tag:blogger.com,1999:blog-2128859103258265367.post1889987395136531710..comments2024-03-07T20:42:19.599+05:30Comments on വര്‍ക്കേഴ്സ് ഫോറം: ഓര്‍മകളുടെ കായലരികത്ത്വര്ക്കേഴ്സ് ഫോറംhttp://www.blogger.com/profile/00731641929122914433noreply@blogger.comBlogger3125tag:blogger.com,1999:blog-2128859103258265367.post-82731316144735007872009-06-18T00:45:11.724+05:302009-06-18T00:45:11.724+05:30കാലമേറെയായിട്ടും മായാതെ കേൾക്കുന്ന വളകിലുക്കങ്ങൾ. ...കാലമേറെയായിട്ടും മായാതെ കേൾക്കുന്ന വളകിലുക്കങ്ങൾ. നന്നായി രാഘവന്മാഷിനെക്കുറിച്ചുള്ള ഈ പോസ്റ്റ്. ആശംസകൾJayasree Lakshmy Kumarhttps://www.blogger.com/profile/15597494203701203009noreply@blogger.comtag:blogger.com,1999:blog-2128859103258265367.post-54210546057601452332009-06-16T21:21:45.299+05:302009-06-16T21:21:45.299+05:30രാഘവന്‍മാഷ്ക്ക് പ്രണാമം.രാഘവന്‍മാഷ്ക്ക് പ്രണാമം.ജിവി/JiVihttps://www.blogger.com/profile/12362360593603278777noreply@blogger.comtag:blogger.com,1999:blog-2128859103258265367.post-74064484172816136502009-06-15T21:30:46.276+05:302009-06-15T21:30:46.276+05:30തലശേരി ടെമ്പിള്‍ഗേറ്റിലെ ശരവണത്തിന്റെ പടികടക്കുമ്പ...തലശേരി ടെമ്പിള്‍ഗേറ്റിലെ ശരവണത്തിന്റെ പടികടക്കുമ്പോള്‍ അറിയാതെ ആ ഗാനം നമ്മുടെ കാതുകളിലെത്തും. കായലരികത്ത് വലയെറിഞ്ഞപ്പോള്‍ വളകിലുക്കിയെത്തിയ സുന്ദരിയുടെ മുഖമാവും അപ്പോള്‍ തെളിയുക. മലയാളിയുടെ ഭാവുകത്വത്തെ തൊട്ടുണര്‍ത്തിയ അനശ്വര ഗാനം കാലത്തെ അതിജീവിച്ച് ഇന്നും നമ്മുടെ മനസിന്റെ കരിമ്പിന്തുണ്ടുകളില് തട്ടുകയും മുട്ടുകയും ചെയ്യുന്നു. മലയാളചലച്ചിത്രഗാനങ്ങള്‍ക്ക് നാടന്‍പാട്ടിന്റെ ഈണം പകര്‍ന്ന സംഗീതചക്രവര്‍ത്തി തന്റെ പ്രിയപ്പെട്ട ഗാനങ്ങള്‍ക്ക് കൂട്ടായി ഇന്നുമിവിടെയുണ്ട്.

മലയാള സംഗീത തറവാട്ടിലെ കാരണവരാണ് കെ രാഘവന്മാഷ്. കാലാതിവര്‍ത്തിയായ ഒരുപിടി ഗാനങ്ങളിലൂടെ മലയാളമനസിനെ തൊട്ടുണര്‍ത്തിയ സംഗീതജ്ഞന്. തൊണ്ണൂറ്റഞ്ചിലെത്തി നില്ക്കുന്ന മാഷുടെ ഗൃഹാങ്കണം വേറിട്ടൊരു സംഗീതസദസിന് മെയ് 14ന് വേദിയായി. സംഗീതവും ആദരവും ഓര്‍മകളിലെ ഈണങ്ങളായി പെയ്തിറങ്ങിയ സായാഹ്നത്തില്‍ ഏവരെയും അത്ഭുതപ്പെടുത്തി മാഷ് വീണ്ടും പാടി.

'കായലരികത്ത് വലയെറിഞ്ഞപ്പോ
വളകിലുക്കിയ സുന്ദരി...'

പ്രായത്തിന്റെ അവശതക്ക് സംഗീതത്തിന്റെ മധുരം പൊതിഞ്ഞ് മാഷ് പാടുമ്പോള്‍ അരികില്‍ ടി കെ ഹംസയും എം മുകുന്ദനും ബന്ധുക്കളും ആരാധകരുമുണ്ടായിരുന്നു.വര്‍ക്കേഴ്സ് ഫോറംhttps://www.blogger.com/profile/00731641929122914433noreply@blogger.com