്മ്മനിരതനാവാനാവശ്യമായ ഘടകങ്ങള്‍ ലഭിക്കുന്ന ഭക്ഷണമാണ് ഉദ്ദേശിച്ചത്. അതില്ലെങ്കില്‍ വെറുതെ വയറ് നിറച്ചാലും പലതരം രോഗങ്ങള്‍ കാരണം ജീവിതം ദുരിതമയമാവും. മുന്നാം ലോകത്തിലെ കുട്ടികളുടെയെങ്കിലും പ്രധാന പ്രശ്നം ന്യൂട്രീഷന്റെ അഭാവമാണ്.വര്‍ക്കേഴ്സ് ഫോറംhttps://www.blogger.com/profile/00731641929122914433noreply@blogger.com