tag:blogger.com,1999:blog-2128859103258265367.post2146771813727421554..comments2024-03-07T20:42:19.599+05:30Comments on വര്‍ക്കേഴ്സ് ഫോറം: ആരോഗ്യരംഗവും കോര്‍പ്പറേറ്റ് മാഫിയകള്ക്ക്വര്ക്കേഴ്സ് ഫോറംhttp://www.blogger.com/profile/00731641929122914433noreply@blogger.comBlogger1125tag:blogger.com,1999:blog-2128859103258265367.post-17113293430403013822012-07-20T22:12:30.904+05:302012-07-20T22:12:30.904+05:30ഇന്ത്യന്‍ ഭരണഘടനയുടെ 38, 39(ഇ) 41, 42 എന്നീ വകുപ്പ...ഇന്ത്യന്‍ ഭരണഘടനയുടെ 38, 39(ഇ) 41, 42 എന്നീ വകുപ്പുകളനുസരിച്ച് രാജ്യത്തെ ഓരോ പൗരന്റെയും ആരോഗ്യപരിരക്ഷ കേന്ദ്ര-സംസ്ഥാന ഭരണകൂടങ്ങളുടെ ബാധ്യതയാണ്. ഭരണഘടനയുടെ ഈ നിര്‍ദ്ദേശകതത്വം ലംഘിക്കണമെങ്കില്‍ ഭരണഘടന അസാധുവാക്കണം. ഈ പ്രാഥമിക വിവരം പോലുമില്ലാത്തവര്‍ അധികാരത്തില്‍ വരുന്നതുകൊണ്ട് രണ്ടു അപകടങ്ങളുണ്ട്. ഒന്ന് ഇവരുടെ ഭരണം ഭരണഘടനാവിരുദ്ധമായിരിക്കും. രണ്ട് എത് ഭരണഘടനയനുസരിച്ചാണോ ജനങ്ങള്‍ ഭരണാധികാരികളെ വിശ്വാസത്തിലെടുത്തത് ആ ജനവിശ്വാസം അട്ടിമറിക്കപ്പെടും. രണ്ടാമത് പറഞ്ഞ കാര്യം വന്‍തോതിലുള്ള അപകടം ജനജീവിതത്തിനുണ്ടാക്കും.വര്‍ക്കേഴ്സ് ഫോറംhttps://www.blogger.com/profile/00731641929122914433noreply@blogger.com