tag:blogger.com,1999:blog-2128859103258265367.post2922656614955428566..comments2024-03-07T20:42:19.599+05:30Comments on വര്‍ക്കേഴ്സ് ഫോറം: ആദ്യം തളയ്ക്കേണ്ടത് കോണ്ഗ്രസിനെവര്ക്കേഴ്സ് ഫോറംhttp://www.blogger.com/profile/00731641929122914433noreply@blogger.comBlogger2125tag:blogger.com,1999:blog-2128859103258265367.post-31004462793815559162012-07-18T23:00:42.465+05:302012-07-18T23:00:42.465+05:30ആദ്യം തളയ്ക്കേണ്ടത് ?? blah blah.. blah.ആദ്യം തളയ്ക്കേണ്ടത് ?? blah blah.. blah.മുക്കുവന്https://www.blogger.com/profile/02833807041191290463noreply@blogger.comtag:blogger.com,1999:blog-2128859103258265367.post-11742619978072519242012-07-17T22:55:34.275+05:302012-07-17T22:55:34.275+05:30കോണ്‍ഗ്രസിന്റെ മഹിളാവിഭാഗം ഔദ്യോഗികമായി തയ്യാറാക്...കോണ്‍ഗ്രസിന്റെ മഹിളാവിഭാഗം ഔദ്യോഗികമായി തയ്യാറാക്കിയ രാഷ്ട്രീയപ്രമേയത്തെ ഞെട്ടിക്കുന്നത് എന്നേ വിശേഷിപ്പിക്കാനാകൂ. യുഡിഎഫ് ഭരണത്തില്‍ അഞ്ചുവര്‍ഷത്തിനകം മലപ്പുറം മറ്റൊരു പാകിസ്ഥാനാകുമെന്നാണ് മഹിളാ കോണ്‍ഗ്രസിന്റെ നേതൃപരിശീലന ക്യാമ്പിന്റെ രാഷ്ട്രീയപ്രമേയം പറയുന്നത്. "ഈ ഭരണത്തില്‍ ജാതി- മത രാഷ്ട്രീയം വേരുറയ്ക്കുന്നു" എന്നാണ്, സ്വന്തം രാഷ്ട്രീയനേതൃത്വത്തിനുനേരെ കൈചൂണ്ടി മഹിളാ കോണ്‍ഗ്രസ് പറയുന്നത്. അവര്‍ തുടരുന്നു: ""സ്ത്രീകളെ പച്ച ബ്ലൗസ് ധരിപ്പിക്കുന്നതും സ്മാര്‍ട് സിറ്റി പരിപാടിയില്‍ "തൊപ്പി വച്ച പിള്ളേര്" മാത്രം വന്നതും 33 എയ്ഡഡ് സ്കൂള്‍ അനുവദിച്ചതും കലിക്കറ്റ് യൂണിവേഴ്സിറ്റിയിലെ മാര്‍ക്ക്- ഭൂമിദാനവും യാദൃച്ഛിക സംഭവങ്ങളായി കാണാനാകില്ല. ഭാഷയോ നിറമോ രഹസ്യമായോ പരസ്യമായോ അടിച്ചേല്‍പ്പിക്കുന്ന ഏതു നയവും വര്‍ഗീയതയായി കണക്കാക്കണം. അത്തരം നീക്കങ്ങള്‍ സര്‍ക്കാരിന് അകത്തുനിന്നോ പുറത്തുനിന്നോ ഉണ്ടായാല്‍ കോണ്‍ഗ്രസ് അതിന്റെ മതനിരപേക്ഷത പ്രകടമാക്കണം."" സംഘപരിവാറിന്റെ വാക്കുകളല്ല ഇതെന്നോര്‍ക്കണം.വര്‍ക്കേഴ്സ് ഫോറംhttps://www.blogger.com/profile/00731641929122914433noreply@blogger.com