tag:blogger.com,1999:blog-2128859103258265367.post2035601454695713519..comments2024-03-07T20:42:19.599+05:30Comments on വര്‍ക്കേഴ്സ് ഫോറം: സിസക്ക് ലെനിന് വായിക്കുമ്പോള്‍ ലോകം വിപ്ലവച്ചൂടിലേക്ക് 2വര്‍ക്കേഴ്സ് ഫോറംhttp://www.blogger.com/profile/00731641929122914433noreply@blogger.comBlogger1125tag:blogger.com,1999:blog-2128859103258265367.post-55358483042451662692011-12-19T08:43:15.304+05:302011-12-19T08:43:15.304+05:30ദറിദ അവസാനിപ്പിക്കുന്ന സന്ദര്‍ഭത്തിലാണ് സിസക് തുടങ...ദറിദ അവസാനിപ്പിക്കുന്ന സന്ദര്‍ഭത്തിലാണ് സിസക് തുടങ്ങുന്നത്. മുമ്പ് ഒരിക്കലും കണ്ടിട്ടില്ലാത്ത വിധം ക്ലേശകരവും സങ്കീര്‍ണവുമായ കാലമായതുകൊണ്ട് പ്രായോഗികവും താത്വികവുമായ ഇടപെടലിനും ബുദ്ധിമുട്ടുണ്ട്. സന്ധി ഇളകിയ ഒരു ചരിത്രഘട്ടത്തില്‍ ഏതുവിധമാണ് ചൂഷണകേന്ദ്രിതമായ മുതലാളിത്തത്തെ നേരിടുക എന്നതാണ് പ്രശ്നം. എന്നാല്‍ ഏത് കാലത്തും ഇതുപോലുള്ള പ്രയാസങ്ങള്‍ ഉണ്ടായിട്ടുണ്ടെന്നാണ് സിസക് ലെനിനെ മുന്‍നിര്‍ത്തി കാണിച്ചുതരുന്നത്. 1917ല്‍ വളരെ എളുപ്പത്തില്‍ ഒരു തൊഴിലാളിവര്‍ഗ വിപ്ലവമുണ്ടായതാണെന്ന് നമ്മള് തെറ്റിദ്ധരിക്കേണ്ടതില്ല. പ്രയോഗത്തിന്റെ മണ്ഡലത്തിലും സൈദ്ധാന്തിക തലത്തിലും വലിയ പ്രയാസങ്ങളും പ്രതിസന്ധികളും വിപ്ലവകാരികള്‍ക്ക് അഭിമുഖീകരിക്കേണ്ടി വന്നിട്ടുണ്ട്.വര്‍ക്കേഴ്സ് ഫോറംhttps://www.blogger.com/profile/00731641929122914433noreply@blogger.com