tag:blogger.com,1999:blog-2128859103258265367.post2051882746297533565..comments2024-03-07T20:42:19.599+05:30Comments on വര്‍ക്കേഴ്സ് ഫോറം: കണക്കിന്റെ ചരിത്രപഥംവര്ക്കേഴ്സ് ഫോറംhttp://www.blogger.com/profile/00731641929122914433noreply@blogger.comBlogger2125tag:blogger.com,1999:blog-2128859103258265367.post-72126545023878999972011-03-07T22:04:12.988+05:302011-03-07T22:04:12.988+05:30ഇന്ന് നമുക്ക് ലഭിക്കുന്ന ജ്യോതിഷഗ്രന്ഥങ്ങളിൽ ഏറ്റവ...ഇന്ന് നമുക്ക് ലഭിക്കുന്ന ജ്യോതിഷഗ്രന്ഥങ്ങളിൽ ഏറ്റവും പ്രാചീനമെന്നു പണ്ഡിതന്മാർ പറയുന്നത്, ലഗധ മുനിയാൽ രചിക്കപ്പെട്ട വേദാംഗജ്യോതിഷമെന്ന 60 ശ്ലോകങ്ങളുള്ള വളരെ ചെറിയ ഒരു ഗ്രന്ഥമാണ്. അതിൽ ഇങ്ങനെ പറയുന്നു:<a href="http://paarthansvazhikaatti.blogspot.com/search/label/%E0%B4%9C%E0%B5%8D%E0%B4%AF%E0%B5%8B%E0%B4%A4%E0%B4%BF%E0%B4%B7%E0%B4%82" rel="nofollow"> “യഥാ ശിഖാമയൂരാണാം നാഗാനാം മണയോ യഥാ. തദ് വദ് വേദാംഗശാസ്ത്രാണാം ഗണിതം മൂർധിനിസ്ഥിതമ്”</a>. (മയിലുകളുടെ സൌന്ദര്യശോഭ എങ്ങനെയാണോ അവയുടെ ശിഖ വർദ്ധിപ്പിക്കുന്നത്, നാഗങ്ങളുടെ ഫണം എങ്ങനെ അവയെ സൌന്ദര്യമുള്ളതാക്കുന്നുവോ അതുപോലെ വേദാംഗശാസ്ത്രങ്ങളിൽ ഗണിതം സുശോഭിതമായി നിലകൊള്ളുന്നു.)പാര്ത്ഥന്https://www.blogger.com/profile/02198853520574883076noreply@blogger.comtag:blogger.com,1999:blog-2128859103258265367.post-46544523828987140162011-03-04T23:00:24.415+05:302011-03-04T23:00:24.415+05:30ഗണിതശാസ്ത്രത്തിന്റെ ഉത്ഭവംമുതല്‍ ആധുനിക കാലഘട്ടംവ...ഗണിതശാസ്ത്രത്തിന്റെ ഉത്ഭവംമുതല്‍ ആധുനിക കാലഘട്ടംവരെയുള്ള വളര്‍ച്ചയുടെ ചിത്രം തരുന്ന രണ്ട് പുസ്തകങ്ങളാണ് ഡോ. എം ജാതവേദന്‍ എഴുതിയ 'ഗണിതശാസ്ത്രം ശാസ്ത്രങ്ങളുടെ റാണി', 'സമകാലിക ഗണിതശാസ്ത്രം ബീജഗണിതം മുതല്‍' എന്നിവ. ചിന്ത പബ്ളിഷേഴ്സ് ആണ് രണ്ടും പ്രസിദ്ധീകരിച്ചിട്ടുള്ളത്.വര്‍ക്കേഴ്സ് ഫോറംhttps://www.blogger.com/profile/00731641929122914433noreply@blogger.com