tag:blogger.com,1999:blog-2128859103258265367.post2786061970773183523..comments2024-03-07T20:42:19.599+05:30Comments on വര്‍ക്കേഴ്സ് ഫോറം: വിവര സാങ്കേതികവിദ്യയും ബദലിനായുള്ള ആവശ്യവുംവര്ക്കേഴ്സ് ഫോറംhttp://www.blogger.com/profile/00731641929122914433noreply@blogger.comBlogger17125tag:blogger.com,1999:blog-2128859103258265367.post-55117122032400026572010-08-23T22:09:47.324+05:302010-08-23T22:09:47.324+05:30വഷളന്‍ ജേക്കെ :: ഞാന്‍ വിന്‍ഡോസ് ഉപയോഗിച്ചിട്ടു 2...വഷളന്‍ ജേക്കെ :: ഞാന്‍ വിന്‍ഡോസ് ഉപയോഗിച്ചിട്ടു 2 വര്‍ഷത്തോളമായി. അത് പറയുന്നതില്‍ തെറ്റൊന്നും ഇല്ലല്ലോ.ഇവിടുത്തെ കമന്റ് ബോക്സില്‍ എന്തൊക്കെയോ കണ്ടപ്പോള്‍ പ്രതികരിച്ചു എന്നെ ഉള്ളു.manoj.k.mohanhttps://www.blogger.com/profile/11940210940626429495noreply@blogger.comtag:blogger.com,1999:blog-2128859103258265367.post-66199657978747731492010-08-23T22:00:30.268+05:302010-08-23T22:00:30.268+05:30manoj.k.mohan,
പരസ്യമായി പൈറെറ്റഡ് സോഫ്റ്റ്വെയര്...manoj.k.mohan,
പരസ്യമായി പൈറെറ്റഡ് സോഫ്റ്റ്വെയര് ആണ് യൂസ് ചെയ്യുന്നതൊന്നെക്കെ വിളിച്ചു പറയാതെ! ;)
ഞാന്‍ ഒരിക്കല്‍ വിന്‍ഡോസ് സെവെന്റെ ഒരു ആക്ടിവേഷന് കീ ഈ-ബേയില്‍ നിന്നും ചുളു വിലയ്ക്ക് വാങ്ങി ഒരു പഴയ കമ്പ്യൂട്ടറില്‍ ഇന്‍സ്റ്റോള്‍ ചെയ്തു. കുറച്ചു നാള് അവന് ഓടി. പിന്നെ വിന്‍ഡോസ് വെര്ഷന് ജെനുവിന് അല്ലെന്നു ഒരേ ബഹളം, ലവന്മ്മാര് ഇന്റര്‍നെറ്റ് വഴി ലൈസന്‍സ് കീ ചെക്ക് ചെക്കു ചെയ്തു വാണിംഗ് ഓടെ വാണിംഗ്. പിന്നെ ഞാന്‍ അതില്‍ ഉബണ്ടു കേറ്റി.Wash'Allan JK | വഷളന്‍ ജേക്കെhttps://www.blogger.com/profile/15008467190657743470noreply@blogger.comtag:blogger.com,1999:blog-2128859103258265367.post-22492141606260340202010-08-23T21:48:03.742+05:302010-08-23T21:48:03.742+05:30ശ്യാം, വളരെ ശരി. സ്വതന്ത്ര സോഫ്റ്റ്വെയര് എന്നാല്‍...ശ്യാം, വളരെ ശരി. സ്വതന്ത്ര സോഫ്റ്റ്വെയര് എന്നാല്‍ സൌജന്യ സോഫ്റ്റ്വെയര് എന്നല്ല. ഓപ്പണ്‍ സോഴ്സ് സോഫ്റ്റ്വെയര് എന്നാണല്ലോ പറയുന്നത്.

ഞാന്‍ ഉബണ്ടു ഉപയോഗിക്കുന്ന ആളാണ്. എന്നാല്‍ വല്ലപ്പോഴുമെങ്കിലും വിന്‍ഡോസില്‍ കയറേണ്ട ആവശ്യം വരാറുണ്ട്.

സ്വതന്ത്ര സോഫ്റ്റ്വെയര് മാത്രം ആശ്രയിച്ചു മുന്നോട്ടു പോകാന്‍ പറ്റില്ല. കാരണം അതിനു ഉടമത്തം (ownership) ഇല്ല. വേണ്ടത്ര സപ്പോര്‍ട്ട് ഇല്ല. താങ്കളെ പ്പോലെയുള്ളവര്‍ക്ക് അത് ഉപയോഗിക്കാന്‍ പ്രയാസമില്ലയിരിക്കും. പക്ഷെ പലര്‍ക്കും കീറാ മുട്ടിയാണ് .

