tag:blogger.com,1999:blog-2128859103258265367.post268740124014481598..comments2024-03-07T20:42:19.599+05:30Comments on വര്‍ക്കേഴ്സ് ഫോറം: ബുഷും മന്മോഹനും മണിശങ്കരയ്യരുംവര്ക്കേഴ്സ് ഫോറംhttp://www.blogger.com/profile/00731641929122914433noreply@blogger.comBlogger1125tag:blogger.com,1999:blog-2128859103258265367.post-49753609416509701942010-12-24T13:28:04.669+05:302010-12-24T13:28:04.669+05:30ഒടുവില്‍ കോണ്‍ഗ്രസിലെ ചിലര്‍ക്കെങ്കിലും നേരംവെളുത്...ഒടുവില്‍ കോണ്‍ഗ്രസിലെ ചിലര്‍ക്കെങ്കിലും നേരംവെളുത്തിരിക്കുന്നു എന്നു കരുതാമോ? അമേരിക്കയെക്കുറിച്ച് പൊതുവിലും ആ രാഷ്ട്രത്തിന്റെ ചരിത്രത്തിലെ ഏറ്റവും കീര്‍ത്തിശൂന്യനായ രണ്ടാമത്തെ പ്രസിഡന്റിനെക്കുറിച്ച് (ആദ്യത്തേത് റിച്ചാര്‍ഡ് നിക്സണ്) വിശേഷിച്ചും. കോണ്‍ഗ്രസിലെ ഒരു സൂക്ഷ്മ ന്യൂനപക്ഷത്തിനെങ്കിലും മതിഭ്രമമുക്തി ഉണ്ടായിത്തുടങ്ങിയോ? ഇങ്ങനെയൊരു നേരിയ പ്രത്യാശ തോന്നാന്‍ ഇടവന്നത് ജോര്‍ജ് ഡബ്ള്യു ബുഷ് എഴുതിയ Decision Points എന്ന ഗ്രന്ഥത്തെക്കുറിച്ച് കോണ്‍ഗ്രസിന്റെ രാജ്യസഭാംഗമായ മണിശങ്കരയ്യര്‍ എഴുതിയ നിരൂപണം വായിച്ചപ്പോഴാണ് (തെഹല്‍ക്ക, ഡിസംബര്‍ 18, 2010 ).വര്‍ക്കേഴ്സ് ഫോറംhttps://www.blogger.com/profile/00731641929122914433noreply@blogger.com