tag:blogger.com,1999:blog-2128859103258265367.post2521460100553407302..comments2024-03-07T20:42:19.599+05:30Comments on വര്‍ക്കേഴ്സ് ഫോറം: കൃഷ്ണയ്യരുടെ കോടതിയില്‍ ഇപ്പോള്‍ മനുവര്ക്കേഴ്സ് ഫോറംhttp://www.blogger.com/profile/00731641929122914433noreply@blogger.comBlogger7125tag:blogger.com,1999:blog-2128859103258265367.post-52659336765781399852010-04-15T14:01:02.016+05:302010-04-15T14:01:02.016+05:30കലികാലംകലികാലംMohamed Salahudheenhttps://www.blogger.com/profile/11633019974727534312noreply@blogger.comtag:blogger.com,1999:blog-2128859103258265367.post-63674933394941994402010-04-07T22:52:15.176+05:302010-04-07T22:52:15.176+05:30agrees with dethan's comment.agrees with dethan's comment.Anonymousnoreply@blogger.comtag:blogger.com,1999:blog-2128859103258265367.post-27938750354067834672010-04-07T06:58:25.751+05:302010-04-07T06:58:25.751+05:30വിധേയനായതു
കൊണ്ടല്ലേ
ആ ഗുരുവായൂർ ഭക്തൻ കൈ പിടിച്ചു...വിധേയനായതു
കൊണ്ടല്ലേ
ആ ഗുരുവായൂർ ഭക്തൻ കൈ പിടിച്ചുയർത്തിയത്laloohttps://www.blogger.com/profile/00916366725251375312noreply@blogger.comtag:blogger.com,1999:blog-2128859103258265367.post-24396119959887819712010-04-05T11:36:22.362+05:302010-04-05T11:36:22.362+05:30"..സമൃദ്ധിയിൽ ഒളിഞ്ഞിരിക്കുന്നത് ചത്തു മണ്ണടി..."..സമൃദ്ധിയിൽ ഒളിഞ്ഞിരിക്കുന്നത് ചത്തു മണ്ണടിഞ്ഞു പോയ മനുവിന്റെ വിഷപ്പത്തിയാണ്.."

തലയില്‍ മണ്ണെണ്ണയൊഴിച്ച് ചത്ത പാമ്പിനെ ഉയിര്‍പ്പിക്കുന്ന ഏര്‍പ്പാടിനേക്കുറിച്ച് കേട്ടിട്ടുണ്ട്. കൊട്ടും കലാശവുമായി പരമോന്നത നീതിപീഠത്തിലെത്തിയ ദലിതന് ഹിന്ദുത്വവാദികളുടെ കൈയ്യിലെ മണ്ണെണ്ണയായി മാറുന്നത് കാണുമ്പോള്‍.. കഷ്ടം :(ബിനോയ്//HariNavhttps://www.blogger.com/profile/14432243879391836616noreply@blogger.comtag:blogger.com,1999:blog-2128859103258265367.post-64363248905429550542010-04-05T00:38:31.781+05:302010-04-05T00:38:31.781+05:30ദളിതന് മനുവിനെ വായിച്ച് ബ്രാഹ്മണനാകാനുള്ള ശ്രമമായ...ദളിതന് മനുവിനെ വായിച്ച് ബ്രാഹ്മണനാകാനുള്ള ശ്രമമായിരിക്കും!സ്വത്ത് വിവരം വെളിപ്പെടുത്തണ
മെന്ന ആവശ്യം ഉയര്‍ന്നപ്പോഴും വിവരാകാശ നിയമത്തിന് അതീതമല്ല ചീഫ് ജസ്റ്റിസിന്റെ ഓഫീസെന്നു ഡല്‍ഹി ഹൈക്കോടതി വിധിച്ചപ്പോഴും പരമോന്നത നീതിമാന്റെ
തനിനിറം നമ്മള് കണ്ടതല്ലേ?
-ദത്തന്dethanhttps://www.blogger.com/profile/15733256166353886728noreply@blogger.comtag:blogger.com,1999:blog-2128859103258265367.post-62074753535237946792010-04-04T12:12:26.159+05:302010-04-04T12:12:26.159+05:30“സ്ത്രീപക്ഷത്തു ചേര്‍ന്നു നിന്നുള്ള നിരീക്ഷണമെന്ന...“സ്ത്രീപക്ഷത്തു ചേര്‍ന്നു നിന്നുള്ള നിരീക്ഷണമെന്ന വ്യാജേന എത്ര നഗ്നമായാണ് കടുത്ത പുരുഷാധിപത്യബോധം മറനീക്കി കടന്നു കയറുന്നത്!“

നൂറു ശതമാനവും യോജിക്കുന്നു. അഭിവാദ്യങ്ങളോടെRajeeve Chelanathttps://www.blogger.com/profile/03546010817433761511noreply@blogger.comtag:blogger.com,1999:blog-2128859103258265367.post-15138907199018267052010-04-02T16:15:14.835+05:302010-04-02T16:15:14.835+05:30വി ആർ കൃഷ്ണയ്യരും ജസ്റ്റീസ് ഭഗവതിയും ചിന്നപ്പറെഡ്ഡ...വി ആർ കൃഷ്ണയ്യരും ജസ്റ്റീസ് ഭഗവതിയും ചിന്നപ്പറെഡ്ഡിയുമൊക്കെ ഇരുന്ന കസേരകളിൽ, പെരുമാറിയ കോടതികളിൽ, മനുവിന്റെ പുതിയ അവതാരങ്ങൾ, ഞെളിഞ്ഞിരിക്കുകയും ആർത്തട്ടഹസിക്കുകയും ചെയ്യുന്ന കാണുമ്പോൾ ഹാ കഷ്ടം !വര്‍ക്കേഴ്സ് ഫോറംhttps://www.blogger.com/profile/00731641929122914433noreply@blogger.com