മൈക്രോസോഫ്ട് ആണ് പേര്‍സണല്‍ കമ്പ്യൂട്ടിംഗ്-നെ ഇത്ര ജനകീയമാക്കിയത്. സ്വതന്ത്ര സോഫ്റ്റ്വെയര് മൈക്രോസോഫ്റ്റിനെപ്പോലെയുള്ള കമ്പനികളുടെ ബിസിനസ്സ് മോഡലിനെ സ്വാധീനിക്കും. അവര്‍ നയങ്ങള്‍ മാറ്റാന്‍ നിബന്ധിതരാവും. തിരിച്ചു മൈക്രോസോഫ്റ്റിന്റെ ജനകീയ ടൂള്‍സ് ഓപ്പണ്‍ സോര്‍സ് ഡെവലപ്പെര്സിനെ സ്വാധീനിക്കും. രണ്ടും വേണം. ഓപ്പണ്‍ സോഴ്സ് മാത്രമായാല്‍ കുറെ കഴിഞ്ഞു നാഥനില്ലാത്ത പ്രസ്ഥാനമായി അത് ഇല്ലാതാവും.Wash'Allan JK | വഷളന്‍ ജേക്കെhttps://www.blogger.com/profile/15008467190657743470noreply@blogger.comtag:blogger.com,1999:blog-2128859103258265367.post-1347959620293027072010-08-21T22:36:04.961+05:302010-08-21T22:36:04.961+05:30@ആരുഷി, സ്വതന്ത്രം എന്നു വെച്ചാല്‍ സൗജന്യം എന്നല്ല...@ആരുഷി, സ്വതന്ത്രം എന്നു വെച്ചാല്‍ സൗജന്യം എന്നല്ല അര്‍ത്ഥം എന്നു ഏതു കൊച്ചു കുട്ടിക്കും അറിയാം, താങ്കള്‍ക്കറിയില്ല എങ്കിലും. മൈക്രോസോഫ്റ്റ് സോഫ്റ്റ്വെയറിനു പണം വാങ്ങുന്നതില്‍ തെറ്റ് ഒന്നും ഇല്ല. പക്ഷേ, പണം നല്കി വാങ്ങുന്നവനു് ആ സോഫ്റ്റ്വെയര് മോഡിഫൈ ചെയ്യാനോ, വിതരണം ചെയ്യാനോ അനുവാദമില്ല എന്നതാണു് പ്രശ്നം. സ്വതന്ത്ര സോഫ്റ്റ്വെയര് എന്താണു് എന്നു ഒന്നു മനസ്സിലാക്കാന്‍ എങ്കിലും ശ്രമിച്ചിട്ടു പോരേ അതിനെക്കുറിച്ചു് "വിദഗ്ധ" അഭിപ്രായങ്ങള്‍ പരസ്യമായി വിളമ്പാന്‍?

താങ്കള്‍ക്കു വേണ്ടി :

When we speak of free software, we are referring to freedom, not price. Our General Public Licenses are designed to make sure that you have the freedom to distribute copies of free software (and charge for them if you wish), that you receive source code or can get it if you want it, that you can change the software or use pieces of it in new free programs, and that you know you can do these things.

http://www.gnu.org/licenses/gpl.htmlAnonymousnoreply@blogger.comtag:blogger.com,1999:blog-2128859103258265367.post-63708359989947880422010-08-21T04:47:49.968+05:302010-08-21T04:47:49.968+05:30ആരുഷി:: കൈനെറ്റിക് ഹോണ്ടയും സോഫ്റ്റ്വെയറും രണ്ടു...ആരുഷി:: കൈനെറ്റിക് ഹോണ്ടയും സോഫ്റ്റ്വെയറും രണ്ടും രണ്ടാണ് ! ഒന്ന് ഭൗതികമായിട്ടുള്ള ഒന്നാണെങ്കില് സോഫ്റ്റ്വെയര് എന്നത് ആശയമാണ്. രണ്ടാമതൊരു വണ്ടി കുടി ഉല്പാധിപ്പികണമെങ്കില് നമുക്ക് അത്രയും ചെലവ് വരുന്നു .പക്ഷെ നമുക്ക് ഒരു സോഫ്റ്റ്വെയരിന്റെ കോപ്പി ഉത്പാദിപ്പിക്കാന്‍ വളരെ നിസാര പണം മതിയാകും. പ്രാരംഭ ചെലവ് മാത്രമേ സോഫ്റ്റ്വെയറിന് വരുന്നുള്ളൂ. അതിനാല്‍ ആയിരം പേര്‍ക്ക് ഒരു സോഫ്റ്റ്വെയര് കൊടുക്കാനും ഒരാള്‍ക്ക് കൊടുക്കാനും ഒരേ ചെലവ് ! താങ്കള്‍ക്ക് സ്വതന്ത്ര സോഫ്റ്റ്വെയര് ആശയം മനസീലയിട്ടില്ലെന്നു തോന്നുന്നു ( താല്പര്യം ഉണ്ടെങ്കില്‍ ഈ ലിങ്കുകള്‍ വായിക്കുക http://www.gnu.org/philosophy/selling.ml.html

http://git.savannah.gnu.org/cgit/smc.git/plain/book/html/book.html )

