tag:blogger.com,1999:blog-2128859103258265367.post3035592378464323879..comments2024-03-07T20:42:19.599+05:30Comments on വര്‍ക്കേഴ്സ് ഫോറം: കേരളത്തെ ഭ്രാന്താലയമാക്കരുത്വര്ക്കേഴ്സ് ഫോറംhttp://www.blogger.com/profile/00731641929122914433noreply@blogger.comBlogger1125tag:blogger.com,1999:blog-2128859103258265367.post-24938453112750643752012-09-11T22:18:57.009+05:302012-09-11T22:18:57.009+05:30രാജ്യത്ത് പ്രത്യേകിച്ചും കേരളത്തില്‍ വര്‍ഗീയത വളരു...രാജ്യത്ത് പ്രത്യേകിച്ചും കേരളത്തില്‍ വര്‍ഗീയത വളരുകയാണെന്ന് പ്രധാനമന്ത്രി മന്‍മോഹന്‍സിങ്തന്നെ പ്രസ്താവിച്ചിരിക്കുന്നു. ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ വാര്‍ഷികസമ്മേളനത്തില്‍ സംസാരിക്കെയാണ് പ്രധാനമന്ത്രി ഇത്തരമൊരു നിരീക്ഷണം നടത്തിയത് എന്നതുകൊണ്ടുതന്നെ ഈ പ്രസ്താവനയെ അതീവ ഗൗരവത്തോടെ കാണേണ്ടിയിരിക്കുന്നു. രാജ്യം അഴിമതികൊണ്ടുമാത്രമല്ല, വംശീയ- വര്‍ഗീയ സംഘര്‍ഷങ്ങള്‍കൊണ്ടും വീര്‍പ്പുമുട്ടുകയാണെന്ന് മനസ്സിലാക്കാന്‍ ഭൂതക്കണ്ണാടിയൊന്നും ആവശ്യമില്ല. അസമില്‍ ബോഡോകളും ന്യൂനപക്ഷവും തമ്മില്‍ നടന്ന വംശീയകലാപത്തില്‍ ഇതിനകം നൂറോളംപേര്‍ക്ക് ജീവഹാനി സംഭവിച്ചു. മൂന്നുലക്ഷത്തിലധികംപേര്‍ ആഭ്യന്തരമായി അഭയാര്‍ഥികളാക്കപ്പെട്ടു. തരുണ്‍ ഗൊഗോയിയുടെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് സര്‍ക്കാര്‍ ഈ കലാപത്തിന് അന്ത്യമിടുന്നതില് പൂര്‍ണമായും പരാജയപ്പെട്ടു. വര്‍ക്കേഴ്സ് ഫോറംhttps://www.blogger.com/profile/00731641929122914433noreply@blogger.com