tag:blogger.com,1999:blog-2128859103258265367.post2759183320836370195..comments2024-03-07T20:42:19.599+05:30Comments on വര്‍ക്കേഴ്സ് ഫോറം: ഗണദേവതയുടെ കാല്പ്പാടുകള്വര്ക്കേഴ്സ് ഫോറംhttp://www.blogger.com/profile/00731641929122914433noreply@blogger.comBlogger1125tag:blogger.com,1999:blog-2128859103258265367.post-62091927928455618922010-09-14T23:44:51.408+05:302010-09-14T23:44:51.408+05:30നീണ്ടുപോകുന്ന വഴികള്‍. കണ്ണെത്താ പാടങ്ങള്‍. വംഗനാട...നീണ്ടുപോകുന്ന വഴികള്‍. കണ്ണെത്താ പാടങ്ങള്‍. വംഗനാടിന്റെ വീരഭൂമി; ബീര്‍ഭും. ടാഗോറിന്റെ ശാന്തിനികേതനില്‍നിന്ന് താരാശങ്കറിന്റെ ലാഭ്പൂരിലേക്കുള്ള യാത്ര. ശാന്തിനികേതന്പോലെ ബീര്‍ഭും ജില്ലയാകെ ശാന്തം. അത് തകര്‍ക്കാന്‍ അണിയറയില്‍ ഒരുക്കങ്ങള്‍.<br /><br />പശ്ചിമ ബംഗാളിന്റെ സാംസ്കാരിക പാരമ്പര്യത്തെ കെടാതെ കാക്കുന്ന വീരഭൂമി. കലയും സാഹിത്യവും കാര്‍ഷിക സംസ്കാരവും അലിഞ്ഞുചേര്‍ന്ന മണ്ണ്. പുല്ലുമേഞ്ഞ വീടുകള്‍. സജീവമായ കൃഷിയിടങ്ങള്‍. ചാണകവറളി പതിപ്പിച്ച ചുമരുകള്‍. എല്ലായിടവും നിശ്ശബ്ദസംഗീതം.<br /><br />വി.ജയിന് എഴുതിയ കുറിപ്പ്വര്ക്കേഴ്സ് ഫോറംhttps://www.blogger.com/profile/00731641929122914433noreply@blogger.com