ഏതു OS ഉപയോഗിക്കണം എന്നുള്ളത് നമ്മുടെ ഇഷ്ടമാണ്. കേരളത്തില്‍ എല്ലായിടത്തും വിന്‍ഡോസ് ഉപയോഗിക്കുനുടെങ്കില് അതില്‍ വളരെ ചെറിയ ശതമാനമേ ജെനുവിന് ആയതുള്ളൂ . ബാക്കി എല്ലാം പകര്‍പ്പവകാശ നിയമം ലംഘിച്ചാണ് ഉപയോഗിക്കുനത് . ബില്‍ഗേറ്റ്സിന്റെ മൌന അനുവാദതോടെ ഇന്ത്യയിലും ചൈനയിലും നടക്കുന്ന ഈ പൈറസി അവരുടെ ഭാവി വാണിജ്യ കമ്പോളം മുന്നില്‍ കണ്ടാണ്.ഒരു ജനതയെ അവരുടെ സോഫ്റ്റ്വെയര് ശീലിപ്പിച്ചു , പണം കൊടുത്തു വാങ്ങാന്‍ നിര്‍ബന്ധിതരാക്കുന്നു .

{അവസാനം , ""മൈക്രോസോഫ്ട് എന്താ നിന്നെ കടിച്ചാ "" എന്ന് അറബികഥയില്‍ ശ്രീനിവാസനോട് ചോദിച്ചപോലെ ചോദിക്കരുത് !:P}manoj.k.mohanhttps://www.blogger.com/profile/11940210940626429495noreply@blogger.comtag:blogger.com,1999:blog-2128859103258265367.post-24395294943937119792010-08-21T04:44:22.106+05:302010-08-21T04:44:22.106+05:30This comment has been removed by the author.manoj.k.mohanhttps://www.blogger.com/profile/11940210940626429495noreply@blogger.comtag:blogger.com,1999:blog-2128859103258265367.post-18278162459224218422010-08-21T03:35:51.749+05:302010-08-21T03:35:51.749+05:30@ആരുഷി ::താങ്കളോട് തര്‍ക്കിക്കാന്‍ ഞാന്‍ ഇല്ല(അതിന...@ആരുഷി ::താങ്കളോട് തര്‍ക്കിക്കാന്‍ ഞാന്‍ ഇല്ല(അതിനുള്ള സമയം ഇല്ല ).രണ്ടു കൊല്ലം മുന്‍പ് വരെ വിന്‍ഡോസ് (പൈരെറ്റട് കോപ്പി)ഉപയോഗിച്ചിരുന്ന ആളാണ് ഞാന്‍ .അങ്ങനെ ഉപയോഗിക്കുനത് ശരിയല്ലെന്നും ഒറിജിനല്‍ വാങ്ങാന്‍ കാശില്ലാത്തത് (സ്വതന്ത്രമല്ലാത്ത അറിവിന് എന്തിനു പണം കൊടുക്കണം ?) കൊണ്ടും ഇപ്പോള്‍ ഫ്രീ സോഫ്റ്റ് വെയര്‍ ഉപയോഗിക്കുന്നു .ഇപ്പോള്‍ ഞാന്‍ ഗ്നു ലിനക്സ് സ്വതന്ത്രമായി ഉപയോഗിക്കുന്നു , അതിന്റെ source കോഡ് പഠിക്കുന്നു ,എന്നെ കൊണ്ട് കഴിയാവുന്ന സഹായം(പ്രോഗ്രാമിംഗ് അറിവ് കമ്മി ആണ് ) അതിന്റെ കമ്യുനിറ്റിക്ക് കോണ്ട്രിബ്യുട്ട് ചെയ്യുന്നു , കുടാതെ എന്റെ അയല്‍ക്കാര്‍ക്കും സുഹൃത്തുകള്‍ക്കും സ്വതന്ത്ര സോഫ്റ്റ്വെയറുകള് പങ്കു വയ്ക്കുന്നു . ഈ പറഞ്ഞതില്‍ ഏതെങ്കിലും ഒന്ന് ഈ പറയുന്ന കുത്തക(!) സോഫ്റ്റ്വെയര് ഉപയോഗിച്ച് പറ്റുമോ ?manoj.k.mohanhttps://www.blogger.com/profile/11940210940626429495noreply@blogger.comtag:blogger.com,1999:blog-2128859103258265367.post-55743592077466361572010-08-20T11:40:35.687+05:302010-08-20T11:40:35.687+05:30എസ് എസ് എല്‍ സി റിസല്‍റ്റ് പ്രഖ്യാപനം കഴിഞ്ഞ മാ...എസ് എസ് എല്‍ സി റിസല്‍റ്റ് പ്രഖ്യാപനം കഴിഞ്ഞ മാര്‍ച്ച് ഏതോ പുതിയ ടെക്നോളജി ഉപയോഗിച്ചു, അതു ഇന്ന സ്ഥാപനം ആണൂ ചെയ്തത് എന്നു അന് വര് സാദത്തിണ്റ്റെ പ്രസ്താവന ഉണ്ടായിരുന്നു പല പത്രങ്ങളിലും, ഇപ്പോള്‍ ലിങ്ക് എണ്റ്റെ കൈവശമില്ല പ്രസ്താവനയില്‍ പറഞ്ഞ സ്ഥാപനം പ്രൈവറ്റ് ആണൂ, സര്‍ക്കാര്‍ ഏജന്‍സികള്‍ ഫ്രീ ആയി ചെയ്തു വന്ന പരിപാടിക്കു ഐ ടി അറ്റ് സ്കൂള്‍ പണം വാങ്ങിയോ ഇല്ലയോ? നുണ പ്രചരിപ്പിക്കത്തക്ക ബ്രഹത് സ്ഥാപനം ഒന്നുമല്ല ഐ ടി അറ്റ് സ്കൂള്‍ , എസ് സി ആര് ടി പോലെ വെറുതെ ജനത്തിണ്റ്റെ പണം കളയാന്‍ ഉണ്ടാക്കിയ ഒരു സ്ഥാപനം

