tag:blogger.com,1999:blog-2128859103258265367.post3232509474514297859..comments2024-03-07T20:42:19.599+05:30Comments on വര്‍ക്കേഴ്സ് ഫോറം: ഉള്ളിന്റെയുള്ളു ചുവപ്പാണ്വര്ക്കേഴ്സ് ഫോറംhttp://www.blogger.com/profile/00731641929122914433noreply@blogger.comBlogger1125tag:blogger.com,1999:blog-2128859103258265367.post-41924716350909145472011-10-23T08:40:07.584+05:302011-10-23T08:40:07.584+05:30സ്നേഹത്തിന്റെ ഉത്സവമായിരുന്നു മുല്ലനേഴിയുടെ ജീവിത...സ്നേഹത്തിന്റെ ഉത്സവമായിരുന്നു മുല്ലനേഴിയുടെ ജീവിതം. കവിത എന്നത് ചങ്ങാത്തത്തിലേക്കുള്ള വഴി മാത്രമായിരുന്നു അദ്ദേഹത്തിന്.<br /><br />എന്നും കമ്മ്യൂണിസ്റ്റായി ജീവിച്ച കവിയാണ് മുല്ലനേഴി. ഒല്ലൂരിലെ ഓട്ടുകമ്പനിത്തൊഴിലാളികളെയും യുവജനങ്ങളെയും സംഘടിപ്പിച്ചുകൊണ്ട് തുടക്കമിട്ട ഇടതുപക്ഷപ്രവര്‍ത്തനം വിട്ടുവീഴ്ചയില്ലാത്ത പോരാട്ടമായി മാറി. ചുമട്ടുതൊഴിലാളികളും കര്‍ഷകത്തൊഴിലാളികളും യുവാക്കളും അദ്ദേഹത്തിന്റെ ഉറ്റചങ്ങാതിമാരായി മാറി. എല്ലാവരെയും തന്റെ സ്നേഹവലയത്തിലേക്ക് ആകര്‍ഷിക്കുന്ന ഒരു കാന്തശക്തി മുല്ലനേഴിയുടെ വ്യക്തിത്വത്തിന് ഉണ്ടായിരുന്നു.വര്‍ക്കേഴ്സ് ഫോറംhttps://www.blogger.com/profile/00731641929122914433noreply@blogger.com