tag:blogger.com,1999:blog-2128859103258265367.post3274428980419243665..comments2024-03-07T20:42:19.599+05:30Comments on വര്‍ക്കേഴ്സ് ഫോറം: കള്ളനോട്ട് വ്യാപനം അവഗണിക്കാവുന്നതോ; അപകടകരമോ?വര്‍ക്കേഴ്സ് ഫോറംhttp://www.blogger.com/profile/00731641929122914433noreply@blogger.comBlogger2125tag:blogger.com,1999:blog-2128859103258265367.post-73331241625957000922009-11-11T00:20:46.109+05:302009-11-11T00:20:46.109+05:30പിടി കൂടിയത് ഇത്രേം..അപ്പൊ ഇനി പിടിക്കപെടാതെ പോകുന...പിടി കൂടിയത് ഇത്രേം..അപ്പൊ ഇനി പിടിക്കപെടാതെ പോകുന്നതിന്റെ കണക്കോ? ഭയങ്കരം..തൃശൂര്കാരന് .....https://www.blogger.com/profile/04194557908825211384noreply@blogger.comtag:blogger.com,1999:blog-2128859103258265367.post-85789482449558237262009-11-10T22:22:32.083+05:302009-11-10T22:22:32.083+05:301934 ലെ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ ആക്ട് അനുസരിച്ച...1934 ലെ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ ആക്ട് അനുസരിച്ച് നമ്മുടെ രാജ്യത്ത് കറന്‍സി മാനേജ്മെന്റ് റിസര്‍വ് ബാങ്കില്‍ നിക്ഷിപ്തമാണ്. പുതിയ നോട്ടുകള്‍ പുറത്തിറക്കേണ്ടതും പ്രചാരത്തിലുള്ളവ പരിശോധിച്ച് വൃത്തിയുള്ളവമാത്രം തിരികെ നല്‍കേണ്ടതും റിസര്‍വ് ബാങ്കിന്റെ ചുമതലയാണ്. നോട്ടുകള്‍ നശിപ്പിക്കുന്നതിനുമുമ്പ് വിശദമായി പരിശോധിച്ച് വ്യാജനില്ലെന്നുറപ്പു വരുത്തേണ്ടതും റിസര്‍വ് ബാങ്കാണ്. ആ പരിശോധനയിലാണ് കറന്‍സി ചെസ്റ്റുകളിലും, റിസര്‍വ് ബാങ്കിലുമായി കള്ളനോട്ടുകള്‍ കണ്ടുപിടിക്കപ്പെടുന്നത്.വര്‍ക്കേഴ്സ് ഫോറംhttps://www.blogger.com/profile/00731641929122914433noreply@blogger.com