tag:blogger.com,1999:blog-2128859103258265367.post2588546088764543270..comments2024-03-07T20:42:19.599+05:30Comments on വര്‍ക്കേഴ്സ് ഫോറം: കേരള നവോത്ഥാനത്തിന്റെ ദീപസ്തംഭങ്ങള്വര്ക്കേഴ്സ് ഫോറംhttp://www.blogger.com/profile/00731641929122914433noreply@blogger.comBlogger2125tag:blogger.com,1999:blog-2128859103258265367.post-84997401528799342962009-09-08T17:22:40.262+05:302009-09-08T17:22:40.262+05:30പക്ഷെ ആ ഗൌരിചോത്തിയെ എന്താ മുഖ്യമന്ത്റി ആക്കാഞ്ഞേ ...പക്ഷെ ആ ഗൌരിചോത്തിയെ എന്താ മുഖ്യമന്ത്റി ആക്കാഞ്ഞേ അപ്പോള്‍ പീ ജി ഒന്നും മിണ്ടിയില്ലല്ലോ കേ ആറ് ഗൌറി ശ്റീ നാരായണി അല്ലേ?Anonymousnoreply@blogger.comtag:blogger.com,1999:blog-2128859103258265367.post-29008674459174628442009-09-06T11:46:40.810+05:302009-09-06T11:46:40.810+05:30ശ്രീനാരായണന് ഒരു മതവിശ്വാസിയായിരുന്നില്ലെങ്കിലും ...ശ്രീനാരായണന് ഒരു മതവിശ്വാസിയായിരുന്നില്ലെങ്കിലും അദ്ദേഹത്തിന്റെ അദ്വൈതത്തിനും സന്ന്യാസത്തിനും കൃതികള്‍ക്കും ഹൈന്ദവപാരമ്പര്യത്തിന്റെ പരിവേഷം ഉണ്ടായിരുന്നുവെന്നത് മറക്കാനാകില്ല. എസ്എന്‍ഡിപി യോഗത്തില്‍നിന്ന് പിരിഞ്ഞശേഷം അദ്ദേഹം സ്ഥാപിച്ച ധര്‍മസംഘവും വ്യത്യസ്തമല്ല. എന്നാല്‍, അയ്യന്‍കാളിയാകട്ടെ തികച്ചും മതനിരപേക്ഷതയെ ഉയര്‍ത്തിപ്പിടിച്ച നവോത്ഥാനനായകനാണ്. ദേശീയപ്രസ്ഥാനത്തിനുമുന്നോടിയായി സ്ഥാപിക്കപ്പെട്ട പൌരസമത്വസംഘടനയും അതിന്റെ തുടര്‍ച്ചയായ സംയുക്ത രാഷ്ട്രീയസഭയും അതിന്റെ നിവര്ത്തനപ്രക്ഷോഭവും മറ്റുമാണ് ഇന്ത്യയിലെ പ്രഥമ ക്ഷേത്രപ്രവേശന വിളംബരത്തിന് അരങ്ങൊരുക്കിയതും സ്റേറ്റ് കോഗ്രസിന്റെ ഉത്ഭവത്തിന് ചുക്കാന്‍പിടിച്ചതും. ദേശീയപ്രസ്ഥാനത്തിന്റെ ഗര്‍ഭത്തില്‍ വളര്‍ന്നുവന്ന തൊഴിലാളിവര്‍ഗപ്രസ്ഥാനവും കമ്യൂണിസ്റ് പ്രസ്ഥാനവും ശ്രീനാരായണന് പ്രോദ്ഘാടനം നിര്‍വഹിച്ച നവോത്ഥാനപ്രസ്ഥാനത്തിന്റെ നേരവകാശിയും യുക്തിയുക്തമായ പരിണതഫലവുമായിരുന്നു. ഇതാണ് ഈ ലേഖനത്തിന്റെ തുടക്കത്തില്‍ വിലയിരുത്തിയപ്രകാരം ശ്രീനാരായണഗുരുവിനെയും അയ്യന്‍കാളിയെയും നവകേരളത്തിന്റെ രാജശില്പ്പികളായി ഉയര്‍ത്തിയത്. അവരുടെ കാലടിപ്പാടുകളാണ് നാം ഇപ്പോഴും നേരിടുന്ന നിരവധി പ്രശ്നത്തിനുള്ള പരിഹാരമാര്‍ഗം.വര്‍ക്കേഴ്സ് ഫോറംhttps://www.blogger.com/profile/00731641929122914433noreply@blogger.com