tag:blogger.com,1999:blog-2128859103258265367.post1969417225961707805..comments2024-03-07T20:42:19.599+05:30Comments on വര്‍ക്കേഴ്സ് ഫോറം: പാപ്പ എന്ന പാഠപുസ്തകംവര്ക്കേഴ്സ് ഫോറംhttp://www.blogger.com/profile/00731641929122914433noreply@blogger.comBlogger1125tag:blogger.com,1999:blog-2128859103258265367.post-17069816078456582012010-12-30T00:11:26.364+05:302010-12-30T00:11:26.364+05:30തമിഴ്നാട്ടിലെ തൊഴിലാളിപ്പോരാട്ടത്തിന്റെയും ദേശീയ സ...തമിഴ്നാട്ടിലെ തൊഴിലാളിപ്പോരാട്ടത്തിന്റെയും ദേശീയ സ്വാതന്ത്യ്രസമരത്തിന്റേയും വനിതാ വിമോചന പ്രസ്ഥാനത്തിന്റെയും ചരിത്രരചനകൂടിയായി മാറുന്ന അടയാളപ്പെടുത്തലാണ് പാപ്പയുടെ ജീവിതത്തെക്കുറിച്ചുള്ള ഏതു പ്രസ്താവനയും. പാപ്പതന്നെ ആവര്‍ത്തിച്ചുപറഞ്ഞിട്ടുള്ളതുപോലെ രാഷ്ട്രീയത്തില്‍നിന്ന് വേര്‍പെട്ടൊരു വ്യക്തിജീവിതം അവരൊരിക്കലും ആഗ്രഹിച്ചില്ല. കമ്യൂണിസം ബാഹ്യമായണിയാവുന്ന കുപ്പായമല്ലെന്നും അത് ജീവിതംതന്നെയാണെന്നുമുള്ള പാഠമാണ് പാപ്പയുടെ ജീവിതം.വര്‍ക്കേഴ്സ് ഫോറംhttps://www.blogger.com/profile/00731641929122914433noreply@blogger.com