tag:blogger.com,1999:blog-2128859103258265367.post2873011478652198384..comments2024-03-07T20:42:19.599+05:30Comments on വര്‍ക്കേഴ്സ് ഫോറം: എസ് ബാന്‍ഡ് ഇടപാട്: പ്രധാനമന്ത്രിക്ക് ഒഴിയാനാകില്ലവര്ക്കേഴ്സ് ഫോറംhttp://www.blogger.com/profile/00731641929122914433noreply@blogger.comBlogger1125tag:blogger.com,1999:blog-2128859103258265367.post-34987054187542547442012-01-30T20:08:15.970+05:302012-01-30T20:08:15.970+05:30എസ് ബാന്‍ഡ് സ്പെക്ട്രം ഇടപാടുമായി ബന്ധപ്പെട്ട് ഐഎസ...എസ് ബാന്‍ഡ് സ്പെക്ട്രം ഇടപാടുമായി ബന്ധപ്പെട്ട് ഐഎസ്ആര്‍ഒ മുന്‍ ചെയര്മാന് മാധവന്‍നായര്‍ ഉള്‍പ്പെടെ നാല് ഉന്നതോദ്യോഗസ്ഥരെ സര്‍ക്കാര്‍ പദവികളില്‍ നിയമിക്കുന്നത് വിലക്കി കേന്ദ്രസര്‍ക്കാര്‍ ഇറക്കിയ ഉത്തരവ്, ഇനിയും ഉത്തരം കിട്ടാത്ത നിരവധി ചോദ്യങ്ങള്‍ വീണ്ടും ഉയര്‍ത്തുകയാണ്. തനിക്കെതിരായ നടപടി നീതീകരിക്കാനാകാത്തതാണെന്നും പ്രധാനമന്ത്രി തന്നെ വിശദീകരണം നല്‍കണമെന്നുമാണ് മാധവന്‍നായര്‍ ആവശ്യപ്പെട്ടിരിക്കുന്നത്. അതോടൊപ്പം, ഐഎസ്ആര്‍ഒയുടെ കീഴിലുള്ള പൊതുമേഖലാകമ്പനിയായ ആന്‍ട്രിക്സ് കോര്‍പറേഷനും ദേവാസ് മള്‍ട്ടിമീഡിയ എന്ന സ്വകാര്യകമ്പനിയുമായി തന്റെ കാലത്ത് ഉണ്ടാക്കിയ കരാറിനെ പരോക്ഷമായി ന്യായീകരിക്കുകയും ഈ കരാര്‍ തകര്‍ക്കാനും ഐഎസ്ആര്‍ഒയെത്തന്നെ ഇല്ലാതാക്കാനും ഇപ്പോഴത്തെ ചെയര്മാന് രാധാകൃഷ്ണന് ശ്രമിക്കുകയാണെന്നുമുള്ള ഗുരുതരമായ ആരോപണം ഉന്നയിക്കുകയും ചെയ്യുന്നുണ്ട്, മാധവന്‍നായര്‍ . സ്വാഭാവികമായും കേന്ദ്രസര്‍ക്കാരിനും ബഹിരാകാശവകുപ്പ് കൈകാര്യംചെയ്യുന്ന പ്രാധാനമന്ത്രി മന്‍മോഹന്‍സിങ്ങിനും ഒരുപാട് കാര്യങ്ങള്‍ ഇനിയും വിശദീകരിക്കേണ്ടിവരും.വര്‍ക്കേഴ്സ് ഫോറംhttps://www.blogger.com/profile/00731641929122914433noreply@blogger.com