tag:blogger.com,1999:blog-2128859103258265367.post1985116441372589528..comments2024-03-07T20:42:19.599+05:30Comments on വര്‍ക്കേഴ്സ് ഫോറം: യാഥാര്‍ത്ഥ്യവും ഭാവനയുംവര്ക്കേഴ്സ് ഫോറംhttp://www.blogger.com/profile/00731641929122914433noreply@blogger.comBlogger4125tag:blogger.com,1999:blog-2128859103258265367.post-47880505299387608872008-12-23T15:27:00.000+05:302008-12-23T15:27:00.000+05:30കിഡ്നി വിറ്റു സമ്പല്‍ സമുദ്ധമാകുന്ന എതെന്കിലും ആര...കിഡ്നി വിറ്റു സമ്പല്‍ സമുദ്ധമാകുന്ന എതെന്കിലും ആര്‍ഷ ഭാരത സിനിമ ആണേല്‍ അല്ലെന്കി അമേരിക്കന്‍ എ.ഐ.ജി ബാങ്ക് വഴി പാലും തേനും ഒഴുകുന്ന സിനിമ എങ്കില്‍ ആരുഷി പരമേശ്വരനും നിരൂപിക്കും,അല്ലാത്തതെല്ലാം വെറും ഊച്ചാളി നിരൂപണം.Anonymousnoreply@blogger.comtag:blogger.com,1999:blog-2128859103258265367.post-6629367887545189972008-12-23T14:10:00.000+05:302008-12-23T14:10:00.000+05:30ഹാരുഷി ഹേതൊക്കെ ഹണ്ടു?ഹാരുഷി ഹേതൊക്കെ ഹണ്ടു?Anonymousnoreply@blogger.comtag:blogger.com,1999:blog-2128859103258265367.post-32998098808077431812008-12-23T11:32:00.000+05:302008-12-23T11:32:00.000+05:30നിരൂപിക്കുമ്പോള്‍ പാറ്ട്ടി അടിമത്തം കയറി വരുന്നത്...നിരൂപിക്കുമ്പോള്‍ പാറ്ട്ടി അടിമത്തം കയറി വരുന്നത് നല്ല ഒരു നിരൂപകനു ഭൂഷണമല്ല നല്ല പടങ്ങള്‍ വേറേ എത്റ എണ്ണം ഉണ്ടായിരുന്നുAnonymousnoreply@blogger.comtag:blogger.com,1999:blog-2128859103258265367.post-9791006996591074352008-12-23T08:50:00.000+05:302008-12-23T08:50:00.000+05:30കേരളത്തിന്റെ അന്താരാഷ്ട്ര ചലച്ചിത്ര മേളയുടെ പതിമൂ...കേരളത്തിന്റെ അന്താരാഷ്ട്ര ചലച്ചിത്ര മേളയുടെ പതിമൂന്നാമത് പതിപ്പാണ് 2008 ഡിസംബര്‍ 12 മുതല്‍ 19 വരെ തിരുവനന്തപുരത്ത് നടന്നത്. ഐ എഫ് എഫ് കെ ക്ക് അന്താരാഷ്ട്ര ചലച്ചിത്രരംഗത്ത് ഈ കുറഞ്ഞ കാലത്തിനകം ലഭിച്ചിട്ടുള്ള സമ്മതി തെളിയിക്കുന്ന വിധത്തില്‍, ഏറ്റവും പുതിയ ലോകസിനിമകളില്‍ മികച്ചവയെല്ലാം തന്നെ വിവിധ വിഭാഗങ്ങളിലായി ഇവിടെ പ്രദര്‍ശിപ്പിക്കപ്പെട്ടു. മത്സരവിഭാഗത്തിലേക്ക് പ്രവേശിച്ച ചിത്രങ്ങളില്‍ ബഹുഭൂരിഭാഗവും കൂടിയ നിലവാരം പുലര്‍ത്തി എന്നത് മേളയുടെ സംഘാടകരെ സംബന്ധിച്ചിടത്തോളം ഏറെ അഭിമാനകരമാണ്. ഏഷ്യ, ആഫ്രിക്ക, ലാറ്റിനമേരിക്ക എന്നിവിടങ്ങളിലെ പ്രതിഭാശാലികളായ ചലച്ചിത്രകാരന്മാർ ഈ മേളയെ ഗൌരവത്തോടെ കാണുന്നു എന്നതിന്റെ ലക്ഷണമാണ് അവരുടെ പുതിയ സൃഷ്ടികള്‍ കേരള മേളയിലേക്ക് മത്സരത്തിനായി സമര്‍പ്പിക്കുന്നു എന്നത്.വര്‍ക്കേഴ്സ് ഫോറംhttps://www.blogger.com/profile/00731641929122914433noreply@blogger.com