tag:blogger.com,1999:blog-2128859103258265367.post2561892200776983427..comments2024-03-07T20:42:19.599+05:30Comments on വര്‍ക്കേഴ്സ് ഫോറം: നവയുഗ ബൊളിവര്‍ വര്‍ക്കേഴ്സ് ഫോറംhttp://www.blogger.com/profile/00731641929122914433noreply@blogger.comBlogger1125tag:blogger.com,1999:blog-2128859103258265367.post-38335732129972799372012-10-14T10:11:56.891+05:302012-10-14T10:11:56.891+05:30"മരണങ്ങള്‍ക്കു പകരം ചോദിക്കാന്‍, മരിച്ചുകൊണ്ട..."മരണങ്ങള്‍ക്കു പകരം ചോദിക്കാന്‍, മരിച്ചുകൊണ്ടിരിക്കുന്നവര്‍ക്ക് ജീവന് നല്കാന് അടിച്ചമര്‍ത്തപ്പെട്ടവന്റെ വിമോചനത്തിന് അതിവേഗം മുന്നേറുക" -<br /><br />ലാറ്റിന്‍ അമേരിക്കയുടെ വിമോചനായകന്‍ സൈമണ്‍ ബൊളിവറുടെ വാക്കുകള്‍. ബൊളിവറുടെ സ്വപ്നമാണ് ഹ്യൂഗോ ഷാവേസിന്റെയും ഹൃദയത്തില്‍. തകര്‍ന്നടിഞ്ഞ സ്വന്തം രാജ്യത്തെ ഷാവേസ് കൈപിടിച്ചുയര്‍ത്തിയത് ബൊളിവാറിയന്‍ സോഷ്യലിസ്റ്റ് പാതയിലൂടെ. സകല വെല്ലുവിളികളെയും അതിജീവിച്ച് എണ്ണക്കമ്പനികളുടെ ദേശസാല്‍ക്കരണം. അതില്‍നിന്നുള്ള വരുമാനം സാമൂഹ്യക്ഷേമപദ്ധതികള്‍ക്ക്. ദാരിദ്ര്യമില്ലാത്ത, എല്ലാവര്ക്കും വീടുള്ള രാജ്യമെന്ന ലക്ഷ്യത്തിലേക്ക് വെനസ്വേല മുന്നേറുമ്പോള്‍ ഷാവേസ് ലോകത്തോട് വിളിച്ചുപറയുന്നു: ""അതെ മറ്റൊരു ലോകം സാധ്യമാണ്, അത് സോഷ്യലിസത്തിന്റേതാണ്."" നാലാംതവണയും ഷാവേസില്‍ വിശ്വാസമര്‍പ്പിച്ച വെനസ്വേലന്‍ ജനത പ്രഖ്യാപിക്കുന്നു: "ഇതാ ഞങ്ങളുടെ നവയുഗ ബൊളിവര്‍."വര്‍ക്കേഴ്സ് ഫോറംhttps://www.blogger.com/profile/00731641929122914433noreply@blogger.com