മനോജ് കേ മോഹനനു മറുപടി വിന്‍ഡോസ് പണം വാങ്ങുന്ന കുത്തക ആണല്ലോ പിന്നെ വാദത്തീന്തു പ്റസക്തി? നിങ്ങളുടെ അമേരിക്ക എന്നുവച്ചാല്‍ എന്തോ ഭീകരന് എന്ന തല തിരിഞ്ഞ വാദം ആണു മൈക്റോസോഫ്റ്റിനെതിരെ അന്ധമായി വിരോധിക്കുന്നത്, മൈക്റോസോഫ്റ്റ് സറ് വീസിനു ഒന്നാം നിരയില്ല് തന്നെ ആണു, എന്തു പ്റശ്നം ഉണ്ടെങ്കിലും മൈക്റോസോഫ്റ്റിനു മെയില്‍ അയക്കു സറ് വീസ് കിട്ടും നിങ്ങളുടെ കയ്യിലുള്ള സോഫ്റ്റ്വെയറ് ജെനുവിന് ആണെങ്കില്‍

ഇല്ലെങ്കില്‍ തന്നെ എസ് കു എല്‍ സറ്വറോ ഡോട് നെറ്റോ നിങ്ങള്‍ ഉപയോഗിക്കുെന്നെങ്കില് എന്തു പ്റോബ്ബ്ളം ഉണ്ടായാലും നിമിഷങ്ങള്‍ക്കകം നിങ്ങള്‍ക്കു അതിനുള്ള പ്റതിവിധി നെറ്റില്‍ നിന്നും കിട്ടും, മൈക്റോസോഫ്റ്റിനു പണം കൊടുക്കേണ്ട കാര്യമില്ല

വിഷ്വല്‍ സ്റ്റുഡിയോ രണ്ടായിരത്തി പത്തു ഉപയോഗിച്ചു ഒരു വെബ്സൈറ്റ് ഉണ്ടാക്കാന്‍ മണിക്കൂറ് മതി, പക്ഷെ പണം കൊടുക്കണം സോഫ്റ്റ് വെയറിനു, ഇതേ സാധനം ജാവ ഉപയോഗിച്ചു ചെയ്താല്‍ മാസങ്ങള്‍ പിടിക്കും, നിങ്ങള്‍ വളരെ പരിശ്രമിക്കേണ്ടിവരും പ്റശ്നങ്ങള് സോള്‍വ് ചെയ്യാന്‍ സപ്പോറ്ട്ട് തീരെ ഇല്ല, നിങ്ങള്‍ തന്നെ ശ്രമിച്ചു പ്റശ്നം സോള്‍വ് ചെയ്യണം

കൈനറ്റി ഹോണ്ട സ്കൂട്ടറ് ഓടിക്കാന്‍ എളുപ്പം പക്ഷെ മൈല്ജു കുറവാണൂ സ്പെയറിനു പണം കൂടുതല്‍ ബജാജ് സ്കൂട്ടറ് സ്പെയറ് കോശ്റ്റ് കുറവ്, ഓടിക്കാന്‍ ഇമ്മിണീ പാട്, ഏതു ഓടിക്കണം എന്നത് നിങ്ങളൂടെ അവകാശം

പണ ലബ്ധി, പണം ഇല്ലെങ്കില്‍ മനസ്സിലാക്കാം ഇവിടെ പണം വെള്ളം പോലെ വേസ്റ്റായി കളയുന്നു ഒരു പ്റയോജനവും ഇല്ല അതാണു ചൂണ്ടിക്കാട്ടിയത്, നിങ്ങള്‍ക്കു പണം കളയാന്‍ ഇഷ്ടം ഇല്ലാഞ്ഞിട്ടാണു ഓപ്പണ്‍ സോറ്സ് ഉപയോഗിക്കുന്നതെങ്കില്‍ ഓകെ പക്ഷെ വേറെ വഴിയില്‍ അനാവശ്യമായി പണം കളയരുത്.

