tag:blogger.com,1999:blog-2128859103258265367.post2974354524043645069..comments2024-03-07T20:42:19.599+05:30Comments on വര്‍ക്കേഴ്സ് ഫോറം: കനവുമലയിലേക്ക്വര്ക്കേഴ്സ് ഫോറംhttp://www.blogger.com/profile/00731641929122914433noreply@blogger.comBlogger9125tag:blogger.com,1999:blog-2128859103258265367.post-68293878643128225982009-05-19T05:12:00.000+05:302009-05-19T05:12:00.000+05:30commies rest in piececommies rest in pieceAnonymousnoreply@blogger.comtag:blogger.com,1999:blog-2128859103258265367.post-55227214300917170912009-05-18T15:57:00.000+05:302009-05-18T15:57:00.000+05:30സ്നാപക യോഹന്നാന് പറഞ്ഞപോലെ ഈ ലോക്സഭാ തെരഞ്ഞെടുപ്പ...സ്നാപക യോഹന്നാന് പറഞ്ഞപോലെ ഈ ലോക്സഭാ തെരഞ്ഞെടുപ്പു പരാജയം അത്ര പ്രശ്നമല്ല, ഇനി വരുന്നവന് ഉണ്ടല്ലോ അവണ്റ്റെ ചെരുപ്പിണ്റ്റെ വാറഴിക്കാനുള്ള യോഗ്യത ഇതിനില്ല, സുനാമി വരാന്‍ പോകുന്നതേയുള്ളു രണ്ടു കൊല്ലം കൂടി കഴിയും. ഇരുപതു സീറ്റു ജയിച്ചിരുന്നെങ്കിലും മലയാളിക്കു ഒരു ഗുണവും ഉണ്ടാകില്ല വെളിയില്‍ ഇരുന്നു പിന്താങ്ങുമായിരുന്നു, ജനം വിചാരിച്ചു ഈ വെളിയില്‍ ഇരുന്നു പിന്താങ്ങുന്നവരെക്കാള്‍ അകത്തു കയറി ഇരിക്കുന്നവരാണു മെച്ചമെന്നു,ഒന്നുമില്ലേല്‍ അഞ്ചു കൊല്ലം കഴിഞ്ഞു ചോദിക്കമല്ലോ എന്തോ ചെയ്തെടേ എന്നു പോക്കു കണ്ടിട്ടു പഠം ഒന്നും പഠിച്ചിട്ടില്ല പഠിക്കാനും പോകുന്നില്ല നൂറ്റി ഇരുപതു സീറ്റില്‍ അസംബ്ളി കൂടി യൂ ഡീ എഫ് ജയിക്കുന്നതും കാണേണ്ടിവരും അതോര്‍ക്കുമ്പോള്‍ ആണു കഷ്ടം തോന്നുന്നത്, ബീമാ പള്ളിയില്‍ വെടിവച്ചു അഞ്ചു പേരെ കൊന്നതെന്തിനായിരുന്നു ഫ്റസ്റ്റ്റേഷന് തീറ്ത്തതോ? ഒരു പോലീസ് കോണ്‍സ്റ്റബിള്‍ വിചാരിച്ചാല്‍ തീരുന്ന പ്റശ്നം അല്ലായിരുന്നോ അതു? ഇപ്പോള്‍ ഉള്ള അലവലാതികളെ ഒക്കെ മറ്റി പുതിയ ഒരു ടീം ഇറക്കു ഇനി രണ്ടു കൊല്ലം എങ്കിലും ജനങ്ങളെ ഒന്നു സേവിക്കാന്‍ നോക്കു ഇനിയും ഗ്രൂപ്പ് കളി വേണോ?aarushinoreply@blogger.comtag:blogger.com,1999:blog-2128859103258265367.post-20270060774638453192009-05-18T15:49:00.000+05:302009-05-18T15:49:00.000+05:30അതിന്റെ ഉത്തരം ബി.ജെ.പിയും കോണ്‍ഗ്രസ്സും തെരഞ്ഞെടുപ...അതിന്റെ ഉത്തരം ബി.ജെ.പിയും കോണ്‍ഗ്രസ്സും തെരഞ്ഞെടുപ്പുകളില്‍ ജയിക്കുന്നത് എന്തു കൊണ്ടാണെന്നുള്ളത് തന്നെയാനെങ്കില് പിന്നെയെന്താണു വ്യത്യാസം സുഹ്രുത്തേ. അതാണോ സുഹ്രുത്ത് ഉദ്ദേശിച്ചത്?Anonymousnoreply@blogger.comtag:blogger.com,1999:blog-2128859103258265367.post-85856512651872602472009-05-18T14:43:00.000+05:302009-05-18T14:43:00.000+05:30ജനകീയാസൂത്രണം കഴിഞ്ഞ സമയത്ത് നടന്ന തെരഞ്ഞെടുപ്പില്‍...ജനകീയാസൂത്രണം കഴിഞ്ഞ സമയത്ത് നടന്ന തെരഞ്ഞെടുപ്പില്‍ എല്‍. ഡി.എഫ് തോറ്റിരുന്നു. അതിന്റെ കാരണമായി എം.എന്‍.വിജയന് മാഷ് പറഞ്ഞത് ജനകീയാസൂത്രണം എന്നായിരുന്നു. “ജനകീയാസൂത്രണം നടപ്പിലാക്കിയ ഇടങ്ങളിലൊക്കെ പാര്‍ട്ടി തോറ്റു” എന്നായിരുന്നു വിശകലനം. അതൊരു സി.ഐ.എ പരിപാടി എന്നായിരുന്നല്ലോ ആരോപണം.അന്നും മുതലാളിത്തപാതയിലാണു പാര്‍ട്ടി എന്നു തന്നെയായിരുന്നു അവരുടെയൊക്കെ ആരോപണം. എന്നിട്ടും അതേ മുതലാളിത്ത പാതക്കാര്‍ ലോകസഭാ, പഞ്ചായത്ത്, നിയമസഭയിലേക്ക് ജയിച്ചു. അതിനെന്തു പറയും? 2001 മുതലെങ്കിലും വിജയന് മാഷും കൂട്ടരും ഈ ആരോപണം ഉന്നയിക്കുന്നുണ്ട്. എന്നിട്ടും ഇടക്ക് 3 തെരഞ്ഞെടുപ്പില്‍ ജയിച്ചത് എങ്ങനെ?ഒരുത്തന്noreply@blogger.comtag:blogger.com,1999:blog-2128859103258265367.post-12332177955094277382009-05-18T14:24:00.000+05:302009-05-18T14:24:00.000+05:30ഇതേ എം.എന്‍. വിജയന് തന്നെ സംഘടന എന്നത് ചട്ടക്കൂടാ...ഇതേ എം.എന്‍. വിജയന് തന്നെ സംഘടന എന്നത് ചട്ടക്കൂടാണെന്ന് പറഞ്ഞിട്ടുണ്ട്. ഇടത് സ്വതന്ത്ര ബു.ജി ആയി നില്‍ക്കുന്നതിന്റെ കാരണം ചോദിച്ചപ്പോള്‍.ഒരുത്തന്noreply@blogger.comtag:blogger.com,1999:blog-2128859103258265367.post-61544084768062816292009-05-18T14:10:00.000+05:302009-05-18T14:10:00.000+05:30Petti thurannappam chatti.
Anghine Pinaraayi Sava...Petti thurannappam chatti.

