tag:blogger.com,1999:blog-2128859103258265367.post2784824226535156597..comments2024-03-07T20:42:19.599+05:30Comments on വര്‍ക്കേഴ്സ് ഫോറം: ജയ്...നെല്ലിയാമ്പതി ജി വര്‍ക്കേഴ്സ് ഫോറംhttp://www.blogger.com/profile/00731641929122914433noreply@blogger.comBlogger1125tag:blogger.com,1999:blog-2128859103258265367.post-55625230469825542332012-08-23T08:57:34.338+05:302012-08-23T08:57:34.338+05:30നെല്ലിയാമ്പതി ഒന്ന് ഞെട്ടി. ആപത്സൂചന കണ്ടതുപോലെ പക...നെല്ലിയാമ്പതി ഒന്ന് ഞെട്ടി. ആപത്സൂചന കണ്ടതുപോലെ പക്ഷിമൃഗാദികള്‍ ഭയന്നു. നിര്‍ബന്ധമാണെങ്കില്‍ ചകിതരായി എന്നും പറയാം. ഭൂമിയുടെ അവകാശികള്‍ കൂടിയായ ഇവറ്റകള് ഒറ്റക്കും കൂട്ടമായും കരഞ്ഞു. ഒരു പോംവഴി കണ്ടെത്തിയേ തീരൂ. അവര്‍ യോഗമെന്ന മട്ടില്‍ ഒത്തുചേര്‍ന്നു. ഗുരുതരമാണ് പ്രശ്നം. മൃഗീയപ്രശ്നത്തില് മനുഷ്യനെന്തു ചെയ്യാനാവും? ഒരു കവിത? അല്ലെങ്കില്‍ ലേഖനം? നടക്കില്ല. സ്വത്വം പോലെ രണ്ടു ലേഖനമെഴുതി കാലയാപനം നടത്താവുന്നത്ര ലളിതമല്ല സംഗതി.വര്‍ക്കേഴ്സ് ഫോറംhttps://www.blogger.com/profile/00731641929122914433noreply@blogger.com