കൈനെറ്റിക് ഹോണ്ട വന്നത് കൊണ്ടാണു ഇന്നു സ്ത്റീകള് അനായാസം ടു വീലറ് ഉപയോഗിക്കുന്നത്, പുതിയ ടെക്നോളജിക്ക് പണം കൊടുക്കണം ദെയറ് ഈസ് നോ ഫ്രീ മീല്‍ ഇന്‍ കാപിറ്റലിസം ഈ ലേഖനം പറഞ്ഞു വന്നത് ഓപ്പണ്‍ സോറ്സു ഉപയോഗിച്ചാല്‍ കാശൂ ലാഭിക്കാം എന്നതാണു എന്നാല്‍ സത്യം അതല്ല സോഫ്റ്റ് വെയറിനു കാശു വേണ്ട സറ്വീസിനു വേണം , കാശു ലാഭിക്കാന്‍ ശ്രമിക്കുന്നവറ് കാശൂ വെറുതെ കളയുന്നുAnonymousnoreply@blogger.comtag:blogger.com,1999:blog-2128859103258265367.post-35026574094658306092010-08-20T06:46:31.365+05:302010-08-20T06:46:31.365+05:30ഈ സ്വതന്ത്ര സോഫ്റ്റ് വെയര്‍ ഫ്രീ എന്നു പറയുന്നത്...ഈ സ്വതന്ത്ര സോഫ്റ്റ് വെയര്‍ ഫ്രീ എന്നു പറയുന്നത് ഒരു മിത്താണു, ലിനക്സ് ഓപ്പറേറ്റിംഗ് സിസം ഫ്രീ ആയിരിക്കാം പക്ഷെ മെയിണ്റ്റനന്‍സ് എന്ന പേരില്‍ അവര്‍ പണം വാങ്ങുന്നു,ഡേറ്റാ ബേസ് സോഫ്റ്റ് വെയറ് പോസ്റ്റ്ഗ്രെസ് ആദ്യം ഫ്രീ ആയിരുന്നു എന്നാല്‍ അതില്‍ വാല്യു അഡീഷന്‍ നടത്തി ഇപ്പോള്‍ അതു പെയിഡ് സോഫ്റ്റ് വെയര്‍ ആണു, കുത്തക കുത്തക എന്നു മുറവിളിക്കുന്നു എന്നാല്‍ സര്‍ക്കാരിലോ വീട്ടിലോ കേരളത്തില്‍ എത്ര പേര് മൈക്രോസോഫ്റ്റിനു പണം കൊടുക്കുന്നുണ്ട്, എല്ലാ കമ്പ്യൂട്ടറിലും വിന്‍ഡൊസ് അല്ലേ ഉള്ളത്?
വിന്‍ഡോസ് ഉപയോഗിച്ചാല്‍ സര്വിസിങ്ങിനു പണം കൊടുക്കേണ്ട എന്നത് പുതിയ അറിവാണ്.
മൈക്രോ സോഫ്റ്റ് നേരിട്ട് വന്നു ചെയ്തു തരുമായിരിക്കും :P manoj.k.mohanhttps://www.blogger.com/profile/11940210940626429495noreply@blogger.comtag:blogger.com,1999:blog-2128859103258265367.post-28752379379074882822010-08-19T23:54:16.803+05:302010-08-19T23:54:16.803+05:30പ്രിയ ജഗദീശ്, നിര്‍ദ്ദേശത്തിനു നന്ദി. ശരിയാക്കിയിട...പ്രിയ ജഗദീശ്, നിര്‍ദ്ദേശത്തിനു നന്ദി. ശരിയാക്കിയിട്ടുണ്ട്. നോക്കുമല്ലോ.വര്‍ക്കേഴ്സ് ഫോറംhttps://www.blogger.com/profile/00731641929122914433noreply@blogger.comtag:blogger.com,1999:blog-2128859103258265367.post-25411061086820088052010-08-19T22:47:47.576+05:302010-08-19T22:47:47.576+05:30Welcome to the age of computers, the party of Rip ...Welcome to the age of computers, the party of Rip Van Winkle. Glad that you folks noticed that there a lot of jobs in the service sector. Being 30 years too late is still early for the red party.

BTW free software is not cheap. Just see what happens to the law suit filed by Oracle against Google.മലമൂട്ടില്‍ മത്തായിhttps://www.blogger.com/profile/05744130511710840599noreply@blogger.comtag:blogger.com,1999:blog-2128859103258265367.post-53390467135936201362010-08-19T18:49:38.078+05:302010-08-19T18:49:38.078+05:30ഐ ടി @ സ്കൂള്‍ ഒരു പ്രൈവറ്റ് സ്ഥാപനത്തിനും വെബ്സൈറ...ഐ ടി @ സ്കൂള്‍ ഒരു പ്രൈവറ്റ് സ്ഥാപനത്തിനും വെബ്സൈറ്റ് ഹോസ്റ്റ് ചെയ്യാന്‍ ഒരു തുകയും നല്‍കിയിട്ടില്ല എന്നറിയുന്നു.