Anghine Pinaraayi Savamayi.........:)

Mundattam muttiyo?Anonymousnoreply@blogger.comtag:blogger.com,1999:blog-2128859103258265367.post-25712151549943280982009-05-18T11:46:00.000+05:302009-05-18T11:46:00.000+05:30ഇലക്ഷന് വിശകലനത്തിന്റെ ഒരു റിപ്പോര്‍ട്ട് പ്രതീക്ഷ...ഇലക്ഷന് വിശകലനത്തിന്റെ ഒരു റിപ്പോര്‍ട്ട് പ്രതീക്ഷിച്ചു. കണ്ടില്ല. പകരം നാടകം, സിനിമ :)

മുതലാളിത്ത പാതയില്‍ ഇടതു പക്ഷം നീങ്ങിയാല്‍ ജനം കൈയൊഴിയുമെന്ന് ഇനിയെങ്കിലും അറിഞ്ഞാല്‍ നല്ലത്. ക്രിയാത്മകമാവേണ്ട ചര്‍ച്ചകള്‍ക്ക് പകരം പ്രശ്നങ്ങള്‍ ഉന്നയിക്കുന്നവനെ ചീത്ത വിളിക്കുന്ന 'വെരി വെരി അനോനി' സ്റ്റൈല്‍ പ്രതികരണവും ഇനിയെങ്കിലും മാറ്റി വെക്കണം.

