tag:blogger.com,1999:blog-2128859103258265367.post2431163261902539772..comments2024-03-07T20:42:19.599+05:30Comments on വര്‍ക്കേഴ്സ് ഫോറം: കേശുമ്മാന്റെ ബുദ്ധി അഥവാ ഹൌസ് മേറ്റ്സ്വര്ക്കേഴ്സ് ഫോറംhttp://www.blogger.com/profile/00731641929122914433noreply@blogger.comBlogger2125tag:blogger.com,1999:blog-2128859103258265367.post-60393369425342537092009-03-18T22:38:00.000+05:302009-03-18T22:38:00.000+05:30:):)ജിവി/JiVihttps://www.blogger.com/profile/12362360593603278777noreply@blogger.comtag:blogger.com,1999:blog-2128859103258265367.post-2711345338805446502009-03-18T20:25:00.000+05:302009-03-18T20:25:00.000+05:30കേശുമ്മാമന് വയസ്സ് 78. മൂന്നുമക്കള്‍. രണ്ടാണും ഒരു...കേശുമ്മാമന് വയസ്സ് 78. മൂന്നുമക്കള്‍. രണ്ടാണും ഒരു പെണ്ണും. മൂന്നും മൂന്നിടത്ത്. ഉന്നത ഉദ്യോഗങ്ങള്‍. തിരക്കോട് തിരക്ക്. മൂത്തയാള്‍ ബംഗളൂരുവിലുണ്ടെന്നാണറിവ്. രണ്ടാമനും കുടുംബവും രണ്ടുവര്‍ഷം മുമ്പ് ഡെല്‍ഹിയില്‍ ആയിരുന്നു. ഇളയവള്‍ ഹസിനോടും കിഡ്സിനോടുമൊപ്പം കാനഡയില്‍. മക്കളെയും ചെറുമക്കളെയും ഒന്നുകാണാന്‍ കേശുമ്മാമനും ഭാര്യ സുഭദ്രാമ്മയും നോക്കെത്താ ദൂരത്ത് കണ്ണും നട്ടിരുന്നു. ഓണത്തിനെങ്കിലും വരുമായിരിക്കുമെന്ന് വിഷുവിന് പ്രതീക്ഷിക്കും. ഓണത്തിനെത്താത്തപ്പോള് ക്രിസ്തുമസില്‍ പ്രതീക്ഷ അര്‍പ്പിക്കും.

"കാലമിനിയുമുരുളും വിഷുവരും വര്‍ഷം വരും'' എന്നമട്ടില്‍ പ്രതീക്ഷാനിര്‍ഭരമായ ദീര്‍ഘനിശ്വാസത്തോടെ സുഭദ്രാമ്മ പറയുമ്പോള്‍ കേശുമ്മാമന് പൂരിപ്പിക്കും..."അന്ന് ആരെന്നുമെന്തെന്നുമാര്‍ക്കറിയാം.''

പിള്ളേരെ കണ്ടേ പറ്റൂ എന്നൊരന്തര്ദാഹം കേശുമ്മാമന്റെ ശരീരത്തെ വരട്ടി. കുറേ ദിവസമായി ഒരേ ആലോചന...എന്തുണ്ട് മാര്‍ഗം. അവസാനം മാര്‍ഗം കിട്ടി.

"കിട്ടിയെടീ സുഭദ്രേ കിട്ടി'' ഒരു നിലവിളിപോലെയായിരുന്നു കേശുമ്മാമന്റെ പ്രഖ്യാപനം....

കൃഷ്ണ പൂജപ്പുരയുടെ നർമ്മ ഭാവനവര്ക്കേഴ്സ് ഫോറംhttps://www.blogger.com/profile/00731641929122914433noreply@blogger.com