tag:blogger.com,1999:blog-2128859103258265367.post2674398985585617493..comments2024-03-07T20:42:19.599+05:30Comments on വര്‍ക്കേഴ്സ് ഫോറം: ടെലിവിഷന്റെ അമ്പതാണ്ട്; എന്തും മറച്ചു വയ്ക്കാംവര്ക്കേഴ്സ് ഫോറംhttp://www.blogger.com/profile/00731641929122914433noreply@blogger.comBlogger3125tag:blogger.com,1999:blog-2128859103258265367.post-68563670978944535972010-01-01T08:09:34.308+05:302010-01-01T08:09:34.308+05:30എ.ഓ ഹ്യൂം മുതല്‍ സോണിയാഗാന്ധിവരെ കൊണ്ഗ്രെസ്സിനു എത...എ.ഓ ഹ്യൂം മുതല്‍ സോണിയാഗാന്ധിവരെ കൊണ്ഗ്രെസ്സിനു എത്ര 'മുതലാളി'മാര്‍ ഉണ്ടായി? സി.ശങ്കരന് നാര്യര്, ജഗജീവന്‍ രാം ...റാവു, കേസരി, 'മുതലാളി'മാരായ അപ്പന്മാരുടെ വക മക്കള്‍ക്ക് കൊണ്ഗ്രെസ്സിനെ കിട്ടിയോ,ഇന്ദിരാ ഗാന്ധി കുടുംബത്തിനൊഴികെ.പക്ഷെ ഗോയങ്ക, അംബാനി മുതലാളിമാര്‍ അങ്ങനെ അല്ല. സാമൂഹ്യപ്രസ്ഥാനം കമ്പനി ആണെന്ന് ധരിച്ചുവശായ മണ്ങ്ങന്മാര്ക്ക് കൈരളി 'മുതലാളി'യെ പറ്റിയും ഇങ്ങനെ തോന്നും. അസുഖത്തിനു ചികിത്സ സ്വയം ചെയ്യുക. <br />അല്ലെങ്കില്‍ അംബാനി മുതലാളി സാമൂഹ്യ പ്രസ്ഥാനം പോലെ മറ്റാര്‍ക്കെങ്കിലും സ്വന്തം വീടിലെ അനന്തരവനായാലും മതി, കമ്പനി രണ്ടു ദിവസം ഭരിക്കാന്‍ കൊടുക്കുമോ ? ഒലക്ക,സ്വന്തം അനിയനെപോലും ചേട്ടനും,ചേട്ടനെ അനിയനും വിശ്വാസമില്ല,പിന്നെയാ മറ്റാര്‍ക്കെങ്കിലും.Unknownhttps://www.blogger.com/profile/09254268858245585428noreply@blogger.comtag:blogger.com,1999:blog-2128859103258265367.post-68962516071672928402009-12-31T15:21:03.865+05:302009-12-31T15:21:03.865+05:30കൈരളിക്കു ലാഭ ചിന്തയുള്ള മുതലാളിയില്ലെന്നോ? നല്ല ത...കൈരളിക്കു ലാഭ ചിന്തയുള്ള മുതലാളിയില്ലെന്നോ? നല്ല തമാശ തന്നെUnknownhttps://www.blogger.com/profile/03357687674884375799noreply@blogger.comtag:blogger.com,1999:blog-2128859103258265367.post-25650478740595548562009-12-29T22:41:13.689+05:302009-12-29T22:41:13.689+05:30ഇന്ത്യയില്‍ ദൃശ്യമാധ്യമ സംപ്രേഷണത്തിന് അരനൂറ്റാണ്ട...ഇന്ത്യയില്‍ ദൃശ്യമാധ്യമ സംപ്രേഷണത്തിന് അരനൂറ്റാണ്ട് തികഞ്ഞുവെന്ന പ്രത്യേകതയോടെയാണ് ഈ വര്‍ഷം (2009) കടന്നു പോകുന്നത്. 1959ല്‍ വിക്രം സാരാഭായിയുടെ നേതൃത്വത്തിലാണ് ദൃശ്യവിപ്ളവത്തിന് ഇന്ത്യയില്‍ തുടക്കമിട്ടത്. ഡല്‍ഹിയിലെ 80 ഗ്രാമങ്ങളിലുള്ളവര്‍ക്ക് ടെലിവിഷന്‍ എന്ന അത്ഭുതപ്പെട്ടിയിലൂടെ അവിശ്വസനീയ കാഴ്ചയൊരുക്കിയായിരുന്നു ആരംഭം. അത് വളര്‍ന്ന് ഇന്ന് ഉറക്കമില്ലാത്ത ചാനല്‍ യുദ്ധങ്ങളില്‍ എത്തിനില്‍ക്കുന്നു. അത്ഭുതാവഹമായ വളര്‍ച്ച സാങ്കേതികമായി ഇന്ത്യ ഈ രംഗത്ത് നേടിയെന്നതില്‍ രണ്ടഭിപ്രായമില്ല. അരനൂറ്റാണ്ടിലെ ആദ്യ 35 വര്‍ഷം സ്വപ്നം കാണാന്‍ കഴിയാത്തത്ര വികാസം പിന്നീട് വന്ന 15 വര്‍ഷത്തിനിടെ ദൃശ്യമാധ്യമ രംഗം നേടുകയും ചെയ്തു. എന്നാല്‍ 'മിനിസ്ക്രീന്‍' വികാസത്തിന്റെ ഫലപ്രാപ്തിയുടെ കാര്യത്തില്‍, പ്രത്യേകിച്ച് സാമൂഹ്യ ഫലപ്രാപ്തിയില്‍ നിരാശയുടെ 'ബിഗ്സ്ക്രീനാ' ണ് ഇന്ത്യയില്‍ തെളിയുന്നത്. സ്വകാര്യ ചാനലുകളുടെ കേളീരംഗമായി നമ്മുടെ ദൃശ്യസംവേദന ലോകം മാറി എന്നതുമാത്രമാണ് വളര്‍ച്ചയിലുണ്ടായ 'മെച്ചം'. രാജ്യത്തെ 70 ശതമാനത്തിലധികം വരുന്ന ദരിദ്രനാരായണന്മാര് ഈ ചാനല്‍പടയുടെ വെളിമ്പറിമ്പിലാണ് വസിക്കുന്നത് എന്നത് സത്യവും. നമ്മുടേതുപോലൊരു രാജ്യത്ത് ജനകീയ വിദ്യാഭ്യാസത്തിനാകണം ടെലിവിഷന്‍ പൂര്‍ണമായും ഉപയോഗിക്കേണ്ടത് എന്ന വിക്രം സാരാഭായിയുടെ വാക്കുകളെ സമര്‍ഥമായി ധിക്കരിക്കാനാണ് ടെലിവിഷന്‍ അര നൂറ്റാണ്ട് ഉപയോഗിച്ചത് എന്നതിന് മാധ്യമ ദൃശ്യ ചരിത്രം തന്നെയാണ് സാക്ഷി.വര്‍ക്കേഴ്സ് ഫോറംhttps://www.blogger.com/profile/00731641929122914433noreply@blogger.com