tag:blogger.com,1999:blog-2128859103258265367.post327721677965322056..comments2024-03-07T20:42:19.599+05:30Comments on വര്‍ക്കേഴ്സ് ഫോറം: നിലയ്ക്കില്ല...ആ ശബ്ദംവര്ക്കേഴ്സ് ഫോറംhttp://www.blogger.com/profile/00731641929122914433noreply@blogger.comBlogger1125tag:blogger.com,1999:blog-2128859103258265367.post-44888499592695104472011-10-20T18:24:54.642+05:302011-10-20T18:24:54.642+05:30കാക്കനാടന് മരിച്ചിട്ടില്ല, ഇപ്പോഴും കൂടെയുണ്ടെന്ന...കാക്കനാടന് മരിച്ചിട്ടില്ല, ഇപ്പോഴും കൂടെയുണ്ടെന്ന് വിശ്വസിക്കാനാണ് എനിക്ക് ഇഷ്ടം. കാക്കനാടനെ ആദ്യമായി കാണുന്നത് അറുപതുകളുടെ ആദ്യകാലത്ത് ഡല്‍ഹിയില്‍ വെച്ചാണ്. അന്ന് ഞാന്‍ എഴുതി തുടങ്ങുന്നതേയുള്ളു. കാക്കനാടന് പ്രശസ്തനായിരുന്നു. അതുകൊണ്ട് വളരെ സങ്കോചത്തോടെയാണ് ഞാന്‍ അദ്ദേഹത്തെ കാണാന്‍ പോയത്. അപ്പോള്‍ അദ്ദേഹം എനിക്ക് കാക്കനാടനായിരുന്നു. ആ കൂടികാഴ്ചക്ക് ശേഷം ബേബിച്ചായനായി. ഞാന്‍ സംബോധന ചെയ്യുന്നത് ബേബിച്ചായന് എന്നാണ്.വര്‍ക്കേഴ്സ് ഫോറംhttps://www.blogger.com/profile/00731641929122914433noreply@blogger.com