അതിന്റെ പ്രവര്‍ത്തനം http://itschool.gov.in/evidhya.htm ലിങ്കില്‍ പരിശോധിക്കാവുന്നതാണു്.

നുണ പ്രചരണം ഈ വേദിയില്‍ ഒഴിവാക്കുന്നതു് നല്ലതാണു്.Vivara Vicharamhttps://www.blogger.com/profile/08289608330945893481noreply@blogger.comtag:blogger.com,1999:blog-2128859103258265367.post-88310155362242503702010-08-19T11:47:22.737+05:302010-08-19T11:47:22.737+05:30OpenID ക്കാര്‍ക്ക് കമന്റ് ചെയ്യാനവസരം നല്‍കുക.
ഐട...OpenID ക്കാര്‍ക്ക് കമന്റ് ചെയ്യാനവസരം നല്‍കുക.

ഐടി വ്യവസായം നമുക്ക് തൊഴിലും സമ്പത്തും നേടിത്തരുന്നുണ്ട്. എന്നാല്‍ നമുടെ കീശയില്‍ നിന്ന് ചോര്‍ന്ന് പണം പോകാതെ സൂക്ഷിച്ചെങ്കിലേ ഇതു കൊണ്ട് ഗുണമുള്ളു. ഹൈദരാബാദില്‍ നിന്ന് നടത്തിയ ഐടി കയറ്റുമതിയേക്കാള്‍ കൂടുതല്‍ പണം ആന്ധ്രയിലെ കൃഷിക്കാര്‍ വിദേശ കമ്പനികളില്‍ നിന്ന് വിത്തും വളവും കീടനാശിനികളും വാങ്ങാന്‍ ചിലവാക്കി.
കുറച്ച് പേര്‍ക്ക് തൊഴില്‍ കിട്ടുമെന്ന പേരില്‍ നാം നമ്മുടെ മൊത്തം നിയമങ്ങളേയും വിദേശ ശക്തികള്‍ക്ക് അനുകൂലമായി തിരുത്തിയെഴുതുന്നു.
ഐടിയുടെ തിളക്കം ഒരു പ്രചാരവേലയാണ്. ഹിന്ദുസ്ഥാന്‍ ലിവര്‍ അടക്കമുള്ള എല്ലാ വിദേശ കമ്പനി ഉത്പന്നങ്ങളും ബഹിഷ്കരിക്കുക. പ്രാദ്ശിക ഉത്പന്നങ്ങള്‍ വാങ്ങുക

- ജഗദീശ്.Jagadeeshttps://www.blogger.com/profile/00566734447757675792noreply@blogger.comtag:blogger.com,1999:blog-2128859103258265367.post-24553772939241666782010-08-19T11:38:26.507+05:302010-08-19T11:38:26.507+05:30സര്‍ക്കാരിണ്റ്റെ വെബ് സൈറ്റുകള്‍ സ്വതന്ത്ര സോഫ്റ്...സര്‍ക്കാരിണ്റ്റെ വെബ് സൈറ്റുകള്‍ സ്വതന്ത്ര സോഫ്റ്റ്വെയറില് ആണോ ഡെവലപ് ചെയ്തിരിക്കുന്നത്? സീ ഡിറ്റ് എന്ന സ്ഥാപനം ഡെവെലപ് ചെയ്യുന്ന വെബ് സൈറ്റുകളുടെ പ്ളാറ്റ്ഫോം സ്വന്തന്ത്ര സോഫ്റ്റെയര്‍ ആണോ?

ആര് ടി ഓ ഓഫീസില്‍ പേപ്പര്‍ , കമ്പ്യൂട്ടര്‍ റിബണ്‍ , കാര്‍ട്രിഡ്ജ് എന്നിവ വങ്ങാതെ അതി ഭീമമായ ഒരു തുകക്കു സീ ഡിറ്റിനു ഈ പണി കൈമാറുന്നതിണ്റ്റെ രഹസ്യം എന്താണൂ?

ഹോളോഗ്രാം സീ ഡിറ്റില്‍ ഉണ്ടാക്കുന്നുണ്ടോ? അവര്‍ അതു വെളിയില്‍ ഔട് സോര്‍സ് ചെയ്തിരിക്കുക അല്ലേ?

ഐ ടി അറ്റ് സ്കൂള്‍ കഴിഞ്ഞ തവണ ചെയ്ത ഒരു കാര്യം ചൂണ്ടിക്കാണിക്കട്ടെ, പരീക്ഷാ റിസല്‍റ്റ് പ്രസിധീകരിക്കാന്‍ സര്‍ക്കര്‍ സര്‍വര്‍ ഉണ്ട് സര്‍ക്കാര്‍ ഏജന്‍സികള്‍ ഉണ്ട് രണ്ടായിരത്തി നാലു മുതല്‍ ഗവണ് മെണ്റ്റ് ഏജന്‍സികള്‍ ഒരു ചെലവും ഇല്ലാതെ റിസല്‍റ്റ് സര്‍ക്കാര്‍ സര് വറുകളില് പ്രസിധീകരിച്ചു വന്നു, കേവലം ഒരു ആഴ്ച മാത്രം ഉപയോഗം വരുന്നതാണു ഈ റിസല്‍റ്റ് ഇടീല്,

