tag:blogger.com,1999:blog-2128859103258265367.post2754536975194891039..comments2024-03-07T20:42:19.599+05:30Comments on വര്‍ക്കേഴ്സ് ഫോറം: ഇന്ത്യന്‍ പുരോഗമന സാഹിത്യ പ്രസ്ഥാനത്തിന് 75വര്‍ക്കേഴ്സ് ഫോറംhttp://www.blogger.com/profile/00731641929122914433noreply@blogger.comBlogger1125tag:blogger.com,1999:blog-2128859103258265367.post-48001831296443617872012-01-02T07:42:15.010+05:302012-01-02T07:42:15.010+05:30"ഭാഷ വഴി മാത്രമാണ്. ലക്ഷ്യമല്ല. അത് ഒരു ഘട്ടമ..."ഭാഷ വഴി മാത്രമാണ്. ലക്ഷ്യമല്ല. അത് ഒരു ഘട്ടമാണ്, യാത്രയുടെ അവസാനമല്ല. ഇതുവരെയുള്ള സാഹിത്യചര്‍ച്ചകള്‍ എല്ലാം ഭാഷയെക്കുറിച്ചായിരുന്നു. രൂപവും നിര്‍മാണവും ഉള്ളടക്കവും സംബന്ധിയായ ചര്‍ച്ചകള്‍ നിറഞ്ഞതായിരുന്നു എല്ലാ സാഹിത്യവിമര്‍ശനവും. അത് പ്രധാനംതന്നെ. എന്നാല്‍ നമ്മുടെ ഉല്‍ക്കണ്ഠകള്‍ അവിടെ തീരുന്നില്ല. കാര്യങ്ങളുടെ അര്‍ഥവും വ്യാപ്തിയും തിരിച്ചറിയേണ്ടതുണ്ട്. എന്തിനുവേണ്ടിയാണോ ഭാഷ നിര്‍മിക്കപ്പെട്ടിരിക്കുന്നത് ആ ലക്ഷ്യ പ്രാപ്തിക്കായുള്ള സഞ്ചാരവും പ്രധാനമാണ്. അതാണ് ഈ സമ്മേളനം ചര്‍ച്ചചെയ്യുന്ന പ്രധാന വിഷയം". മുന്‍ഷി പ്രേംചന്ദിന്റെ ഈ വാക്കുകള്‍ മുഴങ്ങിയ സമ്മേളനത്തിന് എഴുപത്തിയഞ്ചു വയസ് പിന്നിട്ടിരിക്കുന്നു.വര്‍ക്കേഴ്സ് ഫോറംhttps://www.blogger.com/profile/00731641929122914433noreply@blogger.com