'പാര്‍ട്ടിയുണ്ടാവും, പക്ഷേ ജനങളുണ്ടാവില്ല കൂടെ' എന്ന് എം എന്‍ വിജയന് പറഞ്ഞത് ഓര്‍മ്മിപ്പിക്കട്ടെ :)വേദനിക്കുന്ന ഒരു സഖാവ് / നോണ്‍ അനോനിമസ്noreply@blogger.comtag:blogger.com,1999:blog-2128859103258265367.post-19891678443840770762009-05-18T10:31:00.000+05:302009-05-18T10:31:00.000+05:30..............ഇത്തരം ജാടകളൊന്നുമില്ലാതെയും തികഞ്ഞ .................ഇത്തരം ജാടകളൊന്നുമില്ലാതെയും തികഞ്ഞ അവധാനതയോടെയും, എന്നാല്‍ ലാളിത്യമാണ് തന്റെ മാര്‍ഗം എന്ന തിരിച്ചറിവോടെയും എം ജി ശശി ഈ രംഗത്തു നടത്തിയ ഇടപെടലുകളാണ് ...........
"ജാഢ ഇല്ല എന്നു മാത്രം പറയരുതു..അതു ജീവിതത്തില്‍ അനുഭവിച്ചറിഞ്ഞ ആളാണു ഞാന്‍ "Rafeek Wadakancheryhttps://www.blogger.com/profile/03399266238501317056noreply@blogger.comtag:blogger.com,1999:blog-2128859103258265367.post-81300552912409582692009-05-18T01:07:00.000+05:302009-05-18T01:07:00.000+05:30നാടകപ്രവര്‍ത്തനം, സിനിമയിലും ടെലിവിഷനിലുമുള്ള അഭിന...നാടകപ്രവര്‍ത്തനം, സിനിമയിലും ടെലിവിഷനിലുമുള്ള അഭിനയം, രാഷ്ട്രീയ പ്രവര്‍ത്തനം എന്നിങ്ങനെയുള്ള വ്യത്യസ്തവും യാതനാപൂര്‍ണവുമായ വഴികള്‍ പിന്നിട്ടാണ് എം ജി ശശി ചലച്ചിത്രരംഗത്ത് സജീവമായത്. മുഴുനീള കഥാ സിനിമയായ അടയാളങ്ങളിലൂടെ സംസ്ഥാന ചലച്ചിത്ര അവാര്‍ഡടക്കം നിരവധി നേട്ടങ്ങള്‍ കൈവരിക്കുന്നതിനു മുമ്പു തന്നെ ഹ്രസ്വ ചിത്ര/ഡോക്കുമെന്ററി രംഗത്ത് ശ്രദ്ധേയമായ ചില സൃഷ്ടികള്‍ പൂര്‍ത്തീകരിക്കാന്‍ അദ്ദേഹത്തിന് സാധ്യമായി എന്നത് നിസ്സാരമല്ല. ഇന്‍സ്റ്റിറ്റ്യൂട്ട് സന്തതികളും അല്ലാത്തവരുമായ, നവസിനിമയുടെയും പരിഷ്കൃത ഭാവുകത്വത്തിന്റെയും വക്താക്കളായ പ്രമുഖര്‍ ഡോക്കുമെന്ററി/ഹ്രസ്വചിത്ര മേഖലകളെ ഗൌരവത്തോടെ പരിഗണിച്ചിരുന്നില്ല എന്നതാണ് വാസ്തവം. ഫീച്ചര്‍ സിനിമകളുടെ ഒഴിവു സമയങ്ങളില്‍ പൂര്‍ത്തിയാക്കുന്ന ചില ജീവചരിത്രകോമഡികളും സ്ഥലകാലവിവരണങ്ങളുമാണ് ഇക്കൂട്ടരെ സംബന്ധിച്ചിടത്തോളം ഡോക്കുമെന്ററികള്‍. ഈ മേഖലയില്‍ കപട ഗൌരവം പ്രദര്‍ശിപ്പിക്കുന്ന പ്രവണതയും ദൃശ്യമാണ്. പശ്ചാത്തലാഖ്യാനം തീരെയില്ലാതെ കലാകാരന്മാരുടെയും സാമൂഹ്യ പരിഷ്ക്കര്‍ത്താക്കളുടെയും ജീവിതം ചിത്രീകരിക്കാനുളള ഇത്തരം ശ്രമങ്ങള്‍ അതില്‍ പരാമര്‍ശിതരാവുന്നവരോട് ഒരു തരത്തിലും നീതി പുലര്‍ത്താന്‍ സാധിക്കാതെ പോകുകയാണ് പതിവ്. ഇത്തരം ജാടകളൊന്നുമില്ലാതെയും തികഞ്ഞ അവധാനതയോടെയും, എന്നാല്‍ ലാളിത്യമാണ് തന്റെ മാര്‍ഗം എന്ന തിരിച്ചറിവോടെയും എം ജി ശശി ഈ രംഗത്തു നടത്തിയ ഇടപെടലുകളാണ് ഈ പുസ്തകത്തിലൂടെ പ്രസിദ്ധീകൃതമാവുന്ന തിരക്കഥകള്‍ ആധാരമാക്കി നിര്‍മിച്ച സിനിമകള്‍. അനാവശ്യവും അപക്വവും അകാരണവുമായ ദുരൂഹതകളുടെ ചതുരഗോപുരങ്ങള്‍ സൃഷ്ടിച്ച പതിറ്റാണ്ടുകള്‍ താണ്ടി ലാളിത്യത്തിന്റെയും ഉത്തരവാദിത്തത്തിന്റെയും കനവുകളിലേക്ക് വളരുവാന്‍ മലയാള സിനിമയിലെ യുവതലമുറയിലും ആളുണ്ട് എന്നു തെളിയിക്കുകയായിരുന്നു ഈ ചിത്രങ്ങളിലൂടെ എം ജി ശശി........

ജി.പി.രാമചന്ദ്രന് എഴുതുന്നു...വര്‍ക്കേഴ്സ് ഫോറംhttps://www.blogger.com/profile/00731641929122914433noreply@blogger.com