ഈ റിസല്‍റ്റ് പബ്ളിഷിംഗ് ഐ ടി അറ്റ് സ്കോാള് ഏറ്റു പിടിച്ചു നാലു വര്‍ഷവും പൊളിഞ്ഞു

കഴിഞ്ഞ വര്‍ഷം അതവര് ഒരു പ്രൈവറ്റ് സ്ഥാപനത്തിനു വന്‍ തുകക്കു കോണ്ട്രാക്റ്റ് കൊടുത്തു , സര്‍ക്കാരിണ്റ്റെ സംവിധാനം ഉള്ളപ്പോള്‍ ഇതെന്തിനു പ്രൈവറ്റ് കമ്പനിക്കു കൊടുത്തു? അതു സ്വതന്ത്ര സോഫ്റ്റ് വെയറില്‍ ആണോ നിര്‍മ്മിച്ചത്? ഫ്രീയായി ഗവണ്‍മണ്റ്റ് ഏജന്‍സികള്‍ വളരെ എഫിഷ്യണ്റ്റ് ആയി നിര്‍വഹിച്ചു വന്ന ഒരു കാര്യം ഇങ്ങിനെ കേരള ഗവണ്‍മെണ്റ്റിണ്റ്റെ പണം വാങ്ങി അതു മറ്റൊരു ഏജന്‍സിക്കു മറിച്ചു കൊടുക്കുന്നത് എന്തൊരു സോഷ്യലിസം ആണു?

ഐ ടി അറ്റ് സ്കൂളിനു എന്തു കൊണ്ട് തന്നത്താന്‍ ചെയ്യാന്‍ കഴിയുന്നില്ല?

ഇതാണു കേരളത്തില്‍ നടക്കുന്ന കമ്പ്യൂട്ടറൈസേഷന്Anonymousnoreply@blogger.comtag:blogger.com,1999:blog-2128859103258265367.post-69808948925059841992010-08-19T11:27:38.071+05:302010-08-19T11:27:38.071+05:30പണീയെത്തിക്കൂ കൈകളിലാദ്യം പിന്നെ മതി കമ്പ്യൂട്ടര്‍...പണീയെത്തിക്കൂ കൈകളിലാദ്യം പിന്നെ മതി കമ്പ്യൂട്ടര്‍ എന്നും പറഞ്ഞു ഇവിടെ പീ ജി കോര്സുകള് തുടങ്ങാനോ ഒന്നും സമ്മതിക്കാതെ കേരള ഐ ടിയെ അഞ്ചു കൊല്ലം പിറകോട്ടു വലിച്ചവര്‍ ഇപ്പോള്‍ ഐ ടിയുടെ വക്താക്കള്‍ അമ്പേ നിണ്റ്റെ തൊലിക്കട്ടി

ഈ സ്വതന്ത്ര സോഫ്റ്റ് വെയര്‍ ഫ്രീ എന്നു പറയുന്നത് ഒരു മിത്താണു, ലിനക്സ് ഓപ്പറേറ്റിംഗ് സിസം ഫ്രീ ആയിരിക്കാം പക്ഷെ മെയിണ്റ്റനന്‍സ് എന്ന പേരില്‍ അവര്‍ പണം വാങ്ങുന്നു,ഡേറ്റാ ബേസ് സോഫ്റ്റ് വെയറ് പോസ്റ്റ്ഗ്രെസ് ആദ്യം ഫ്രീ ആയിരുന്നു എന്നാല്‍ അതില്‍ വാല്യു അഡീഷന്‍ നടത്തി ഇപ്പോള്‍ അതു പെയിഡ് സോഫ്റ്റ് വെയര്‍ ആണു, കുത്തക കുത്തക എന്നു മുറവിളിക്കുന്നു എന്നാല്‍ സര്‍ക്കാരിലോ വീട്ടിലോ കേരളത്തില്‍ എത്ര പേര് മൈക്രോസോഫ്റ്റിനു പണം കൊടുക്കുന്നുണ്ട്, എല്ലാ കമ്പ്യൂട്ടറിലും വിന്‍ഡൊസ് അല്ലേ ഉള്ളത്?

