tag:blogger.com,1999:blog-2128859103258265367.post202083549421025755..comments2024-03-07T20:42:19.599+05:30Comments on വര്‍ക്കേഴ്സ് ഫോറം: പൊതുമേഖലാബാങ്കുകള്‍ കോര്‍പ്പറേറ്റുകളുടെ കീശയില്വര്ക്കേഴ്സ് ഫോറംhttp://www.blogger.com/profile/00731641929122914433noreply@blogger.comBlogger1125tag:blogger.com,1999:blog-2128859103258265367.post-69590432468977366712012-02-04T19:58:39.032+05:302012-02-04T19:58:39.032+05:30പൊതുമേഖലാബാങ്കുകള്‍ സമ്പദ്ഘടനയെ കാത്തുരക്ഷിക്കുന്ന...പൊതുമേഖലാബാങ്കുകള്‍ സമ്പദ്ഘടനയെ കാത്തുരക്ഷിക്കുന്നു എന്ന് പറയുന്നവര്‍ തന്നെയാണ് നിയമനിര്‍മ്മാണത്തിലൂടെ പൊതുമേഖലാബാങ്കുകളെ കോര്‍പ്പറേറ്റുകള്‍ക്ക് തീറെഴുതുന്നത്. പൊതുമേഖലാ ബാങ്കുകളില്‍ നിന്നും ചുരുങ്ങിയ പലിശനിരക്കില്‍ കോടികള്‍ വായ്പ എടുത്ത് മുതലും പലിശയും അടയ്ക്കാതെ അവസാനം ബാങ്കുകളെ തന്നെ വിഴുങ്ങാന്‍ പാകത്തിനാണ് പുതിയ നിയമങ്ങള്‍ നിര്‍മ്മിക്കുന്നത്.വര്‍ക്കേഴ്സ് ഫോറംhttps://www.blogger.com/profile/00731641929122914433noreply@blogger.com