tag:blogger.com,1999:blog-2128859103258265367.post319790285531316148..comments2024-03-07T20:42:19.599+05:30Comments on വര്‍ക്കേഴ്സ് ഫോറം: ഒബാമയുടെ ഇന്ത്യാ സന്ദര്‍ശനത്തിന്റെ ലക്ഷ്യംവര്ക്കേഴ്സ് ഫോറംhttp://www.blogger.com/profile/00731641929122914433noreply@blogger.comBlogger3125tag:blogger.com,1999:blog-2128859103258265367.post-3790332602889394832010-11-11T09:50:28.726+05:302010-11-11T09:50:28.726+05:30Journalist Allan Nairn released several secret Kop...Journalist Allan Nairn released several secret Kopassus documents as the Obamas landed in Jakarta, showing the level of violent political repression administered by the Kopassus—now, for the first time in more than a decade, with United States support.Kmvenuhttps://www.blogger.com/profile/04074009924275249249noreply@blogger.comtag:blogger.com,1999:blog-2128859103258265367.post-40065370050457008192010-11-11T09:34:06.150+05:302010-11-11T09:34:06.150+05:30http://www.truthdig.com/report/item/obama_in_the_c...http://www.truthdig.com/report/item/obama_in_the_company_of_killers_20101109/Kmvenuhttps://www.blogger.com/profile/04074009924275249249noreply@blogger.comtag:blogger.com,1999:blog-2128859103258265367.post-538502015638195072010-11-11T08:38:15.702+05:302010-11-11T08:38:15.702+05:30സ്വന്തം നാട്ടിലെ ജനപ്രതിനിധിസഭയില്‍ (കോണ്‍ഗ്രസില്‍...സ്വന്തം നാട്ടിലെ ജനപ്രതിനിധിസഭയില്‍ (കോണ്‍ഗ്രസില്‍) കനത്ത തിരിച്ചടി നേടിയതിന്റെ ക്ഷീണം മുഖത്ത് പ്രതിഫലിപ്പിക്കാതെയാണ് പ്രസിഡന്റ് ഒബാമ ഇന്ത്യയിലെത്തിയത്. ഒരു ഹ്രസ്വസന്ദര്‍ശനമായിരുന്നു അത്. എന്നാല്‍ ഇതിനിടയ്ക്ക് അമേരിക്കയ്ക്ക് ലാഭകരമായ ചില ചില്ലറ കച്ചവടവും ഒബാമ നടത്തി. കുറച്ച് നാളായി അമേരിക്കയില്‍ രൂക്ഷമായ തൊഴില്‍ നഷ്ടം അനുഭവപ്പെട്ടുവരികയാണ്. ആഗോള സാമ്പത്തിക മാന്ദ്യം നേരിടാന്‍ കോടികളുടെ പൊതു പണം ഇറക്കിയിട്ടും തൊഴില്‍ മേഖല മാന്ദ്യത്തില്‍ തന്നെ തുടര്‍ന്നു. കോണ്‍ഗ്രസിനകത്തും പുറത്തും പൊതു സ്ഥലങ്ങളിലും ഒബാമ ഭരണകൂടത്തിനെതിരെ പ്രതിഷേധ പ്രകടനങ്ങള്‍ ഉണ്ടായി. പ്രത്യേകിച്ചും ചെറുപ്പക്കാരുടെയിടയ്ക്കാണ് തൊഴിലില്ലായ്മ രൂക്ഷമായത്. തങ്ങള്‍ക്ക് കിട്ടേണ്ട തൊഴിലവസരങ്ങള്‍ ഒക്കെ വിദേശികള്‍ തട്ടിയെടുക്കുന്നു എന്നും അതില്‍ കൂടുതല്‍ പങ്കും ഇന്ത്യയില്‍ നിന്നുള്ളവരാണ് എന്നും അവര്‍ പരാതിപ്പെടുന്നു. തുടര്‍ന്ന് ചില നടപടികള്‍ എടുക്കാന്‍ ഒബാമ തയ്യാറായി. വിദേശ പണിക്കാരുടെ ക്വാട്ടാ വെട്ടിക്കുറച്ചു. വിസാ നിയന്ത്രണങ്ങള്‍ ശക്തമാക്കി. എന്നാലും ഐ ടി, ഉയര്‍ന്ന സാങ്കേതികവിദ്യ ഉപയോഗിക്കുന്ന മേഖലകള്‍ എന്നിവയില്‍ നിന്നും വിദേശ തൊഴിലാളികളെ പൂര്‍ണമായി ഒഴിച്ചുനിര്‍ത്താന്‍ അമേരിക്കന്‍ കമ്പനികള്‍ക്ക് കഴിയില്ലെന്ന് വ്യക്തമാക്കിയിട്ടുണ്ട്. ഈയവസ്ഥയിലാണ് തന്റെ നാട്ടുകാര്‍ക്ക് കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാന്‍ ലക്ഷ്യമിട്ടുകൊണ്ടുള്ള ഒരു ഇന്ത്യാ സന്ദര്‍ശന പരിപാടി ഒബാമ ഉണ്ടാക്കിയത്. അത് കുറച്ചൊക്കെ വിജയിക്കുകയും ചെയ്തു എന്ന് തോന്നുന്നു.വര്‍ക്കേഴ്സ് ഫോറംhttps://www.blogger.com/profile/00731641929122914433noreply@blogger.com