സ്വതന്ത്റ സോഫ്റ്റ് വെയറ് ലിനക്സ് കണ്ടുപിടിച്ചത് ഓപ്പണ്‍ കന്സോറ്ഷ്യം അല്ല പണ്ടു കുത്തക ആയിരുന്ന സ്കോ ഡെവലപ് ചെയ്ത സോറ്സ് കോഡ് ഇപ്പോള്‍ ആ കുത്തക ഇല്ലാത്തതിനാല്‍ അതില്‍ പ്റവറ്ത്തിച്ചവറ് പബ്ളിഷാക്കി

സറ്വറുകളില് ലിനക്സും നോഡുകളില്‍ വിന്‍ഡോസും ആയി ഉപയോഗിച്ചാല്‍ മാത്റമേ കമ്പ്യൂട്ടറൈസേഷന് എവിടെയും വിജയിക്കുകയുള്ളു, ലിനക്സ് അത്റ യൂസറ് ഫ്റണ്ട്ലി അല്ല ഡെവലപ്പേറ്സിനു സഹായം കിട്ടാന്‍ പ്റയാസം ഉണ്ട്

ഇവിടെ ഏതു ഗവണ്‍മണ്റ്റ് പ്റോജക്ടായാലും ആദ്യം ഒരു കണ്‍സല്‍റ്റന്‍സി ഉണ്ടാക്കും അതു വിപ്റോ കെല്ട്റോണ് ഒക്കെ ആയിരിക്കും അവര്‍ ഒരു അമ്പത് പേജു റൈറ്റ് അപ് ഉണ്ടാക്കും മിക്കതും നെറ്റില്‍ നിന്നും മോഷ്ടിച്ചതായിരിക്കും ഇതിനു കണ്‍സല്‍റ്റിംഗ് ഫീ എന്ന പേരില്‍ ഒരു വന്‍ തുക വാങ്ങും , ഈ കണ്സല്റ്റന്സിയില് നല്ല കമ്മീഷന് ഉണ്ട്

അതു പാറ്ട്ടിക്കും ഐ എ എസ് കാരനും ഒക്കെ കിട്ടും ഈ റിപ്പോറ്ട്ട് വെറും ചവറ് ആയിരിക്കുകയും ചെയ്യും ഇന്നു അഴിമതി കൈക്കൂലി ഈസിയായി നടത്താനും പണം കൈമാറാനും ഉള്ള വിദ്യയാണു കണ്‍സല്‍റ്റന്‍സിAnonymousnoreply@blogger.comtag:blogger.com,1999:blog-2128859103258265367.post-87158046944745042992010-08-19T09:24:07.235+05:302010-08-19T09:24:07.235+05:30Good Write Up!
Regards
kOchUrAvIGood Write Up!

Regards

kOchUrAvIPranavam Ravikumarhttps://www.blogger.com/profile/01994258982161346263noreply@blogger.comtag:blogger.com,1999:blog-2128859103258265367.post-79890417153263836522010-08-19T08:59:13.459+05:302010-08-19T08:59:13.459+05:30സാങ്കേതികവിദ്യ എപ്പോഴും മാനവരാശിയുടെ ഉത്തമ താല്പര...സാങ്കേതികവിദ്യ എപ്പോഴും മാനവരാശിയുടെ ഉത്തമ താല്പര്യങ്ങളെ അനായാസമാക്കുകയാണ് ചെയ്യുന്നത്. ഭൂമിശാസ്ത്രപരമായി വിദൂരസ്ഥങ്ങളായിരുന്ന സംസ്ക്കാരങ്ങളെ ബന്ധിപ്പിച്ചത് നാവികവിദ്യയും ആവിയന്ത്രവും ആയിരുന്നു. വിവര സാങ്കേതിക വിദ്യ ഭൂഗോളത്തിലുടനീളമുള്ള ആളുകളെ മുമ്പ് എന്നത്തെക്കാള്‍ കൂടുതല്‍ അടുത്തേക്ക് കൊണ്ടുവന്നിരിക്കുന്നു. ഇത് ഭൂഗോളത്തിലുടനീളമുള്ള ആളുകള്‍ തമ്മിലുള്ള ആശയവിനിമയവും പരസ്പരബന്ധവും പുതിയ ഒരു വിധത്തിലാക്കിയിരിക്കുന്നു; അത് പുതിയ ചേരികള്‍ ഉയര്‍ന്നുവരാന്‍ ഇടയാക്കിയിരിക്കുന്നു. ഈ പുതിയ ഇടം - സൈബര്‍ സ്പേയ്സ്- ഭൂഗോളത്തിലെമ്പാടുമുള്ള ആളുകള്‍ക്ക് സംഘടിക്കാനും പുതിയ പുതിയ രൂപങ്ങളില്‍ സംഘടനയില്‍ ഒത്തുചേരാനും അവസരം ഒരുക്കിയിരിക്കുന്നു. വിവര സാങ്കേതിക വിദ്യ മാനവരാശിക്കുള്ള ഒരു അനുഗ്രഹമാണെന്നും അതേസമയം തന്നെ തങ്ങള്‍ക്ക് കൂടുതല്‍ കൊള്ളയടിക്കാനും സ്വയം ശക്തിപ്പെടാനും കുത്തകകള്‍ അതിനെ വിനിയോഗിക്കുന്നുണ്ട് എന്നും ഉള്ളത് പരിശോധിക്കപ്പെടേണ്ട രണ്ട് വ്യത്യസ്ത വിഷയങ്ങളാണ്.വര്‍ക്കേഴ്സ് ഫോറംhttps://www.blogger.com/profile/00731641929122914433noreply@blogger.com