tag:blogger.com,1999:blog-2128859103258265367.post3234632556102827518..comments2024-03-07T20:42:19.599+05:30Comments on വര്‍ക്കേഴ്സ് ഫോറം: വിഴിഞ്ഞം തുറമുഖം അട്ടിമറിനീക്കം ശക്തംവര്ക്കേഴ്സ് ഫോറംhttp://www.blogger.com/profile/00731641929122914433noreply@blogger.comBlogger1125tag:blogger.com,1999:blog-2128859103258265367.post-41360539771188283222012-09-22T09:43:02.782+05:302012-09-22T09:43:02.782+05:30സംസ്ഥാനത്തിന്റെ സ്വപ്നപദ്ധതിയായ വിഴിഞ്ഞം തുറമുഖവുമ...സംസ്ഥാനത്തിന്റെ സ്വപ്നപദ്ധതിയായ വിഴിഞ്ഞം തുറമുഖവുമായി ബന്ധപ്പെട്ട എല്ലാ പ്രവര്‍ത്തനങ്ങളും സ്തംഭിച്ചിരിക്കുന്നു. വെല്‍സ്പണ്‍ കണ്‍സോര്‍ഷ്യത്തിന്റെ ടെന്‍ഡര്‍ തള്ളിയും മുദ്രാ പോര്‍ട്സിന് സുരക്ഷാ അനുമതി നിഷേധിച്ചും റീ ടെന്‍ഡര്‍ നടപടിയിലേക്ക് വീണ്ടും കാര്യങ്ങള്‍ നീങ്ങുകയാണ്. എല്‍ഡിഎഫ് സര്‍ക്കാര്‍ തുടങ്ങിവച്ച കാര്യങ്ങളില്‍നിന്ന് ഒരിഞ്ചുപോലും മുന്നോട്ടുപോകാന്‍ യുഡിഎഫ് സര്‍ക്കാരിന് കഴിഞ്ഞില്ല എന്നു മാത്രമല്ല, തുടങ്ങിയതൊക്കെ സ്തംഭനത്തിലാവുകയും ചെയ്തു.വര്‍ക്കേഴ്സ് ഫോറംhttps://www.blogger.com/profile/00731641929122914433noreply@blogger.com